NEWS
- May- 2018 -10 May
മാതൃദിനത്തിൽ നിങ്ങൾ കണ്ടിരിക്കേണ്ട 6 ഹോളിവുഡ് ചിത്രങ്ങൾ
ലോകമെങ്ങും 2018 മെയ് 13ന് മാതൃദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ജീവിത്തിന്റെ തനിപകര്‍പ്പായ വെള്ളിത്തിരയിലും അമ്മയുടെ സ്നേഹം എന്തെന്ന് സൂക്ഷമമായി വരയ്ച്ചു കാട്ടിയിട്ടുണ്ട്. നൊമ്പരങ്ങളുടെയും ത്യാഗത്തിന്റെയും വാത്സല്യത്തിന്റെയും ആള്‍രൂപമായ അമ്മയെന്ന…
Read More » - 10 May
വീണ്ടും ഒരു താര വിവാഹംകൂടി; നടി നേഹ ധൂപിയ വിവാഹിതയായി
പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിരി ചിത്രം മിന്നാരത്തില്‍ ബാലതാരമായി വെള്ളിത്തിരയില്‍ എത്തുകയും ബോളിവുഡിലെ താര റാണിയായി മാറുകയും ചെയ്ത നടി നേഹ ധൂപിയ വിവാഹിതയായി. സിനിമാ താരവും…
Read More » - 10 May
നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍; രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാരെന്ന് കോടതി
ബോളിവുഡ് നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ കോടതി വിധി. മുംബൈ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്സ്വാള്‍, പ്രീതി സൂരിന്…
Read More » - 10 May
മകളുടെ പ്രായമുള്ള പെണ്‍കുട്ടികളുമായി ഇനി ആടിപ്പാടില്ല; ചുവട് മാറ്റി സ്റ്റൈല്‍ മന്നന്
പ്രായം 65 കടന്നെങ്കിലും സ്റ്റൈല്‍ മന്നന് രജനീകാന്ത് സ്ക്രീനില്‍ ഇപ്പോഴും സ്റ്റൈല്‍ മന്നന് തന്നെയാണ് . കൊച്ചു നായികമാരുമായി ആടിപ്പാടുന്ന സൂപ്പര്‍ ഹീറോയെ കണ്ടാല്‍ ആരുമൊന്നും അതിശയിക്കും,…
Read More » - 10 May
അല്ലു അര്ജുന് സിനിമയെ വിമര്‍ശിച്ചു; കേട്ടാല്‍ അറപ്പ് തോന്നുന്ന തെറിവിളി പരസ്യമാക്കി അപര്‍ണ
അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയുമായ അപര്‍ണ പ്രശാന്തിയെ തെറിവിളിച്ച് അല്ലു അര്ജുന് ഫാന്‍സ്, തന്നെ തെറിവിളിച്ചവരുടെ പേര് പരസ്യമാക്കി കൊണ്ടായിരുന്നു…
Read More » - 10 May
റജീനയ്ക്ക് ആ വേഷത്തില്‍ വരാമായിരുന്നു; അവതാരകന്റെ ആഗ്രഹം അതിരുകടന്നത്! (വീഡിയോ)
അവതാരകന്റെ ചോദ്യം കേട്ട് നടി റജീന കസാന്ദ്ര ശരിക്കും ഞെട്ടി. പുതിയ ചിത്രമായ മിസ്റ്റർ ചന്ദ്രമൗലിയുടെ ഓഡിയോ ലോഞ്ചിനെത്തിയ താരത്തോടായിരുന്നു ബിക്കിനി വേഷത്തില്‍ പങ്കെടുത്തു കൂടായിരുന്നോ എന്ന്…
Read More » - 10 May
ബോളിവുഡ് നടിയെ തല അറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവം : കോടതി വിധി വന്നു
മുംബൈ : ബോളീവുഡ് നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളുകയും തല ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തില്‍ കോടതി വിധി വന്നു നടിയെ…
Read More » - 10 May
ദേശീയ അവാര്‍ഡ് വേദിയില്‍ സുരാജ് നേരിട്ട പ്രധാന പ്രശ്നം ഇതായിരുന്നു!
ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ സുരാജ് ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപെട്ടു തുടങ്ങുന്നത്.…
Read More » - 10 May
പ്രമുഖനടി ബി ജെ പിയില്‍ ചേര്‍ന്നു
ബെംഗളൂരു•കര്‍ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ്…
Read More » - 10 May
ഫ്രീക്ക് ലുക്കില്‍ രജനീകാന്തിന്റെ ചെറുമക്കള്‍ രംഗത്തേയ്ക്ക്!
രജനീകാന്തിന്റെ ചെറുമക്കള്‍ സിനിമാ ഫീല്‍ഡിലേക്ക് ഇറങ്ങിയാല്‍ അതൊരു ആവേശം തന്നെയായിരിക്കും, രജനിയുടെ മൂത്ത മകള്‍ ഐശ്വര്യയുടെയും നടന് ധനുഷിന്റെ മക്കളായ യത്രയും ലിംഗയും ക്യാമറ കണ്ണില്‍ ഉടക്കിയത്…
Read More »