NEWS
- Aug- 2018 -3 August
അവസരങ്ങള്‍ ഇല്ലാതാക്കുന്നു; വെളിപ്പെടുത്തലുമായി നടി രമ്യ നമ്പീശന്
താര സംഘടനയായ അമ്മയില്‍ നിന്നും രാജി വച്ചതിനു പിന്നാലെ സംഘടനയ്ക്കും ഭാരവാഹികള്‍ക്കും എതിരെ വിമര്‍ശനവുമായി നടി രമ്യ നമ്പീശന്. സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ചിലര്‍ ശ്രമിക്കുന്നതായി…
Read More » - 3 August
സിനിമയിലെ സ്വയംഭോഗ രംഗം; സെക്സ് കളിപ്പാട്ടങ്ങളുടെ ഡിമാന്റ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്
വൈകാരികമായ രംഗങ്ങള്‍ സിനിമയില്‍ ധാരാളമാണ്. ലൈംഗികതയേക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് സിനിമയിലെ സ്വയഭോഗ രംഗങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ബോളിവുഡില്‍ അടുത്തകാലത്ത് ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ്…
Read More » - 3 August
ഉമ്പായീയുമൊത്ത് ഒരു റസ്റ്റ് ഹൗസ് ഷൂട്ടിന്റെ ഓര്‍മ്മകള്‍ അബ്ദുല്‍ ഖാദര്‍ കാക്കനാട്
ഇത് പത്തുവർഷം മുൻപുള്ള ഒരോർമ്മ… പതിവുപോലെ ഈസ്റ്റ് കോസ്റ്റ്ന്റെ ഗസൽ ആൽബത്തിന്റെ പരസ്യച്ചുമതലയുമായ് ഞാൻ ഉമ്പായിക്കയെ വിളിക്കുന്നു.. ഇത്തവണ നമുക്ക് സ്റ്റുഡിയോ ഫ്ളോറിൽനിന്നും പുറത്തുവെച്ച് ഷൂട്ട്ചെയ്യാം എന്ന…
Read More » - 3 August
ലൈംഗിക ചൂഷണം; നടി കനി കുസൃതിയ്ക്ക് പറയാനുള്ളത്
സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് വ്യക്തമാക്കി മറ്റൊരു നടി കൂടി, സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ നിലപാടുകള്‍ അറിയിച്ചും, വ്യത്യസ്ത സിനിമകളിലൂടെയും ശ്രദ്ധേയായ നടി കനി കുസൃതിയാണ് തനിക്ക് നേരിടേണ്ടി…
Read More » - 3 August
വിവാദങ്ങള്‍ക്ക് വിരാമം; പേരിടല്‍ പെരുമയില്‍ ‘ഉപ്പും മുളകും’
സംവിധായകന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി ‘ഉപ്പും മുളകും’ എന്ന ടെലിവിഷന്‍ സീരിയല്‍ പുതിയ സംവിധായകനിലൂടെ വീണ്ടും ജനപ്രീതി വര്‍ധിപ്പിക്കുകയാണ്. ബാലുവിന്റെ കുടുംബത്തിലേക്ക് പുതിയതായി എത്തിയ കുഞ്ഞു…
Read More » - 3 August
മരത്തില്‍ നിന്ന് മരത്തിലേക്ക് ചാടണം ; മോഹന്‍ലാല്‍ അല്ലാതെ മറ്റൊരാള്‍ക്ക് അതിനു കഴിയില്ല
‘കായംകുളം കൊച്ചുണ്ണി’ ഓണ റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്. ഇത്തിക്കര പക്കിയാണ് കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ മറ്റൊരു പ്രധാന…
Read More » - 3 August
അമിതാബ് ബച്ചന് അദ്ദേഹത്തിന്റെ ഭാര്യയോട് പൊട്ടിത്തെറിച്ചു; വെളിപ്പെടുത്തലുമായി കരണ്‍ ഥാപ്പര്‍
മാധ്യമ പ്രവര്‍ത്തന രംഗത്ത് തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച കരണ്‍ ഥാപ്പര്‍ ബോളിവുഡ് താരം അമിതാബ് ബച്ചനെ അഭിമുഖം ചെയ്തതുമായി ബന്ധപ്പെട്ടു ചില സത്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. ‘ഡെവിള്‍സ് അഡ്വക്കേറ്റ്:…
Read More » - 3 August
നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാന്‍ രചനയും ഹണിയും
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടിമാരായ ഹണീ റോസും രചനാ നാരായണന്‍കുട്ടിയും കക്ഷി ചേരും. അമ്മയിലെ വനിതാ ഭാരവാഹികളാണ് ഇരുവരും. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ…
Read More » - 3 August
മമ്മൂട്ടിയുടെ ഡയലോഗുകള്‍ പറയാന്‍ ബുദ്ധിമുട്ടി ബോളിവുഡ് നടി; നടിയെ വെട്ടിലാക്കിയത് ദുല്‍ഖര്‍ സല്മാന്
ബോളിവുഡ് നടിയെ വെള്ളം കുടിപ്പിച്ച് ദുല്‍ഖര്‍ സല്മാന്. മലയാളം വശമില്ലാത്ത ബോളിവുഡ് താരം മിഥില പാല്ക്കറിനാണ് മമ്മൂട്ടിയുടെ ഡയലോഗുകള്‍ നല്കി ദുല്‍ഖര്‍ സല്മാന് പണി കൊടുത്തത്. സൂം…
Read More » - 3 August
അപര്‍ണ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞു, തോറ്റ് കൊടുക്കാന്‍ മനസ്സില്ലാതെ പാര്‍വതി
നടി അപര്‍ണ ഗോപിനാഥ് മമ്മൂട്ടിയെക്കുറിച്ച് പങ്കുവെച്ചപ്പോള്‍ ദുല്‍ഖറിനെക്കുറിച്ച് സംസാരിച്ച് നടി പാര്‍വതിയും ഒപ്പത്തിനൊപ്പം നിന്നു. ഒരു പരിപാടിയുടെ ടാസ്കിന്റെ ഭാഗമായിട്ടാണ് ഇരുവരും മമ്മൂട്ടി, ദുല്‍ഖര്‍ തുടങ്ങിയവരെക്കുറിച്ച് വാതോരാതെ…
Read More »