NEWS
- May- 2018 -24 May
സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്
സുഡാനി ഫ്രൈം നൈജീരിയ എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ നൈജീരിയന്‍ നടന് സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്. തന്റെ പുതിയ ചിത്രത്തില്‍ വില്ലനായിട്ടാണ് സാമുവല്‍…
Read More » - 24 May
താന്‍ മൂന്നാമതും അമ്മയാകാന്‍ ഒരുങ്ങുന്നു, സന്തോഷം പങ്കുവെച്ച് നടി
താന്‍ മൂന്നാമതും കുഞ്ഞിന് ജന്മം നല്കാന് ഒരുങ്ങുകയാണെന്ന് നടി രംഭ. രംഭയും ഭര്‍ത്താവ് ഇന്ദ്രന് പത്മനാഭനും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ്…
Read More » - 24 May
പരിക്കേറ്റിട്ടും ദുല്‍ഖര്‍ നടത്തിയ കഠിനാധ്വാനവും അര്‍പ്പണമനോഭാവവും: മമ്മൂട്ടിയുടെ പേഴ്സണല്‍ കോസ്റ്റ്യൂമറിന്റെ കുറിപ്പ് വൈറലാകുന്നു
അമ്മ മഴവില്‍ ഷോയ്ക്കിടെ ദുല്‍ഖറിന് പരിക്കേറ്റത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നുവെങ്കിലും വേദനകളെല്ലാം മറന്ന് പരിപാടിയില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന കാഴ്ചയാണ് ദുല്‍ഖര്‍ കാഴ്ചവെച്ചത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…
Read More » - 23 May
“ഈ സമ്മാനം എനിക്ക് സാക്ഷാല്‍ സച്ചിന് നല്‍കിയതാണ്” ; നടി സുകുമാരി പറഞ്ഞത് !
സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് താരത്തെ വളരയേറെ ഇഷ്ടപ്പെട്ടിരുന്ന നടിയാണ് മലയാള സിനിമയുടെ സ്വന്തം അമ്മ സുകുമാരി. നടി സുകുമാരിയുടെ വിയോഗം മലയാള സിനിമാ ലോകത്തിനു വലിയ…
Read More » - 23 May
സല്മാന് ഖാന് ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്; സിനിമ കൂടുതല്‍ വിവാദങ്ങളിലേക്ക്!
സല്മാന് ഖാന് നിര്‍മ്മിച്ച പുതിയ ചിത്രം വിവാദത്തില്‍. ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തി എന്ന ആരോപണവുമായി വിശ്വഹിന്ദുപരിഷത്ത് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുമതവിശ്വാസികളുടെ ആഘോഷമായ നവരാത്രിയെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണിത്.…
Read More » - 23 May
പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനെ വീഴ്ത്തിയത് ഈ ഒരു നായിക മാത്രം!
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന നടന്മാരില് ഒരാളാണ് മോഹന്‍ലാല്‍,അഞ്ച് കോടി വരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലമെന്നാണ് സൂചന.എന്നാല്‍ ഒരു ചിത്രത്തില്‍ മോഹന്ലാലിനേക്കാള് പ്രതിഫലം ആ ചിത്രത്തിലെ നായിക…
Read More » - 23 May
ഞെട്ടാന്‍ റെഡിയായിക്കോ! ; രണ്ടാമൂഴത്തിന്റെ മറ്റൊരു പ്രഖ്യാപനം ഇതാണ്, കയ്യടിച്ച് ആരാധകര്‍
ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് രണ്ടാമൂഴം. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എംടിയുടെ തിരക്കഥ വന്നുചേരുമ്പോള്‍ എന്ത് മാജിക് ആകും സ്ക്രീനില്‍ ഉണ്ടാകുക എന്ന കാത്തിരിപ്പിലാണ്…
Read More » - 23 May
“പ്രിയപുത്രി, നിനക്കത് നിയമപരമായി ചെയ്യാം “; മകളോട് ഷാരൂഖ് പറയുന്നത്
ബോളിവുഡില്‍ ഷാരൂഖിന്റെ മകള്‍ സുഹാനയുടെ സിനിമാ പ്രവേശനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കിംഗ് ഖാന് ഷാരൂഖ് സുഹാനയ്ക്ക് നല്കിയ സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. “എല്ലാ…
Read More » - 23 May
“പൃഥ്വിരാജിന്റെ ഭാര്യ അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റ്” ; ചോദ്യവുമായി സലിംകുമാര്‍
ഉയര്‍ന്നു ഉയര്‍ന്നു പോകുന്നവനെ താഴേക്ക് വലിച്ചിടുന്ന ശീലം മലയാള സിനിമയിലുണ്ടെന്നു നടന് സലിം കുമാര്‍. ഏറ്റവും കൂടുതല്‍ ശത്രുക്കളുള്ള ഇടമാണ് സിനിമ, രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ ശത്രുത സിനിമയിലുണ്ട്.…
Read More » - 23 May
ആ നടി എനിക്ക് പ്രചോദനമായിരുന്നു : തുറന്ന് പറഞ്ഞ് സൂര്യ
തന്നെ ഏറെ സ്വാധീനിച്ച നടിയെക്കുറിച്ച് തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ താരം സൂര്യ. മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ വുമണ്‍ ഇന്‍ കളക്ടീവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More »