NEWS
- Jul- 2018 -24 July
‘മോഹന്‍ലാലിനെതിരെ ഒപ്പിട്ടിട്ടില്ല’; വിവാദ സംഭവത്തിന് പിന്നിലെ വിശദീകരണവുമായി ഡോക്ടര്‍ ബിജു
സര്‍ക്കാരിന് നല്കിയ നിവേദനത്തില്‍ മോഹന്‍ലാലിനെതിരെയല്ല തങ്ങള്‍ ഒപ്പിട്ടതെന്നും, മുഖ്യാതിഥിയായി മോഹന്‍ലാല്‍ വരുന്നതിനെ മാത്രമാണ് വിമര്ശിക്കുന്നതെനും ഡോക്ടര്‍ ബിജു പറയുന്നു, മോഹന്‍ലാലിനെതിരെ എന്നുള്ളത് മാധ്യമങ്ങളുടെ തെറ്റായ വ്യാഖ്യാനമാണ്.…
Read More » - 24 July
‘മാമാങ്കവും മമ്മൂട്ടിയും’; പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ധീര യോദ്ധാവാകുമ്പോള്
മമ്മൂട്ടി അഭിനയിച്ച ചരിത്ര സിനിമകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. ‘ഒരു വടക്കന്‍വീരഗാഥ’യിലെ ചന്തുവായി പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടി ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘പഴശ്ശിരാജ’യായി ബിഗ്…
Read More » - 24 July
വിവാഹ ജീവിതത്തില്‍ നുണകള്‍ ഏറെയാണ്; അവിവാഹിതനായിരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇടവേള ബാബു
പത്മരാജന്റെ ‘ഇടവേള’ എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് എത്തിയ ഇടവേള ബാബു, താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി എന്ന നിലയിലാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്, അയ്യങ്കാളിയുടെ സിനിമ…
Read More » - 24 July
പുരസ്കാര ചടങ്ങിലെ മോഹന്‍ലാല്‍ വിവാദം; സംവിധായകന് കമലിന് പറയാനുള്ളത്
സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിക്കുന്നതിനെതിരെ വിവാദമുണ്ടാകുന്ന സാഹചര്യത്തില്‍ പ്രതികരണമറിയിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ രംഗത്ത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍…
Read More » - 24 July
അക്കാദമി സദസ്സുകളില്‍ ഇരുന്ന് മോഹന്‍ലാലിനെതിരെ വിളിച്ചു കൂവാം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇറങ്ങി പറയാന്‍ ധൈര്യമുണ്ടോയെന്ന് എം.എ നിഷാദ്
സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്നത് ഒരുതരം വരട്ടു വാദമാണെന്ന് സംവിധായകന് എം.എ നിഷാദ്. ‘പുരസ്കാര ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്നം? ആര്‍ക്കാണ്…
Read More » - 24 July
പുരസ്കാര ചടങ്ങ് ; മോഹന്‍ലാലിന് സര്‍ക്കാരിന്റെ ഒദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണന്
സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ചടങ്ങുമായി ബന്ധപ്പെട്ടുള്ള വിവാദവുമായി ബന്ധപ്പെട്ടു ബി. ഉണ്ണി കൃഷ്ണന് തന്റെ നിലപാട് വ്യക്തമാക്കി. പുരസ്കാര ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യ അതിഥിയായി ക്ഷണിച്ചുവെന്ന വാര്‍ത്തയാണ്…
Read More » - 24 July
സ്ത്രീകള്‍ സുരക്ഷിതരല്ല; സിനിമാ മേഖലയെ മാത്രം കുറ്റപ്പെടുത്താതെ ശ്രുതി ഹാസന്
സിനിമയില്‍ മാത്രമല്ല സ്ത്രീകള്‍ എവിടെയും സുരക്ഷിതരല്ലെന്ന് നടിയും കമല്‍ഹാസന്റെ മകളുമായ ശ്രുതി ഹാസന്. സിനിമ മേഖലയിലെ സ്ത്രീകള്‍ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്നമല്ല, ഞാന്‍ സിനിമയില്‍ നിന്ന് വളര്‍ന്നു…
Read More » - 23 July
അതീവ ഗ്ലാമറില്‍ ‘ഷക്കീല’; ബിക്കിനി ചിത്രം വൈറല്‍
ഒരുകാലത്ത് യുവത്വത്തിന്റെ ഹരമായി മാറിയ താര സുന്ദരി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷത്തിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. മൊബൈൽ…
Read More » - 23 July
മോഹന്‍ലാലിനോട് എന്തിന് അയിത്തം ? സംവിധായകന്റെ കുറിപ്പ് വൈറല്‍
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ നടന് മോഹന്‍ലാലിനെ മുഖ്യാഥിതി ആക്കുന്നതിനെതിരെ വലിയ വിമര്‍ശനം ശക്തമാകുകയാണ്. ഇതിനെതിരെ പ്രതികരണവുമായി സംവിധായകന് എംഎ നിഷാദ്. ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്കാര…
Read More » - 23 July
വിവാദങ്ങളെ തുടര്‍ന്ന് മഞ്ജുവാര്യരുടെ പുതിയ പരസ്യം പിന്‍വലിച്ചു!!
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തിയ നടി മഞ്ജുവാര്യര്‍ പരസ്യ രംഗത്തും ഇപ്പോള്‍ താരമാണ്. ചില പരസ്യങ്ങള്‍ പെട്ടന്ന് ജന മനസ്സുകളില്‍ പെട്ടന്ന് ഇടം നേടാറുണ്ട്. എന്നാല്‍…
Read More »