NEWS
- Jun- 2018 -22 June
ആരാധകർക്കായി വിജയുടെ പിറന്നാൾ സമ്മാനം
നാല്പത്തി നാലാം ജന്മദിനം ആഘോഷിക്കുകയാണ് ഇളയദളപതി വിജയ്. തെന്നിന്ത്യൻ താരം വിജയ്യെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന പുതിയ സിനിമ സർക്കാരിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. കൂളിങ് ഗ്ലാസിൽ കത്തുന്ന…
Read More » - 22 June
അഡ്വ ആളൂര്‍ സിനിമാനിര്‍മാണ രംഗത്തേയ്ക്ക്; ചിത്രത്തിൽ ജനപ്രിയ നടനും
വിവാദ കേസുകളിലൂടെ കുപ്രസിദ്ധി നേടിയ ക്രിമിനല്‍ അഭിഭാഷകന് അഡ്വ ആളൂര്‍ സിനിമാനിര്‍മാണ രംഗത്തേയ്ക്ക് കടക്കുന്നതായി വാർത്തകൾ. പത്തു കോടി മുതല്‍ മുടക്കിൽ ഒരുക്കുന്ന ചിത്രത്തിൽ ജനപ്രിയ നടന്…
Read More » - 22 June
കേരള സര്‍ക്കാരിന്റെ ട്രാന്‍സ്ജന്‍ഡറുകളോടുള്ള ഇടപെടലിനെ കുറിച്ച് അഞ്ജലി അമീര്‍
കോഴിക്കോട്: ട്രാന്സ്ജന്ജഡറുകളോടുള്ള കേരള സര്‍ക്കാരിന്റെ ഇടപടലിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ട്രാന്‍സ്ഡന്‍ഡര്‍ മോഡലും നടിയുമായ അഞ്ജലി അമീര്‍. രാജ്യത്ത് ട്രാന്‍ജന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവരോട് ഏറ്റവം നന്നായി ഇടപെടുന്നത്…
Read More » - 22 June
ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, എന്നാല്‍ ഗര്‍ഭിണിയല്ല; ഇല്യാന ഡിക്രൂസ്
ടോളിവുഡിലും ബോളിവുഡിലുമായി തന്റെ സ്ഥാനം നേടിയെടുത്ത നടിയാണ് ഇല്യാന ഡിക്രൂസ്. ഗോവക്കാരിയായ താരം നായികായായി എത്തിയ തെലുങ്ക് ചിത്രം ദേവദാസു വന്‍ ഹിറ്റായിരുന്നു. തുടര്‍ന്ന് കരിയറില്‍ ഒരിക്കല്‍…
Read More » - 21 June
ചിലരുടെ പ്രണയം എന്റെ ശരീരത്തോട്; വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി
തമിഴില്‍ ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ലക്ഷ്മി റായ് യുവ പ്രേക്ഷകരില്‍ തരംഗം സൃഷ്ടിക്കുന്നത്, ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവ കഥകളെക്കുറിച്ച് വ്യക്തമാക്കുകയാണ് താരം. ഡേറ്റിംഗ് സമയത്ത് താന്‍…
Read More » - 21 June
ടോളിവുഡിന് അനുപമ തലവേദനയാകുന്നുവോ ? കാരണം ഇങ്ങനെ
പ്രേമം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരന്. ആലുവാപ്പുഴയുടെ തീരത്ത് എന്ന ഒറ്റ ഗാനരംഗത്തിലൂടെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ അനുപമ മലയാളത്തില്‍ ഇപ്പോള്‍ അത്ര…
Read More » - 21 June
ഞാന്‍ എന്തെങ്കിലും വലിയ തെറ്റ് ചെയ്തിരിക്കാം; സഹോദരി ഖുഷി കരഞ്ഞതിനെക്കുറിച്ച് ജാന്‍വി
ശ്രീദേവിയുടെ മൂത്തമകള്‍ ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച വിഷയം. ധടക് എന്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ജാന്‍വി അമ്മ ശ്രീദേവിയുടെ അതെ…
Read More » - 21 June
സാമന്ത ഉറച്ച തീരുമാനമെടുത്തു, ഇനി ഇത് തുടര്‍ന്നു പോകാനികില്ലെന്നും താരം ; ഒരു നടി കൂടി ഈ ലിസ്റ്റിലേക്ക്
ചില നടിമാരുടെ തീരുമാനം ഉറച്ചാണ്, എന്ത് തന്നെയായാലും അവര്‍ അതില്‍ നിന്ന് വ്യതി ചലിക്കില്ല, ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സാമന്ത ഗ്ലാമര്‍…
Read More » - 21 June
സഹിക്കാനാകുന്നില്ല ;സീരിയല്‍ നടിയുടെ പിന്മാറ്റത്തില് കണ്ണീരൊഴുക്കി സ്ത്രീ പ്രേക്ഷകര്‍
ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ടെലിവിഷന്‍ സീരിയലാണ് ആത്മസഖി. സീരിയലിലെ നായികായി അഭിനയിക്കുന്ന അവന്തിക സീരിയല്‍ നിന്ന് പിന്മാറിയ വാര്‍ത്ത സ്ത്രീ പ്രേക്ഷകരെ ദുഃഖത്തിലാഴ്ത്തിയത് സോഷ്യല്‍ മീഡിയയില്‍ നേരെത്തെ ചര്‍ച്ചയായിരുന്നു.…
Read More » - 21 June
വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്ന ഇവളുമാരാണോ ഫെമിനിസ്സുകള്
സ്ത്രീ പക്ഷവാദികള്ക്കെതിരെ ശക്തമായി പ്രതികരിച്ച് നടി മഞ്ജു പിള്ള, ആത്മ വിശ്വാസം ഇല്ലാത്തവരാണ് ഫെമിനിസ്റ്റ് വാദങ്ങള്‍ ഉയര്‍ത്തുന്നതെന്നും മഞ്ജു കുറ്റപ്പെടുത്തി. തന്റെ അടുത്ത സുഹൃത്തുക്കളായ മല്ലികാ…
Read More »