NEWS
- Aug- 2018 -14 August
ആരെങ്കിലും വിളിച്ചാല്‍ അല്ലേ അഭിനയിക്കാന്‍ കഴിയൂ; പാര്‍വതിയെ പരുവമാക്കി സോഷ്യല്‍ മീഡിയ
‘കസബ’ വിവാദത്തിനു ശേഷം പാര്‍വതിയെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നടി പാര്‍വതി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു, സമൂഹ മാധ്യമങ്ങളില്‍ നിന്ന്…
Read More » - 14 August
ശ്രീദേവിക്ക് നല്കിയ ഉറപ്പ്; വാക്ക് തെറ്റിക്കാതെ ആരാധകരുടെ മനംകവര്‍ന്നു അജിത്ത്
സിംപ്ലിസിറ്റിയാണ് അജിത് എന്ന നടനെ കോളിവുഡിന്റെ സൂപ്പര്‍ ഹീറോയാക്കുന്നത്, എല്ലാവരോടും വളരെ സൗമ്യനായി ഇടപഴകുന്ന അജിത്ത് മറ്റു പല താരങ്ങള്‍ക്കും ഒരു റോള്‍ മോഡലാണ്. അന്തരിച്ച നടി…
Read More » - 13 August
മോഹന്‍ലാല്‍ ആ വിജയിയെ പ്രഖ്യാപിച്ചു; ആരാധകര്‍ ആവേശത്തില്‍
മലയാളത്തിന്റെ വിസ്മയ നടന് മോഹന്‍ലാല്‍ അഭിനയത്തില്‍ മാത്രമല്ല പാട്ടിലും താരമാണ്. നിരവധി ചിത്രങ്ങളില്‍ പാട്ടുകള്‍ പാടിയിട്ടുള്ള താരം തന്റെ ഏറ്റവും മികച്ച ആരാധകനെ കണ്ടെത്താന്‍ ഒരു മത്സരം…
Read More » - 13 August
എട്ടു വര്‍ഷത്തെ ദാമ്പത്യം വേര്‍പിരിഞ്ഞതിനെക്കുറിച്ച് നടി ജൂഹി
താര വിവാഹവും വേര്‍പിരിയലും ഇപ്പോള്‍ സാധാരണമായി മാറിക്കഴിഞ്ഞു. എട്ടു വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിട്ടിരിക്കുകയാണ് ടെലിവിഷന്‍ ആരാധകരുടെ പ്രിയ താരം ജൂഹി പര്‍മര്‍. ഭര്‍ത്താവ് സച്ചിന് ഷറോഫുമായുള്ള വിവാഹ…
Read More » - 13 August
തന്റെ സിനിമയ്ക്ക് സംഭവിച്ച ദുരിതത്തിൽ തകർന്ന് മലയാള സംവിധായകൻ
സ്വന്തം ചിത്രം വലിയ വിജയമാകുന്നത് ആഗ്രഹിക്കാത്ത സംവിധായകര്‍ ഉണ്ടാകില്ല. എന്നാല്‍ തന്റെ ഏറ്റവും പുതിയ ചിത്രത്തിനു സംഭവിച്ച ദുരിതത്തില്‍ തകര്‍ന്നിരിക്കുകയാണ് മലയാള സംവിധായകന് ഷെബി ചൗഘട്ട്. ഷെബിയുടെ…
Read More » - 13 August
ഇന്ദ്രന്‍സിനെ അവഗണിച്ച നായിക മുഖങ്ങളേ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? ഇദ്ദേഹത്തോടൊപ്പം ഇനി അഭിനയിക്കാന്‍!
സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും ഇന്ദ്രന്‍സ് എന്ന നടന് എത്രത്തോളം വിനീതനാണ്, കണ്ണിനു പോലും കാണാന്‍ കഴിയാത്ത എന്നെ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് നല്ല നടനാക്കിയില്ലേ എന്ന്…
Read More » - 13 August
‘തൊട്ടാവാടികളും ദുര്‍ബലരും മാറി നില്ക്കൂ’; സിനിമയില്‍ ലൈംഗിക ചൂഷണം ഉണ്ടാകുന്നത് എങ്ങനെയന്നു വെളിപ്പെടുത്തി അമല പോള്‍
സിനിമയിലെ ലൈംഗികതയുടെ കാരണം ചൂഷണം ചെയ്യപ്പെടുന്ന നടിമാരുടെ ദുര്‍ബല മനസാണെന്ന് അമലാ പോള്‍, പ്രതികരണ ശേഷിയുള്ള നടിമാരുണ്ടായാല് ചൂഷണം ചെയ്യപ്പെടില്ലെന്നും ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ അമലാ…
Read More » - 13 August
മോഹന്‍ലാലിനെതിരെയുള്ള വിമര്‍ശനം; സൂപ്പര്‍ മറുപടി നല്കി സൂപ്പര്‍താരം
മോഹന്‍ലാല്‍ എന്ന നടന് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന ഒരാളായിട്ടാണ്. അഭിമുഖ പരിപാടിയില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവിടെയും ഇവിടെയും തൊടാതെയാണ് താരം മറുപടി…
Read More » - 13 August
‘ലാലേട്ടാ നിങ്ങള്‍ എന്നെ ബിയര്‍ അടിക്കാന്‍ പഠിപ്പിച്ചല്ലോ’; വിനീതിന്റെ തുറന്നു പറച്ചില്!
പത്മരാജന്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ മനോഹര ചിത്രങ്ങളില്‍ ഒന്നാണ് ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’. സോളമന്റെ പ്രണയകഥ പറഞ്ഞ ഈ പത്മരാജന് ചിത്രത്തില്‍ നടന് വിനീതും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.…
Read More » - 13 August
എന്റെ വീട്ടുകാരുടെ രാഷ്ട്രീയം ഇതാണ്: നയം വ്യക്തമാക്കി അനുശ്രീ
അഷ്ടമി രോഹിണി ദിനത്തില്‍ ഭാരതാംബയായി ബാലഗോകുലത്തിന്റെ ഘോഷയാത്രയില്‍ മുന്നിലുണ്ടായിരുന്ന നടി അനുശ്രീയുടെ രാഷ്ട്രീയം എന്തെന്ന് സോഷ്യല്‍ മീഡിയ ആധികാരികമായി ചര്‍ച്ച ചെയ്തിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക…
Read More »