NEWS
- Jul- 2018 -25 July
‘ഞങ്ങള്‍ക്കിടയില്‍ സിനിമ വിഷയമാകാറില്ല’; ഫഹദിനെക്കുറിച്ച് സഹോദരന്
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്നയാളാണ് ഫാസിലിന്റെ രണ്ടാമത്തെ മകന് ഫര്ഹാന് ഫാസില്‍. ‘ബഷീറിന്റെ പ്രേമലേഖനം’ എന്ന ചിത്രത്തിലൂടെ വീണ്ടും…
Read More » - 25 July
ക്യാപ്റ്റന്‍ രാജുവിന് ‘അമ്മ’ നല്‍കിയത് അഞ്ച് ലക്ഷം; ‘അമ്മ’ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ബാബുരാജ്
ആക്രമിക്കപ്പെട്ട നടിയുടെ വിഷയവുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന താരസംഘനയായ ‘അമ്മ’ ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് നടന് ബാബുരാജ്, പക്ഷെ ഒരു മാധ്യമങ്ങളും അതിനെക്കുറിച്ച് സംസാരിക്കാറില്ലെന്നും…
Read More » - 25 July
‘മോഹൻലാലിന്റെ ഡേറ്റ് കിട്ടാത്തവരുടെ സംഘമേ’; പരിഹാസം നിറയുന്ന ജോയ് മാത്യുവിന്റെ കുറിപ്പ് തരംഗമാകുന്നു!
സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യ അതിഥിയാകുന്നത് കണ്ടു നില്ക്കാന് ശേഷിയില്ലാത്ത 105-പ്പേരെ പരിഹാസരൂപേണ ചിത്രീകരിച്ച് നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യൂ, സര്‍ക്കാരിന്റെ…
Read More » - 25 July
‘അവര്‍ വേട്ടക്കാര്‍ക്കൊപ്പം’; പീഡന കഥകളുടെ ചുരുളഴിച്ച് വീണ്ടും ശ്രീ റെഡ്ഡി
സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടും പലരും വേട്ടക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ഇരയെ പിന്തുണയ്ക്കാന്‍ ആരുമില്ലെന്നും വ്യക്തമാക്കുകയാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി. തെലുങ്ക് സിനിമാ മേഖലയില്‍ നിന്ന്…
Read More » - 25 July
മോഹന്‍ലാലിനെ അവഗണിക്കുന്നവര്‍ സിനിമയെ സ്നേഹിക്കുന്നവരല്ല; റസൂല്‍ പൂക്കൂട്ടി
സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സിനിമാ അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്നുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. സാംസ്കാരിക മന്ത്രി മോഹന്‍ലാലിനെ ക്ഷണിച്ച് കൊണ്ട് ഒദ്യോഗികമായി കത്തയക്കും.…
Read More » - 24 July
അതീവ ഗ്ലാമര്‍ വേഷത്തില്‍ ഐറ്റം ഡാന്‍സുമായി കസ്തൂരി; താരം വീണ്ടും വിവാദത്തില്‍
ഗ്രാമീണ വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് കസ്തൂരി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് എത്തിയ നദിയുടെ പുതിയ ചിത്രമാണ് വിവാദത്തില്‍. നാല്‍പ്പത്തിനാലാം വയസ്സില്‍ ഐറ്റം ഡാന്‍സ് രംഗത്ത്…
Read More » - 24 July
മോഹന്‍ലാലിനെതിരെ വ്യാജ പരാതി; സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു
നടന് മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്നതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ആസൂത്രിതമായ നീക്കമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാജ ഒപ്പിട്ട പരാതിയാണ്…
Read More » - 24 July
റോഡില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ സൂപ്പര്‍ താരം; കയ്യടിയുമായി ആരാധകര്‍
തിരക്കുള്ള റോഡിലൂടെയുള്ള യാത്രയില്‍ എപ്പോഴും ട്രാഫിക് ഒരു പ്രശ്നമാണ്. അത്യാവശ്യഘടകങ്ങളില്‍ നമ്മളില്‍ പലരും ട്രാഫിക് നിയന്ത്രിക്കാന്‍ മുന്നിട്ടിറങ്ങാറുമുണ്ട്. അങ്ങനെ തിരക്കുള്ള റോഡില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ സൂപ്പര്‍ താരം…
Read More » - 24 July
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചൂടും ചൂരും അനുഭവിച്ചാണ് ഒരു നടന് എന്ന നിലയില്‍ താന്‍ വളര്‍ന്നുവന്നത്; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഇന്ദ്രന്‍സ്
സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണ ചടങ്ങില്‍ നടന് മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. പുരസ്കാരവിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ വേണമെന്നും മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലെങ്കില്‍ നാഥനില്ലാത്ത അവസ്ഥയാകുമെന്നും പുരസ്കാര ജേതാവ്…
Read More » - 24 July
സംസ്ഥാന പുരസ്കാരം; ദുല്‍ഖറിനും പൃഥ്വിരാജിനും മുന്‍പേ ഈ താരപുത്രന്മാര്!
ഇന്ന് താരപുത്രന്മാരുടെ വിളയാട്ടമാണ് ഇന്ത്യന്‍ സിനിമ മുഴുവന്‍. മലയാളത്തിലും സ്ഥിതിമറിച്ചല്ല. മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാനും, സുകുമാരന്റെ മകനായ പൃഥ്വിരാജുമാണ് മലയാള സിനിമയിലെ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങള്‍.…
Read More »