NEWS
- Jul- 2018 -17 July
പെണ്ണ് മാത്രം കന്യകയായാല്‍ മതിയോ?; ഉത്തരം മുട്ടിച്ച് അമിതാബ് ബച്ചന്
കന്യകാത്വം സ്ത്രീയ്ക്ക് മാത്രമാണോ ഉളളതെന്നും പുരുഷന്റെ കന്യകാത്വം എന്ത് കൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും ഒരു മാധ്യമത്തിനോട് സംസാരിക്കവേ ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന് വ്യക്തമാക്കി. നിങ്ങള്‍…
Read More » - 17 July
പ്രശസ്ത നടി അന്തരിച്ചു
പ്രശസ്ത സിനിമാ-സീരിയല്‍ നടി അന്തരിച്ചു. ഹിന്ദി സീരിയലിലെ പ്രമുഖ താരം നടി റിതാ ബാദുരിയാണ് വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 62-വയസ്സായിരുന്നു. 1968ല്‍ പുറത്തിറങ്ങിയ തേരി…
Read More » - 17 July
ആര്‍ക്കും തെറ്റിദ്ധാരണ വേണ്ട ; തന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് സ്വീകരിക്കാതിരുന്നതിനു പിന്നില്‍ ഗായിക ശ്വേതയ്ക്ക് പറയാനുള്ളത്!
വിവാഹത്തിന് മുന്‍പ് അച്ഛന്റെ പേരും വിവാഹത്തിന് ശേഷം പേരിനൊപ്പം ഭര്‍ത്താവിന്റെ നാമവും ചേര്‍ക്കുന്ന നിരവധി സെലിബ്രിറ്റി താരങ്ങളെ നമുക്ക് പരിചയമുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തയാണ് ഗായിക…
Read More » - 17 July
സിനിമയുടെ പുത്തന്‍ പ്രകാശവുമായി സത്യന് അന്തിക്കാട്-ശ്രീനിവാസന് ടീം
ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ സത്യന് അന്തിക്കാട് ശ്രീനിവാസന് ചിത്രമെന്ന് കേട്ടാല്‍ ഒരു കുളിര്‍മയാണ്, അതിലുപരി ആവേശവും സ്നേഹവുമാണ്, സന്മനസ്സുള്ളവര്ക്ക് സമാധാനവും, നാടോടിക്കാറ്റും, പട്ടണ പ്രവേശവും, ഗാന്ധി…
Read More » - 17 July
അമിതാബ് ബച്ചന്റെ മകള്‍ വെള്ളിത്തിരയിലേക്ക് വരാതിരുന്നതിനു പിന്നില്‍!
ബിഗ്ബി കുടുംബത്തില്‍ സിനിമ സ്വീകരിക്കാതിരുന്നത് ബിഗ്ബിയുടെ മൂത്തമകള്‍ ശ്വേത നന്ദ മാത്രമാണ് മകന് അഭിഷേക് ബച്ചന് ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്നിട്ടും ശ്വേത നന്ദയ്ക്ക് സിനിമാ മോഹം തീരെ…
Read More » - 16 July
മഞ്ജുവാര്യര്‍ക്ക് പകരം ബോളിവുഡ് താര സുന്ദരിയോ? സംവിധായകന് പറയുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ നായികയായി തിരിച്ചെത്തിയ ചിത്രമാണ് ഹൗ ഓള്‍ഡ് ആര് യൂ? റോഷന് ആന്ഡ്രൂസൊരുക്കിയ ഈ ചിത്രം തമിഴിലും…
Read More » - 16 July
പുത്തന്‍ മേയ്ക്കൊവറില് ആരാധകരെ ഞെട്ടിച്ച് യുവ സൂപ്പര്‍താരം!!
കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി എന്ത് ത്യാഗവും ചെയ്യുന്ന നടീനടന്മാരുണ്ട്. അങ്ങനെ ആരാധകരെ അമ്പരപ്പിക്കുന്ന ഒരു നടനാണ് വിജയ് സേതുപതി. സീതാകാത്തി എന്ന പുതിയ സിനിമയിൽ എൺപതുകാരനായാണ് അദ്ദേഹം എത്തുന്നത്.…
Read More » - 16 July
മമ്മൂട്ടി ഒരു പെണ്ണായിരുന്നെങ്കില്‍ താന്‍ ബലാത്സംഗം ചെയ്യുമായിരുന്നു; സംവിധായകന് വിവാദത്തില്‍
മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി തമിഴിലും തിളങ്ങുകയാണ്. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ പേരന്‍പിന്റെ ഓഡിയോ ലോഞ്ചിന് ഇടയില്‍ സംവിധായകന്റെ വിവാദ പരാമര്‍ശം. മമ്മൂട്ടി ഒരു പെണ്ണായിരുന്നെങ്കില്‍ താന്‍…
Read More » - 16 July
മോഹന്‍ലാല്‍ പിറകെ നടന്നത് അവള് അറിഞ്ഞതേയില്ല; പ്രിയദര്ശന് അത് വെളിപ്പെടുത്തുന്നു!
മോഹന്‍ലാല്‍- പ്രിയദര്ശന് സുഹൃത്ത് ബന്ധം ആരംഭിക്കുന്നത് അവരുടെ ക്യാമ്പസ് പഠനകാലത്താന്. ബിഎയ്ക്ക് പഠിക്കുമ്പോഴാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. കോളേജ് പഠന കാലത്ത് പ്രിയന്റെ ശത്രുവായിരുന്നു മോഹന്‍ലാല്‍. പിന്നീട് പതിയെ…
Read More » - 16 July
ഫോണില്‍ ജോഷി വിളിച്ചു ; പറ്റിയ്ക്കാതെ ഫോണ്‍ വയ്ക്കാടാ എന്ന് ബിജുക്കുട്ടന്
ഹാസ്യ താരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന ബിജുക്കുട്ടന് കരിയറിന്റെ തുടക്കകാലത്ത് വലിയ ഒരു അബദ്ധം സംഭവിച്ചിരുന്നു. സംവിധായകന് ജോഷി തന്നെ ഫോണില്‍ വിളിച്ചത് വിശ്വസിക്കാതെ മറ്റാരോ ആണെന്ന്…
Read More »