NEWS
- Aug- 2018 -21 August
ആ നിര്‍മ്മാതാവിന്റെ ആവശ്യം കേട്ട് താന്‍ ഞെട്ടിപ്പോയി; യുവനടി വെളിപ്പെടുത്തുന്നു
കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ സിനിമാ മേഖലയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. നിര്‍മ്മാതാവിന്റെ ആവശ്യത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് തെലുങ്ക് യുവ താരം പായല്‍. വന്‍ വിജയമായ…
Read More » - 21 August
കേരളത്തിനു സഹായവുമായി ഇന്റര്‍നെറ്റ് സെന്‍സേഷണല്‍ താരം പൂനം
പേമാരിയുടെയും പ്രളയത്തിന്റെയും ദുര്തിതത്തില് അകപ്പെട്ട കേരളത്തിനു സഹായവുമായി ഇന്റര്‍നെറ്റ് വിവാദ താരം പൂനം പാണ്ഡ്യ. തന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലമാണ് കേരളത്തിനായി പൂനം നല്‍കുന്നത്. വീരു സംവിധാനം…
Read More » - 21 August
സ്വയംഭോഗരംഗത്തിലൂടെ വിവാദത്തിലായ നടി സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്മാറുന്നു
സ്വയംഭോഗരംഗത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനിരയായ താരമാണ് സ്വരഭാസ്കര്‍. വീരേ ദ വെഡിംഗ് എന്ന ചിത്രത്തിലൂടെ ധാരാളം വിമര്‍ശനം കേട്ട സ്വര സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്മാറുന്നതായി റിപ്പോര്‍ട്ട്.…
Read More » - 21 August
‘സാര്‍ വിളിച്ചില്ലെങ്കിലും ഞാന്‍ നടിയാകും’; ലാല്‍ ജോസിന് അപ്രതീക്ഷിത മറുപടി നല്കി അനുശ്രീ
ലാല്‍ജോസിന്റെ ‘ഡയമണ്ട് നെക്ലസ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരമാണ് അനുശ്രീ. തന്റെ പുതിയ സിനിമയിലേക്ക് നായികയെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീയെ ലാല്‍ ജോസ് കണ്ടെത്തുന്നത്.…
Read More » - 21 August
പ്രായപൂർത്തിയാവാത്ത നടനെ പീഡിപ്പിച്ചു; ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ നടി വീണ്ടും വിവാദത്തില്‍
ലൈംഗിക വിവാദം സിനിമാ മേഖലയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു. ഹോളിവുഡ് നിര്‍മ്മാതാവ് ഹാർവി വെയ്ൻസ്റ്റീൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിച്ച ഇറ്റാലിയന്‍ നടി ഏഷ്യ അർജെന്റോ വീണ്ടും വിവാദത്തില്‍.…
Read More » - 21 August
ഞാന്‍ നോ പറഞ്ഞില്ല, കാരണം മോഹന്‍ലാല്‍; റഹ്മാന് വ്യക്തമാക്കുന്നു
എണ്‍പതുകളില്‍ മലയാള സിനിമയില്‍ അരങ്ങു തകര്‍ത്ത താരങ്ങളാണ് സൂപ്പര്‍ താരം മോഹന്‍ലാലും റഹ്മാനും, ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ സഹോദരങ്ങളായും സുഹൃത്തുക്കളായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. സമീപകാലത്ത് ഇറങ്ങിയ മോഹന്‍ലാലിന്റെ തെലുങ്ക്…
Read More » - 21 August
മകനെ ഓര്‍ത്ത് അഭിമാനം തോന്നിയ നിമിഷം അതായിരുന്നു; ഭാഗ്യലക്ഷ്മി
തന്റെ മകനെ ഓര്‍ത്തു അഭിമാനം തോന്നിയ നിമിഷത്തെക്കുറിച്ച് നടി ഭാഗ്യലക്ഷ്മി. ഒരുപാട് പ്രതിസന്ധികളെ മറികടന്നു ജീവിതം ഈ നിലയിലെത്തിച്ച ഭാഗ്യലക്ഷ്മിക്ക് രണ്ടു ആണ് മക്കളാണുള്ളത്.ഭാഗ്യ ലക്ഷ്മിയെ പോലെ…
Read More » - 20 August
മഴക്കെടുതി; ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത ദുരിതപൂര്‍ണ്ണമായ സാഹചര്യത്തെക്കുറിച്ച് കലാഭവന്‍ മണിയുടെ ഭാര്യയും മകളും!
കലാഭവന്‍ മണിയുടെ കുടുംബത്തെയും മഴക്കെടുതി വലച്ചു. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ടെറസില്‍ മൂന്നു ദിവസം കഴിച്ചു കൂട്ടിയ കഥ വിവരിക്കുകയാണ് കലാഭവന്‍ മണിയുടെ ഭാര്യ നിമ്മി.…
Read More » - 20 August
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി നടി രോഹിണി
ദുരിതം വിതച്ച പേമാരിയും പ്രളയവും സര്‍വ്വവും നഷ്ടപ്പെടുത്തിയവര്‍ ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ്. സമൂഹത്തിന്റെ വിവിധഭാഗത്തു നിന്നുമുള്ളവര്‍ സഹായ ഹസ്തവുമായി എത്തിക്കഴിഞ്ഞു. ഇത്തരം ഒരു…
Read More » - 20 August
തന്റെ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജെയ്സല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം; അപ്രതീക്ഷിത സമ്മാനവുമായി വിനയന്
പ്രളയ ദുരന്തത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കൃത്യമായ രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ പ്രധാനികള്‍ മത്സ്യതൊഴിലാളികളാണ്. കേന്ദ്ര സേനയ്ക്കൊപ്പം ഇവര്‍ നടത്തിയ പരിശ്രമം അഭിനന്ദനാഹര്മാണ്. രക്ഷപ്പെടുത്തിയവര്‍ക്ക് ഉയര്‍ന്നു നില്ക്കുന്ന ബോട്ടില്‍ കയറാന്‍…
Read More »