NEWS
- May- 2018 -19 May
ഫേസ്ബുക്ക് ഉപയോഗിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കരീന
സമൂഹ മാധ്യമങ്ങളില്‍ താരങ്ങള്‍ സജീവമാണ്. സ്വകാര്യ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കുകയുംഅതിലൂടെ ആരാധക ബന്ധം മാത്രമല്ല വാര്‍ത്തകളിലും നിറഞ്ഞു നില്ക്കാന് ചില താരങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം…
Read More » - 19 May
ചരിത്ര കഥയില്‍ നായികയായി സണ്ണി ലിയോണ്‍; നടിയുടെ ആദ്യ മലയാളചിത്രത്തിന്റെ വിശേഷങ്ങള്‍
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചരിത്ര സിനിമയുമായി എത്തുമ്പോള്‍ ഇവര്‍ക്കൊപ്പം മത്സരിക്കാന്‍ ബോളിവുഡ് നായിക സണ്ണി ലിയോണുമുണ്ട്. സംവിധായകനായ വി. സി വടിവുടയാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന…
Read More » - 19 May
മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ്; മോഹന്‍ലാല്‍ വിധികര്‍ത്താവായി മാറിയപ്പോള്‍!
മലയാള സിനിമയിലെ താരങ്ങളുടെ ഷോയായ അമ്മ മഴവില്ല് ഈ വര്‍ഷം ഏറെ നിറം മങ്ങി പോയെന്നാണ് ജനസംസാരം. മേയ് 6-നു കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു താരങ്ങളുടെ വര്‍ണ്ണ…
Read More » - 19 May
കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളെ പരിഹസിച്ച് വീണ്ടും ജോയ് മാത്യു
കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളെ പരിഹസിച്ച് വീണ്ടും ജോയ് മാത്യു. സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളും ട്വിസ്റ്റുകളുമായി കഥ മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നു. കൊഴിഞ്ഞുപോക്കും കൂടിച്ചേരലും കൂറുമാറ്റവുമൊക്കെ എപ്പോള്‍, എങ്ങനെ വേണമെങ്കിലും സംഭവിക്കാം.…
Read More » - 19 May
‘പുണ്യസ്ഥലങ്ങളിലെ ചെരുപ്പുകള്‍ മോഷ്ടിച്ചിരുന്നു’ ; കാരണം വ്യക്തമാക്കി അരിസ്റ്റോ സുരേഷ്
നിവിന്‍ പോളി നായകയകനായ ആക്ഷന്‍ ഹീറോ ബിജുവാണ് അരിസ്റ്റോ സുരേഷിനെ ശ്രദ്ധേയനാക്കുന്നത്. ‘എന്തെ പൊന്നെ പിണങ്ങല്ലേ’ എന്ന ചിത്രത്തിലെ ഗാനമാണ് അരിസ്റ്റോ സുരേഷിനെ പ്രേക്ഷകര്‍ക്കിടയില്‍ താരമാക്കിയത്. തന്റെ…
Read More » - 19 May
“നടി സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് എന്റെ അച്ഛനല്ല” ; ദുല്‍ഖര്‍-കീര്‍ത്തി സുരേഷ് ചിത്രം വിവാദത്തിലേക്ക്
നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്ന അവസരത്തിലാണ് ചിത്രത്തിലെ ഒരു സീന്‍ വിവാദത്തിന്റെ ശബ്ദമുയര്‍ത്തുന്നത്. ജെമിനി ഗണേശന്റെ…
Read More » - 19 May
“അതോടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഏറിവന്നു”; വിവാഹ മോചനത്തെക്കുറിച്ച് വെളിപ്പെടുത്തി നീന കുറുപ്പ്
സംവിധായകന് സത്യന് അന്തിക്കാട് ആണ് നടി നീന കുറുപ്പിനെ മലയാള സിനിമാ ലോകത്തിനു പരിചയപ്പെടുത്തുന്നത്, ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലൂടെ നായികയായി എത്തിയ നീന കുറുപ്പ്…
Read More » - 18 May
മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം നടി ശോഭന വ്യക്തമാക്കുന്നു
മോഹന്‍ലാല്‍ – ശോഭന, മമ്മൂട്ടി – ശോഭന മലയാളികളുടെ എക്കാലത്തെയും പ്രണയ ജോഡികളാണ്. എന്നാല്‍ ഇടക്കാലത്ത് നടി ശോഭന സിനിമയില്‍ നിന്നും കുറച്ചു അകലം പാലിച്ചു. മോഹന്‍ലാല്‍…
Read More » - 18 May
മതം മാറ്റത്തെക്കുറിച്ചു നടി ഐശ്വര്യ വെളിപ്പെടുത്തുന്നു
തെന്നിന്ത്യന്‍ താരസുന്ദരി ഐശ്വര്യ മലയാളികള്‍ക്കും പ്രിയ താരമാണ്. നരസിംഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ജോഡിയായി എത്തിയ ഐശ്വര്യ സിനിമയില്‍ തിളങ്ങി നിന്ന കാലത്താണ് തന്‍വീറുമായി പ്രണയത്തിലായത്. വീട്ടുകാര്‍…
Read More » - 18 May
യുവതാരങ്ങള്‍ക്ക് തിരിച്ചടി; റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം പിന്‍വലിയ്ക്കുന്നു!!
യുവതാരങ്ങള്‍ അണിനിരക്കുന്ന ചെറു ചിത്രങ്ങള്‍ മലയാളത്തില്‍ എപ്പോഴും ഉണ്ടാകാറുണ്ട്. അത്തരം ഒരു ചിത്രമാണ് ക്യാമ്പസിന്റെ കഥപറഞ്ഞ നാം. എന്നാല്‍ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പിന്‍വലിയ്ക്കാന്‍…
Read More »