NEWS
- Mar- 2018 -31 March
സല്മാന് ഖാനേക്കാള്‍ എത്രയോ ഉയരത്തിലാണ് ഷാരൂഖ്; കാരണം വ്യക്തമാക്കി ഗൂഗിള്‍
ലോകത്ത് തന്നെ ആരാധകര്‍ ഏറെയുള്ള ഷാരൂഖ് ഖാന് ബോളിവുഡിന്റെ മറ്റൊരു സൂപ്പര്‍ ഹീറോ സല്‍മാനെക്കാള്‍ എത്രയോ ഉയരത്തിലാണെന്നാണ് ഗൂഗിളിന്റെ വാദം. ഇന്ത്യയില്‍ മാത്രമാണ് സല്‍മാനെ അറിയപ്പെടുന്നത്, ഇന്ത്യയ്ക്ക്…
Read More » - 31 March
ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ വിമുഖത കാട്ടുന്ന ബോളിവുഡ് താരസുന്ദരികള്‍!
ബോളിവുഡില്‍ യുവാക്കളെ ഹരം കൊള്ളിക്കുന്ന ചൂടന്‍ ചുംബന രംഗങ്ങള്‍ ഏറെയാണ്, മടി കൂടാതെ നടിമാരും അതിനു സഹകരിക്കാറുണ്ട്. ലിപ് ലോക്ക് സീനുകള്‍ക്ക് ഏറെ ആരാധകരുള്ള ഇടമാണ് ബോളിവുഡ്.…
Read More » - 31 March
ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചൂടന്‍ ചിത്രങ്ങള്‍ കാണാം
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. ഒരുപാട് ഹിറ്റ് ചിത്രങ്ങളില്‍ നായികയായ അവര്‍ പ്രണയ ബന്ധങ്ങള്‍ വഴിയും ചൂടന്‍ ഫോട്ടോകള്‍ വഴിയും പലപ്പോഴും ഗോസിപ്പ്…
Read More » - 31 March
കരാര്‍ അനുസരിച്ചുള്ള പ്രതിഫലം സാമുവലിന് നല്‍കിയിരുന്നു; പ്രതികരണവുമായി നിര്‍മാതാക്കള്‍
സുഡാനി ഫ്രം നൈജീരിയയില്‍ പ്രധാന വേഷം ചെയ്ത നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും രംഗത്തെത്തി. നടന് കരാര്‍…
Read More » - 31 March
ലൈംഗിക ദൃശ്യങ്ങളുള്ള സ്വകാര്യവീഡിയോ പ്രചരിക്കുന്നതിനെക്കുറിച്ച് നടി
ടെലിവിഷന്‍ രംഗത്തെ പ്രമുഖ നടിയാണ് മോന സിംഗ്. 2003 ൽ അരങ്ങേറ്റം കുറിച്ച മോനാ സിംഗിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ് ജാസ്സി ജെയ്സി കോയി നഹി. ബോളിവുഡില്‍…
Read More » - 31 March
നടി പാര്‍വതി തിരിച്ചു വരവിനൊരുങ്ങുന്നു!!
മലയാള സിനിമയിലേയ്ക്ക് നടി പാര്‍വതി തിരിച്ചു വരന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലിസി, മഞ്ജുവാര്യര്‍ തുടങ്ങിയ നടിമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇവര്‍ക്കൊപ്പം സിനിമയില്‍ പാര്‍വതിയും…
Read More » - 31 March
തൈമൂറിന്റെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് കരീന പറയുന്നത് ഇങ്ങനെയാണ്
സിനിമ താരങ്ങളുടെയും കുടുംബങ്ങളുടെയും പിന്നാലെ മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ എപ്പോഴുമുണ്ടാകും. സെയ്ഫ് അലി ഖാന്റെയും കരീനയുടെയും മകന് തൈമൂറിന്റെ ചിത്രങ്ങള്‍ അടുത്തിടെ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചിരുന്നു. തൈമൂറിന്റെ ബോളിവുഡ് പ്രവേശനത്തെ…
Read More » - 31 March
രഹസ്യ വിവാഹം ചെയ്ത താര സുന്ദരിമാര്‍!
ആരാധകരെയും സിനിമാ സഹപ്രവര്‍ത്തകരെയും ഞെട്ടിച്ച ചില താര വിവാഹങ്ങള്‍. സഹപ്രവര്‍ത്തകരും മാധ്യമങ്ങളും അറിയാതെ രഹസ്യ വിവാഹം ചെയ്ത ചില താര സുന്ദരിമാരെക്കുറിച്ച് അറിയാം. ഇല്യാന തെന്നിന്ത്യന്‍ താര…
Read More » - 31 March
താര സുന്ദരി ഇല്യാന ഡിക്രൂസിന്റെ ഏറ്റവും പുതിയ ഹോട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണാം
ടോളിവുഡിലൂടെയാണ് ഇല്യാന ഡിക്രൂസ് സിനിമ രംഗത്തേക്ക് വന്നത്. ആദ്യ ചിത്രമായ ദേവദാസു വന്‍വിജയമായതോടെ ഇല്യാനക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. രണ്ടാമത്തെ സിനിമയായ പോക്കിരിയില്‍ സൂപ്പര്‍താരം മഹേഷ്…
Read More » - 31 March
വിവാഹമോചനം നടത്തിയില്ലായിരുന്നുവെങ്കില്‍ മകള്‍ക്ക് തെറ്റായ മാതൃകയാകുമായിരുന്നു: ലിസി
താന്‍ വിവാഹമോചനം തേടിയില്ലായിരുന്നുവെങ്കില്‍ മകള്‍ക്ക് തെറ്റായ മാതൃകയാകുമായിരുന്നുവെന്ന് നടി ലിസി. എല്ലാം ക്ഷമിച്ചും സഹിച്ചും കഴിയുന്നവളാണ് ഭാര്യ എന്നായിരിക്കും അപ്പോള്‍ അവള് കരുതുക. അങ്ങനെ തെറ്റായ ഒരു…
Read More »