NEWS
- Aug- 2018 -7 August
ജനപ്രിയ താരത്തിന്റെ രൂപമാറ്റം; നടിയുടെ ചിത്രങ്ങള്‍ വൈറൽ
മലയാളത്തിന്റെ ജനപ്രിയ നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ നവ്യ പിന്നീട് ടെലിവിഷന്‍ ഷോകളിലൂടെ തിരിച്ചെത്തിയ നവ്യയുടെ വർക്കൗട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍…
Read More » - 7 August
നടന് റഹ്മാനുമായുള്ള പ്രണയം ; സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ച് നദിയ മൊയ്തു
ഒരുകാലത്ത് മലയാളികളെ പ്രണയിക്കാന്‍ കൊതിപ്പിച്ച പ്രണയ ജോഡികളായിരുന്നു റഹ്മാന്-നദിയ മൊയ്തു, ഇവരെ സംബന്ധിച്ച് നിരവധി ഗോസിപ്പ് കഥകളും അക്കാലത്ത് പ്രചരിച്ചിരുന്നു. റഹ്മാനുമായുള്ള ഗോസിപ്പ് പ്രണയ വാര്‍ത്തയെക്കുറിച്ചു അടുത്തിടെ…
Read More » - 7 August
കേരളത്തിലേക്കുള്ള ‘യന്തിരന്’ എന്‍ട്രി; വന്‍തുക ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍
കേരളത്തിലെ വിതരണാവകാശത്തില്‍ റെക്കോഡ് നേട്ടം കൈവരിക്കാന്‍ യന്തിരന് ടീം. ഭീമമായ തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിനായി ആവശ്യപ്പെടുന്നത്. സിനിമയുടെ വിതരണാവകാശം ആരും സ്വന്തമാക്കിയിട്ടില്ല, ആഗസ്റ്റ് സിനിമാസ്…
Read More » - 7 August
ഹൈസ്കൂള്‍ അഡ്മിഷന്; മോശമായ ഭാഷയില്‍ പ്രിന്‍സിപ്പല്‍ അവഗണിച്ചു,അമ്മയുടെ കരയുന്ന മുഖം ഇന്നും മനസ്സിലുണ്ട്; ഹൃദയ വികാരമായ ഓര്‍മ്മകളിലൂടെ ഗിന്നസ് പക്രു
‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ കുഞ്ഞുണ്ണി മാഷിന്റെ ഈ മനോഹരമായ ചൊല്ലിന്റെ സൗന്ദര്യം അനര്‍ത്ഥമാക്കുന്ന ഒരു താരം മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി ഇപ്പോഴും വിലസുന്നുണ്ട്. ഒരു സാധാരണ നായകന്…
Read More » - 7 August
മകനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ മടിയുണ്ടായിരുന്നു; കാരണം വ്യക്തമാക്കി ജയസൂര്യ
തന്റെ മകനെ ഒരിക്കലും സിനിമയിലേക്ക് പ്രമോട്ട് ചെയ്തിട്ടില്ലെന്ന് നടന് ജയസൂര്യ. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളില്‍ ജയസൂര്യയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ മകനായിരുന്നു. ചിത്രസംയോജന രംഗത്ത്…
Read More » - 7 August
സീരിയല്‍ നടിയ്ക്കെതിരെ ആക്രമണം
സീരിയല്‍ നടിയ്ക്കെതിരെ ആക്രമണം. ഹിന്ദി ടെലിവിഷന്‍ താരം രൂപാലി ഗാംഗുലിക്കു നേരെയാണ് ആക്രണം ഉണ്ടായത്. ഞ്ചുവയസ്സുകാരന് മകനെ സ്കൂളില്‍ വിടാന്‍ പോയപ്പോഴായിരുന്നു സംഭവം. രൂപാലിയുടെ കാര്‍ ബൈക്കുമായി…
Read More » - 7 August
മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി റോഷന് ആന്‍ഡ്രൂസ്
മലയാള സിനിമയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു തുറന്നു പറഞ്ഞ് സംവിധായകന് റോഷന് ആന്‍ഡ്രൂസ്. നടി അനുഭവിച്ചത് മാനഭംഗത്തിന് തുല്യമാണെന്നും പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ റോഷന് ആന്‍ഡ്രൂസ്…
Read More » - 6 August
2.0 പോലൊരു ചിത്രമൊരുക്കാന്‍ ഇന്ത്യയില്‍ ശങ്കറിനു മാത്രമേ സാധിക്കുവെന്ന് എആര്‍ റഹ്മാന്
രജനികാന്തിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ബ്രഹ്മാണ്ട ചിത്രമാണ് 2.0. രജനികാന്ത് തന്നെ നായകനായി അഭിനയിച്ച എന്തിരന് എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണിത്. രജനി ആരാധകര്‍ ഉള്‍പ്പടെയുള്ള പ്രേക്ഷകര്‍…
Read More » - 6 August
ആരാധകര്‍ക്ക് ആവേശമായി വടാ ചെന്നൈയുടെ പുതിയ പോസ്റ്ററുകള്‍
ആടുകളം എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിനു ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് വടാ ചെന്നൈ. ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമായ വടാ ചെന്നൈ സെപ്തംബറില്‍ റിലീസാകുമെന്നാണ് കരുതപ്പെടുന്നത്.…
Read More » - 6 August
മോഹന്‍ലാലിന്റെ രാജി; നിലപാട് വ്യക്തമാക്കി അമ്മ
താര സംഘടനയായ അമ്മയിലെ വിവാദ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ രാജിവെയ്ക്കുമെന്നു നേരെത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, എന്നാല്‍ ഇത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമ്മ…
Read More »