NEWS
- Apr- 2018 -22 April
ബാലപീഡകരെ മാത്രം തൂക്കിലേറ്റിയാല്‍ പോര; നയം വ്യക്തമാക്കി വരലക്ഷ്മി
പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഇതിന്റെ പശ്ചാത്തലത്തില്‍ നടിയും ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത് കുമാര്‍…
Read More » - 22 April
എന്ത് കൊണ്ടാണ് സുനിതയ്ക്കും സുചിത്രയ്ക്കും അങ്ങനെ സംഭവിച്ചത്!
1978-ല്‍ പുറത്തിറങ്ങിയ ‘ആരവം’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നടി സുചിത്ര മുരളി വെള്ളിത്തിരയിലെത്തുന്നത്. ജോഷി സംവിധാനം ചെയ്തു ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ‘നമ്പര്‍ 20 മദ്രാസ്…
Read More » - 22 April
ഒടിയനില്‍ മറ്റൊരു സൂപ്പര്‍ താരം; ഇനി ഇത് പെരിയ മാസ് ഐറ്റം!
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ എന്ന സിനിമയിലേക്ക് മാറ്റൊരു സൂപ്പര്‍ താരം കൂടി. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ താരനിരയുടെ സമ്മേളനമാണ്. ഒടിയന്‍ മാണിക്യന്റെ…
Read More » - 22 April
എന്നെ കെട്ടിപ്പിടിക്കാനായി അയാള്‍ സിനിമ നിര്‍മ്മിച്ചു; ഷീല വെളിപ്പെടുത്തുന്നു
സിനിമയിലെ നടിമാരെ ലൈംഗികതിയോടെ നോക്കി കാണുന്ന കാലം പണ്ടുമുതല്‍ക്കെ ഉണ്ടായിരുന്നുവെന്ന് നടി ഷീല. തന്നെ കെട്ടിപ്പിടിക്കുന്നതിനും ഉമ്മ വയ്ക്കുന്നതിനുമായി മാത്രം ഒരാള്‍ സിനിമ നിര്‍മിക്കാന്‍ തയ്യാറായി വന്നുവെന്ന്…
Read More » - 22 April
സംസ്കാരിക നഗരത്തിന്‍റെ സ്വന്തം രാഗം തിയേറ്റര്‍ വീണ്ടും
തൃശൂരിന്റെ അടയാളമായ രാഗം തിയേറ്റര്‍ വീണ്ടും വരുമ്പോൾ തൃശൂർകാർ ഗൃഹാതുരതയോടെ ഓർക്കുകയാണ് ആ രാഗം കാലം. ഒരു കാലത്ത്ചെറുപ്പക്കാരുടെ..പോട്ടേ … തൃശൂരിലെ എല്ലാ ഗഡികളുടെയും ഉൽസവപ്പറമ്പായിരുന്നു രാഗം തിയേറ്റർ. ബാഡ്‌സ് എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽപാപ്പരാസി മീഡിയ തയ്യാറാക്കിയ ഹ്രസ്വ ചിത്രം ‘മ്മ്‌ടെ രാഗം’ ഹ്രസ്വ ചിത്രം ആ കഥയാണ് പറയിന്നത് നാലുവർഷം വർഷം മുമ്പ് പൂട്ടി താഴിട്ട തിയേറ്റർ വീണ്ടും തുറക്കുകയാണ്. പുതിയ രൂപഭാവങ്ങളോടെ രാഗം തിയേറ്റര്‍ വീണ്ടും വരുമ്പോൾ ‘മ്മ്‌ടെ രാഗം’ ഹ്രസ്വചിത്രം ഗൃഹാതുതരതയിലേക്കുള്ള സഞ്ചാരം മാത്രമല്ല പുത്തൻ പ്രതീക്ഷകളുടേത് കൂടിയാണ്. ഗജശ്രേഷ്ഠനായ തിരുവമ്പാടി ശിവസുന്ദർ ഈപുരത്തിനില്ലാത്തതിന്റെ വിഷമം പങ്കിടുന്നതോടെയാണ് ഷോട്ട് ഫിലിം തുടങ്ങുന്നത്. ശിവസുന്ദർ അടുത്തിടെ ചെരിഞ്ഞത് വേദന നിറഞ്ഞ ഓർമയെങ്കിലും, ഈപൂരത്തിന്റെ വലിയ പ്രതീക്ഷയാണ് ജോർജേട്ടന്റെ ആ പഴയ രാഗം തിയേറ്റർ വീണ്ടും തുറക്കുമ്പോൾ ഉള്ള ഉൽസവ ലഹരി. പഴയ 25 രൂപ ടിക്കറ്റ് ഇനിഉണ്ടാവില്ലെങ്കിലും, പുതിയ ആ മേക്കോവർ കാണാൻ തൃശൂർകാർ ഏറെ കൊതിയോടെയാണ് കാത്തിരിക്കുന്നത് . 