NEWS
- May- 2018 -23 May
എ. ആർ. റഹ്മാൻ ഷോ അടുത്ത മാസം കൊച്ചിയില്‍
മഴ മൂലം മാറ്റി വെച്ച എ. ആർ. റഹ്മാൻ ഷോ കൊച്ചിയിലെ അങ്കമാലി ആഡ്ലക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെന്ററിൽ അടുത്ത മാസം 23, 24 (ശനി, ഞായർ)…
Read More » - 23 May
അമീര്‍ ഖാനും സഞ്ജയ് ദത്തും തമ്മില്‍ ശത്രുതയിലോ?
ബോളിവുഡ് താരങ്ങള്‍ തമ്മില്‍ ശത്രുത ഉള്ളത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ചില വെറും ഗോസിപ്പ് മാത്രമാണ്. നടന് സഞ്ജയ് ദത്തിന്റെ ജീവിതം സഞ്ജുവെന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുകയാണ്.…
Read More » - 23 May
ലിസ വീണ്ടും വരുന്നു; ത്രീഡിയില്‍ പ്രേക്ഷകനെ പേടിപ്പിക്കാന്‍ യുവ നായിക!!
ഹൊറര്‍ ചിത്രങ്ങള്‍ ഒരുകാലത്ത് വലിയ ജനപ്രീതി ആര്‍ജിച്ചിരുന്നു. ഭാര്‍ഗവീനിലയം മുതല്‍ ലിസ, ആകാശഗംഗ, വെള്ളി നക്ഷത്രം തുടങ്ങി നിരവധി ചിത്രങ്ങള്‍ ആ ഗണത്തിലുണ്ട്. മലയാളത്തിലെ മികച്ച ഹൊറര്‍…
Read More » - 23 May
നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് അറിയാം; പരിഹാസത്തിന് ശക്തമായ മറുപടിയുമായി നടി ശില്പ
താരങ്ങള്‍ ഓരോ കാര്യം ചെയ്യുമ്പോഴും അത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരം ചിലത് വിമര്‍ശനങ്ങള്‍ക്ക് ഇടയാകാറുമുണ്ട്. കഴിഞ്ഞ ദിവസം മകന്റെ ജന്മ ദിനം വൃദ്ധസദനത്തില്‍ ഭക്ഷണം…
Read More » - 23 May
വെളുത്തു മെലിഞ്ഞ് സുന്ദരനായ നായകന്; ഫ്രൈഡേ ഫിലിംസ് വിവാദത്തില്‍
നിര്‍മ്മാതാക്കളുടെ അവകാശ അടിയില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഫ്രൈഡേ ഫിലിംസ് വീണ്ടും വിവാദത്തില്‍. നടി സാന്ദ്രാ തോമസിനൊപ്പം നടന് വിജയ് ബാബു സ്ഥാപിച്ച നിര്‍മ്മാണ കമ്പനിയാണ് ഫ്രൈഡേ…
Read More » - 23 May
ഈ ജനങ്ങളുടെ രക്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിന്; വിമര്‍ശനവുമായി രജനികാന്ത്
കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ തൂത്തുക്കുടിയില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ പോലീസ് വെടിവയ്പ്പില്‍ സമരക്കാരില്‍ പതിനൊന്നുപേര്‍ കൊല്ലപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന് രജനികാന്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു…
Read More » - 23 May
“ജയറാം അഭിനയം നിര്‍ത്തണം” ; ജയറാം പാര്‍വതിയുടെ വാക്ക് നിഷേധിച്ചതിന്റെ കാരണം ഇതാണ്
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ജയറാം പാര്‍വതി താര ദമ്പതികള്‍ വിവാഹിതരായത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത പുതിയ കരുക്കള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ജയറാമിന്റെ…
Read More » - 23 May
വിജയന് പെരിങ്ങോട് അന്തരിച്ചു
പാലക്കാട്: നടന് വിജയന് പെരിങ്ങോട് അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തേത്തുടര്‍ന്നായിരുന്നു അന്ത്യം. സിനിമാ രംഗത്ത് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് അഭിനയ രംഗത്തേക്കും…
Read More » - 23 May
‘ഫഹദേ ഇമ്മാതിരിയുള്ള നുണകള്‍ പറയരുതേ”; ഫഹദിനോട് കുഞ്ചാക്കോ ബോബന്
ഫഹദ് ഫാസിലിന്റെ ചെറുപ്പ കാലത്തെ തള്ളിന്റെ കഥ പരസ്യമാക്കി ചാക്കോച്ചാന്. മഴവില്‍ മനോരമയുടെ സെലിബ്രിറ്റി ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോഴാണ് ഫഹദ് ഫാസിലിന്റെ പഴയകാല തള്ള്കഥ കുഞ്ചാക്കോ ബോബന്…
Read More » - 22 May
‘പോരുന്നോ എന്റെ കൂടെ’, ലാലേട്ടന്റെ ചോദ്യം ഇന്നും മനസ്സിലുണ്ട്; ആന്റണി പെരുമ്പാവൂര്‍
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ ഡ്രൈവറുടെ റോളിലെത്തിയ ആന്റണി പെരുമ്പാവൂര്‍, ഇന്ന് മോഹന്‍ലാലിന്റെ സന്തതസഹചാരിയാണ്, ആശിര്‍വാദ് എന്ന പ്രൊഡക്ഷന്റെ ബാനറില്‍ ഇരുപതോളം സിനിമകള്‍ നിര്‍മ്മിച്ചു കഴിഞ്ഞ ആന്റണിയ്ക്ക് മോഹന്‍ലാല്‍…
Read More »