NEWS
- May- 2018 -3 May
തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും; ലിജോ ജോസ് പെല്ലിശ്ശേരി
ദേശീയ അവാര്‍ഡ് ദാന ചടങ്ങ് കൂടുതല്‍ വിവാദങ്ങളിലേക്ക്. പത്തോളം അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കിയുള്ളവ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്കുന്നതിനുമെതിരെയായിരുന്നു അവാര്‍ഡ് ജേതാക്കളുടെ കൂട്ടായ പ്രതിഷേധം…
Read More » - 3 May
‘മോഹന്‍ലാല്‍ മലയാളത്തിലെ ഈ നടന്മാര്ക്കും മുകളില്‍’ ; വേണു നാഗവള്ളി പറഞ്ഞത്!
അഭിനേതാവ്, സംവിധായകന്, തിരക്കഥാകൃത്ത് അങ്ങനെ മലയാള സിനിമയുടെ സമസ്ത മേഖലകളും കീഴടക്കിയ അതുല്യനായ കലാകാരനാണ് വേണുനാഗവള്ളി. എഴുപതുകളില്‍ നായകനായി തിളങ്ങിയ ആദ്ദേഹം എണ്‍പതുകളില്‍ സംവിധായകനായി ശ്രദ്ധ നേടി.…
Read More » - 3 May
പുരസ്കാര വേദിയില്‍ അമ്മയുടെ സാരിയുമായി ജാന്‍വി!
അമ്മയുടെ പുരസ്കാരം ഏറ്റുവാങ്ങാന്‍ ജാന്‍വി എത്തിയത് അമ്മയുടെ ഏറെ പ്രിയപ്പെട്ട വസ്ത്രമായ പട്ടു സാരിയണിഞ്ഞ്, ശ്രീദേവിയ്ക്ക് ലഭിച്ച മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വീകരിക്കാന്‍ ബോണി കപൂറും…
Read More » - 3 May
‘ദേശീയ അവാര്‍ഡ് പിള്ളേര് കളിയല്ല’ ; വിമര്‍ശനവുമായി ജയരാജ്
ദേശീയ അവാര്‍ഡ് സ്വീകരിക്കാത്ത സിനിമാ താരങ്ങളെ വിമര്‍ശിച്ച് സംവിധായകന് ജയരാജ്. ദേശീയ അവാര്‍ഡിനെ മാനിക്കണം ഇത് പിള്ളേര് കളിയല്ല, അവാര്‍ഡ് സ്വീകരിക്കാത്തതിന്റെ നഷ്ടം അവര്‍ക്ക് തന്നെയാണ് മികച്ച…
Read More » - 3 May
മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമ കാണാന്‍ ക്യൂ നിന്നു ; ഒടുവില്‍ ഷക്കീല സിനിമയ്ക്ക് ടിക്കറ്റ് എടുത്തു!
പഴയകാലത്ത് ഇറങ്ങിയ എല്ലാ ഷക്കീല ചിത്രങ്ങളും വലിയ രീതിയിലുള്ള വാണിജ്യ വിജയം നേടിയിട്ടുള്ളവയാണ്. ഹരികൃഷ്ണന്‍സിനും സമ്മര്‍ ഇന്‍ ബത്ലേഹമിനും ഒപ്പം ഇറങ്ങിയ ഷക്കീലയുടെ ‘കുളിര്‍കാറ്റ്’ എന്ന ചിത്രം…
Read More » - 3 May
വെള്ളത്തിനടിയിൽ ഹണിമൂൺ ആഘോഷിച്ച് മിലിന്ദ് സോമനും അങ്കിതയും; ചിത്രങ്ങൾ കാണാം
ഇന്ത്യയുടെ സ്റ്റാര്‍ മോഡലായ മിലിന്ദ് സോമൻ മകളുടെ പ്രായമുള്ള അങ്കിതയെ ജീവിതപങ്കാളി ആക്കിയതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നിരുന്നത്. വിവാഹശേഷമുള്ള ആദ്യ 10k റണ്‍ എന്ന അടിക്കുറിപ്പോടെ ഇരുവരും…
Read More » - 3 May
യേശുദാസിനും ജയരാജിനുമെതിരെ സിബി മലയില്‍; ‘ഇരുവരെയും ഓര്‍ത്ത് ലജ്ജിക്കുന്നു’
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കില്ലെന്ന നിലപാടില്‍ വ്യതി ചലിച്ച് സംവിധായകന് ജയരാജും, ഗായകന് യേശുദാസും അവാര്‍ഡ് സ്വീകരിച്ചു. മലയാളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കള്‍ അടക്കം…
Read More » - 3 May
അവാര്‍ഡ് തുക തിരിച്ചു നല്‍കുമെന്ന് ജേതാക്കൾ; ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാതെ ഫഹദ് ഫാസില്‍ മടങ്ങി
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് 70 ഓളം അവാര്‍ഡ് ജേതാക്കള്‍ ബഹിഷ്ക്കരിക്കുന്നു. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ…
Read More » - 3 May
‘മോഹന്‍ലാല്‍’തമിഴിലേയ്ക്ക്!! നായിക സൂപ്പര്‍ താരം
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി എത്തിയ ചിത്രം ‘മോഹന്‍ലാല്‍’ തിയറ്റരുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. ഈ ചിത്രം തമിഴിലേയ്ക്ക് എത്തുന്നു. എന്നാല്‍…
Read More » - 3 May
ബസ് ഡ്രൈവറെ ആക്രമിച്ച ഗായികയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി
കെഎസ്ആർടിസി ബസിലെ ഡ്രൈവറെ ആക്രമിച്ച യുവ ഗായിക അറസ്റ്റില്‍. കൊല്ലം റൂട്ടില്‍ സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുകയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറെ ക്യാബിൻ തുറന്നു കയറി ആക്രമിച്ച…
Read More »