1974 ആഗസ്ത് 24 നാണ് “രാഗ’ത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ “നെല്ല്’. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ…
Read More » - 22 April
“എന്നെ ആരും അതിനു ക്ഷണിക്കാറില്ല”; സത്യാവസ്ഥ വെളിപ്പെടുത്തി ശ്രീനിവാസന്‍
ഒരു മറയുമില്ലാതെ എല്ലാ സത്യങ്ങളും സത്യസന്ധമായി വിളിച്ചു പറയുന്ന ആളാണ് നടന്‍ ശ്രീനിവാസന്‍, മകന്‍ വിനീത് ശ്രീനിവാസന്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് ശ്രീനിവാസന്‍ അത് വെളിപ്പെടുത്തിയത്. ഒരു സിനിമയുടെ…
Read More » - 22 April
പെയ്‌തൊഴിയാതെ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് സംഭവം; പൂര്‍ണിമ പങ്കുവയ്ക്കുന്നു
നായികയായി മലയാള സിനിമയില്‍ എത്തുകയും അവതാരകയും ഫാഷന്‍ ഡിസൈനറായി പേരെടുക്കുകയും ചെയ്ത നടിയാണ് പൂര്‍ണ്ണിമ. നടന്‍ ഇന്ദ്രജിത്താണ് പൂര്‍ണ്ണിമയുടെ ഭര്‍ത്താവ്. തങ്ങളുടെ വിവാഹത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും ഒരു ചാനല്‍…
Read More » - 22 April
ഗിന്നസ് പക്രുവിന് വീണ്ടും റെക്കോര്‍ഡ് തിളക്കം
മലയാള സിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ നായകന്‍ ഗിന്നസ് പക്രുവിന് വീണ്ടും റെക്കോര്‍ഡ് തിളക്കം. വിനയന്‍ ഒരുക്കിയ അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ ഏറ്റവും ഉയരം കുറഞ്ഞ…
Read More » - 22 April
തന്റെ പതിനഞ്ചോളം സീനുകള്‍ ആ സിനിമയില്‍ നിന്നും വെട്ടിക്കളഞ്ഞുവെന്ന് ജഗദീഷ്
കിലുക്കം എന്ന ചിത്രം ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുക മോഹന്‍ലാലിന്റെ ജോജി, ജഗതിയുടെ നിശ്ചല്‍, രേവതി, തിലകന്‍ എന്നീ നാല് കഥാപാത്രങ്ങള്‍ ആയിരിക്കും. എന്നാല്‍ ചിത്രത്തില്‍ അവരെ കൂടാതെ…
Read More » - 22 April
പ്രേമം ബോളിവുഡിലേയ്ക്ക്; നായകന്‍ താരപുത്രന്‍!!
മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രം പ്രേമം ബോളിവുഡിലേയ്ക്ക്. അല്‍ഫോന്‍സ് പുത്രന്‍ നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഇറങ്ങിയ പ്രേമത്തിന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങുമെന്ന വാര്‍ത്ത വന്നിട്ട് കുറച്ചു നാളായി.…
Read More »