NEWS
- Mar- 2023 -5 March
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, ‘കിർക്കൻ’ലെ ആദ്യ ടീസർ !
മർമ്മപ്രധാനമായൊരു രംഗം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത്
Read More » - 5 March
പുതുമുഖങ്ങളുമായി ഔസേപ്പച്ചൻ വാളക്കുഴിയുടെ ‘മിസ്സിങ് ഗേൾ’ : പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ചിത്രമാണ് 'മിസ്സിങ് ഗേൾ
Read More » - 4 March
34 വര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ചു : താരദമ്പതിമാർ വീണ്ടും ഒന്നിക്കുന്നു !!
റണ്‍ധീര്‍ കപൂറും ബബിത കപൂറുമാണ് ജീവിതത്തിൽ വീണ്ടും ഒന്നിക്കുന്നത്.
Read More » - 4 March
പലരും കഥ മുഴുവന്‍ കേള്‍ക്കും മുമ്പ് വേണ്ടെന്ന് പറഞ്ഞു, ബിജുവിന്റെ കൂടെ അഭിനയിക്കാന്‍ ആരും തയ്യാറായില്ല: ജിബു ജേക്കബ്
ബിജു മേനോനെ നായകനാക്കി തിരികെ കൊണ്ട് വന്ന ചിത്രമായിരുന്നു ജിബു സംവിധാനം ചെയ്ത വെള്ളിമൂങ്ങ. ചിത്രത്തില്‍ മാമച്ചന് എന്ന രാഷ്ട്രീയക്കാരനായി മിന്നും പ്രകടനമായിരുന്നു ബിജു മേനോന് കാഴ്ചവച്ചത്.…
Read More » - 4 March
‘നിഗൂഢം’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
അനിഷ് ആന്റണി, അനീഷ് ബി.ജെ, ബെപ്സൺ നോർബൽ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നിഗൂഢം എന്ന ചിത്രത്തിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഇന്ദ്രൻസിന്റെ…
Read More » - 4 March
ഞാൻ പബ്ലിക് എന്റർടെയ്നറാണ്, എന്നെ പറ്റി എന്ത് വേണമെങ്കിലും എഴുതിക്കോ, എന്റെ വീട്ടിലേക്ക് കടക്കരുത്: ശ്വേത മേനോൻ
തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ശ്വേത മേനോൻ. വിവാഹ മോചനം, ആത്മഹത്യ ചെയ്തു എന്ന് നിരവധി ഗോസിപ്പുകൾ വരുന്നുണ്ടെന്നും ഇത് കേൾക്കുമ്പോൾ എല്ലാവരും മോഹിപ്പിക്കുന്നുണ്ട്, പക്ഷെ ഒന്നും…
Read More » - 4 March
ഒരു യുഗത്തില്‍ നിന്നുയർന്ന് വന്ന് സ്വയം പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു വ്യക്തിയെ പോലെയാണ് അനുഭവപ്പെടുന്നത്: ടൊവിനോ
‘അജയന്റെ രണ്ടാം മോഷണം’ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതോടെ സോഷ്യല്‍ മീഡിയയില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് ടൊവിനോ തോമസ് . 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം…
Read More » - 4 March
ഒരിക്കല്‍ പ്രണയിച്ചിരുന്നവര്‍ ടോക്സിക് ബന്ധം ആകാതെ സുഹൃത്തുക്കളായി തുടരുന്നതില്‍ തെറ്റില്ല: മിയ
താൻ സിനിമയില്‍ നിന്ന് മാറി എന്ന് തോന്നുന്നത് പ്രേക്ഷകര്‍ക്കായിരിക്കും എന്നും തന്റെ മകന് ലൂക്ക ഉണ്ടായിക്കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു എന്നും നടി മിയ…
Read More » - 4 March
34 വര്‍ഷം വേര്‍പിരിഞ്ഞു കഴിഞ്ഞതിനു ശേഷം വീണ്ടും ഒന്നിച്ച് മാതാപിതാക്കൾ, കരിഷ്മ കപൂറും കരീന കപൂറും സന്തോഷത്തിൽ
ബോളിവുഡ് താര വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാലിപ്പോൾ ബോളിവുഡില്‍ നിന്നും കേള്‍ക്കുന്നത് 34 വര്‍ഷം വേര്‍പിരിഞ്ഞു കഴിഞ്ഞതിനു ശേഷം വീണ്ടും ഒന്നിക്കാനുള്ള രണ്ട് താരങ്ങളുടെ വാർത്തയാണ്.…
Read More » - 4 March
മോഹൻലാല്‍ ഇപ്പോഴും കേരള സ്ട്രൈക്കേഴ്സിന്റെ ഉടമ, അദ്ദേഹം ഇല്ലെങ്കില്‍ കേരള സ്ട്രൈക്കേഴ്സുമില്ല : രാജ്കുമാര്
അടുത്തിടെയാണ് കേരള സ്ട്രൈക്കേഴ്സ് ടീമിന് നൽകിയ പിന്തുണ താരസംഘടനയായ ‘അമ്മ’യും മോഹൻലാലും പിൻവലിച്ചതായി അറിയിച്ച് ഇടവേള ബാബു രംഗത്ത് വന്നത്. നോൺ പ്ലേയിങ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന്…
Read More »