NEWS
- Apr- 2018 -27 April
കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നടി യമുന
സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെകുറിച്ച് നിരവധി താരങ്ങള്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ നടി ശ്രീ റഡ്ഡി വെളിപ്പെടുത്തല്‍ നടത്തിയതിന്റെ ഞെട്ടലില്‍ നിന്നും…
Read More » - 27 April
നടനുമായുള്ള പ്രണയം വെളിപ്പെടുത്തി യുവനടി
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ യുവനടന് ഷാലു റഹിമിന്റെ വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഹൃതിക് റോഷന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ലിജോ…
Read More » - 27 April
കറുപ്പ് വസ്ത്രത്തില്‍ സുന്ദരികളായി താര റാണിമാര്‍; ചിത്രങ്ങള്‍ കാണാം
ബോളിവുഡിലെ താര റാണിമാര്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. പ്രസവ അവധിയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍. പുതിയ ചിത്രമായ വീരെ ഡി വിവാഹത്തിന്റെ പ്രചാരണാര്‍ത്ഥം…
Read More » - 27 April
ഈ പ്രശസ്ത പോണ് താരത്തിന്റെ വിവാഹം ഒരു മഹാസംഭവമാകും, കാരണം ഇതാണ്
താര വിവാഹങ്ങള്‍ ഇപ്പോഴും ചര്‍ച്ചയാണ്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ജപ്പാനിലും ചൈനയിലും ഏറെ പ്രശസ്തയായ പോണ് താരം സോല ഓയ്യുടെ വിവാഹമാണ്. സോല 3 പേരെ വിവാഹം…
Read More » - 27 April
രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ആ ബന്ധം വേണ്ടെന്നു വച്ചത്; നടി ചാര്‍മി
ദിലീപ് നായകനായ ആഗതന് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ ചാര്‍മി വിവാദങ്ങളുടെ തോഴിയാണ്. തെലുങ്ക് സിനിമാ മേഖയില്‍ വിവാദം ഉയര്‍ത്തിയ മയക്കുമരുന്ന് കടത്തില്‍ നടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത…
Read More » - 27 April
ആരോ അത് എഡിറ്റ് ചെയ്തു; മേജര്‍ രവി വീണ്ടും വിവാദത്തില്‍
പ്രമുഖ സംവിധായകന് മേജര്‍ രവി വീണ്ടും വിവാദത്തില്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തൃശ്ശൂര്‍ പൂരം ആശംസകള്‍ നേര്‍ന്ന് മേജര്‍ രവി…
Read More » - 27 April
ഒരു തിയറ്റര്‍ കൂടി വിസ്മൃതിയിലേയ്ക്ക്…
കൊട്ടകകളില്‍ നിന്നും മള്ട്ടിപ്ലക്സുകളിലേയ്ക്ക് മലയാളികള്‍ മാറിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്നും സിനിമാപ്രേമികളില്‍ ഗൃഹാതുരമായ ഓര്‍മകളുണര്‍ത്തുന്ന ഒന്നാണ് തിയറ്ററുകള്‍. ഇപ്പോഴിതാ ഒരു തിയറ്റര്‍ കൂടി വിസ്മൃതിയേയ്ക്ക്. ഗുരുവായൂര്‍ ബാലകൃഷ്ണ തിയേറ്റര്‍…
Read More » - 27 April
അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ ഏഴില്‍ ഒരു ശതമാനം മാത്രമാണ് തങ്ങളുടെ സിനിമയുടെ ആകെ ബജറ്റ്: അല്‍ഫോന്‍സ് പുത്രന്
അല്‍ഫോന്‍സ് പുത്രന്റെ ഏറ്റവും പുതിയ ചിത്രമാണ് തൊബാമ. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അല്‍ഫോന്‍സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ്…
Read More » - 27 April
പുലിമുരുകന് തുട കാണിക്കാം, സുരാജ് കാണിച്ചാല്‍ എ സര്‍ട്ടിഫിക്കറ്റ്, സെന്‍സര്‍ ബോര്‍ഡിനെതിരെ റിമ
തന്റെ പുതിയ ചിത്രം ആഭാസത്തിന്റെ സെന്‍സറിംഗുമായി ബന്ധപ്പെട്ട് അനാവശ്യ ഇടപെടലുകള്‍ നടത്തിയ സെന്‍സര്‍ ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സുരാജ് വെഞ്ഞാറംമൂടിന്റെ തുട…
Read More » - 27 April
അവര്‍ക്ക് പണം വേണ്ട, കിടക്ക പങ്കിട്ടാല്‍ മാത്രം മതി, വെളിപ്പെടുത്തലുമായി രാധിക ആപ്തെയും ഉഷ യാദവും
സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ച് എപ്പോഴും വാര്‍ത്തയാണ്. പലരും ഇതിനെതിരെ രംഗത്തെത്തി. ഇപ്പോള്‍ സിനിമ രംഗത്തെ ലൈംഗിക ചൂഷണങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി രാധികാ…
Read More »