NEWS
- Jun- 2018 -23 June
സഹസംവിധായികയായി പ്രവര്‍ത്തിക്കണമെന്നുണ്ടായിരുന്നു പക്ഷെ അഞ്ജലി അനുവദിച്ചില്ല; പാർവതി വെളിപ്പെടുത്തുന്നു
അഞ്ജലി മേനോൻ -പാർവതി കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുകയാണ്. കൂടെ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ അഞ്ജലിയുടെ സഹസംവിധായികയായി പ്രവര്ത്തിക്കണമെന്നുണ്ടായിരുന്നുവെങ്കിലും വന്ന് അഭിനയിച്ചു പോയാല്‍ മതി എന്ന്…
Read More » - 23 June
നടി പാര്‍വതിയുടെ ലിപ് ലോക്ക്,പാര്‍വതി മലയാളത്തില്‍ ഇങ്ങനെ ആദ്യം!
നടി പാര്‍വതി കുറച്ചു കൂടുതല്‍ റൊമാന്റിക് ആവുകയാണ്. റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറി എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ലിപ് ലോക്ക് ചെയ്തു കൊണ്ടുള്ള ഗാനരംഗത്തിലാണ്…
Read More » - 23 June
നടിമാരുടെ ചുംബനം; വിവാദമായി ബിഗ് ബോസ്
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ആരാധക പ്രീതി നേടിയ ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. തുടക്കം മുതൽ വിവാദങ്ങളും ഈ ഷോയ്ക്ക് പിന്നാലെയുണ്ട്. കമൽഹാസൻ അവതാരകനായി എത്തിയ…
Read More » - 23 June
ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന പ്രഖ്യാപനവുമായി പ്രഭാസ്! ; ഇങ്ങനെ സംഭവിക്കാന്‍ കാരണമായതിന് പിന്നില്‍
ബാഹുബലി എന്ന രാജമൗലി ചിത്രമാണ് പ്രഭാസിനെ ജനങ്ങള്‍ക്കിടയിലെ ഹീറോയാക്കിയത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി അഭിനയിക്കുന്ന ചിത്രമാണ് സഹോ, താരത്തെ സംബന്ധിക്കുന്ന പുതിയ വാര്‍ത്ത എന്തെന്നാല്‍ സഹോയ്ക്ക്…
Read More » - 23 June
ലൈംഗിക പീഡനം ; അവര്‍ക്ക് അവസരം നല്‍കണം, ആരും പറയാത്തത് പറഞ്ഞു ഹുമ ഖുറേഷി
ലൈംഗിക പീഡനത്തിനെതിരെ നടി ഹുമ ഖുറേഷി. ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങള്‍ തുറന്നു പറയുമ്പോള്‍ അവരെ ഭയപ്പെടുത്തുന്നതായി ഹുമ ഖുറേഷി. ലൈംഗിക പീഡനത്തിനു ഇരകളാകുന്ന സ്ത്രീകള്‍ക്ക്…
Read More » - 23 June
മോഹന്‍ലാലിന്റെ സാന്നിദ്ധ്യം നിറഞ്ഞു നില്ക്കുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ ശ്രദ്ധ നേടുന്നു, ജനഹൃദയം കീഴടക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി
അനൂപ് മേനോന് തിരക്കഥയെഴുതി നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു, പ്രണയ തരളിതമായ ചിത്രത്തിലെ ഗാനങ്ങള്‍…
Read More » - 22 June
സ്വിമ്മിങ് സ്യൂട്ടില്‍ രാഖി സാവന്തിന്റെ യോഗാഭ്യാസം, തരംഗമായി ചിത്രങ്ങള്‍
മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി രാഖി സാവന്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കിടിലന്‍ തരംഗമായി മാറുകയാണ്. എന്താണ് ഇതിന്റെ കാരണമെന്നതാണ് രസകരമായ സംഗതി. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച്…
Read More » - 22 June
യോഗ ചിത്രങ്ങള്‍ പങ്കുവച്ച യുവ നടിക്ക് നേരെ വിമര്‍ശനം
യോഗ ദിനം ആഘോഷിച്ചതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിടുകയാണ് നടി ഹിന ഖാന്. ഒരു മുസ്ലീമായ ഹിന ശരീര പ്രദര്‍ശനത്തോടെ യോഗ ചിത്രങ്ങള്‍ പങ്കുവച്ചത്…
Read More » - 22 June
നടി സണ്ണി ലിയോൺ ആശുപത്രിയിൽ
ഷൂട്ടിങ്ങിനിടയിൽ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് നടി സണ്ണി ലിയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാലിറ്റി ഷോയായ സ്പ്ലിറ്റ്സ് വില്ല 11 ന്റെ ഷൂട്ടിംഗിനിടയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ്…
Read More » - 22 June
ഡപ്പാംകൂത്തുമായി സണ്ണി ലിയോൺ, ആരാധകർ അമ്പരപ്പിൽ; വീഡിയോ
ആരാധകർ ഏറെയുള്ള ഒരു താരമാണ് സണ്ണി ലിയോൺ. സമൂഹ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. മതിമറന്ന്…
Read More »