NEWS
- Mar- 2023 -15 March
ഞാന്‍ എങ്ങനെയാണോ അങ്ങനെ ജീവിച്ച് മരിക്കും, ഒരുത്തനും വേണ്ടി എന്റെ ഐഡന്റിറ്റി ഞാന്‍ മാറ്റില്ല: റോബിൻ (വീഡിയോ)
ശാലു പേയാട് ഉള്‍പ്പടെയുള്ളവര്‍ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങൾക്ക് പരസ്യമായി മറുപടി നല്കിയി റോബിന് രാധാകൃഷ്ണന്. ഒരു കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു റോബിന്റെ പ്രതികരണം. ശാലു പേയാട് തനിക്കെതിരെ…
Read More » - 15 March
അഭിനയം പാഷനായിട്ടുള്ളവര്‍ റിയാലിറ്റി ഷോ ചെയ്യരുത്, എലിമിനേറ്റാവുന്നവര്‍ക്ക് തോറ്റു പോയി എന്ന തോന്നലുണ്ടാകും: ഷിബ്ല ഫറ
അഭിനയിക്കാനിഷ്ടമുള്ളവര് റിയാലിറ്റി ഷോകളില്‍ മത്സരിക്കരുതെന്നും, ഇത്തരം മത്സരങ്ങളില്‍ എലിമിനേറ്റാവുന്നവര്‍ക്ക് തങ്ങള്‍ തോറ്റു പോയി എന്ന തോന്നലുണ്ടാവുമെന്നും നടി ഷിബ്ല ഫറ. നായികാ നായകന് എന്ന ഷോയില്‍ വിന്‍സി…
Read More » - 15 March
പൂജ മുറിയിൽ രണ്ട് ദൈവങ്ങളുടേയും ചിത്രങ്ങളും രൂപങ്ങളും വെച്ചിട്ടുണ്ട്, വീട്ടിൽ രണ്ട് മതങ്ങളും ബ്ലെൻഡാണ്: ചന്ദ്ര
രണ്ട് മതത്തിൽപ്പെട്ടവരാണെങ്കിലും തങ്ങളുടെ വീട്ടിൽ രണ്ട് മതങ്ങളും ബ്ലെൻഡാണ് എന്ന് നടി ചന്ദ്രയും നടൻ ടോഷ് ക്രിസ്റ്റിയും. ഇന്ത്യഗ്ലിറ്റ്സിന്റെ ഹോം ടൂർ സെഗ്മെന്റിൽ വീട് പരിചയപ്പെടുത്തവെയാണ് ചന്ദ്ര…
Read More » - 15 March
ജനിച്ച സമയവും വളർന്ന് വന്ന കാലഘട്ടവും പ്രായവും, മമ്മൂക്ക എത്ര അപ്ഡേറ്റ് ചെയ്താലും അത് പുറത്തേക്ക് വരും: അശ്വന്ത് കോക്
എത്ര അപ്ഡേറ്റ് ചെയ്താലും മമ്മൂട്ടി ജനിച്ച സമയവും വളർന്ന് വന്ന കാലഘട്ടവും പ്രായവും പുറത്തേക്ക് വരുമെന്ന് സിനിമാ നിരൂപകൻ അശ്വന്ത് കോക്. അടുത്തിടെ മമ്മൂട്ടി നടത്തിയ പ്രസ്താവനകൾ…
Read More » - 15 March
‘തന്തയേക്കേറി അളിയാ എന്ന് വിളിക്കുമോ’ എന്നായിരുന്നു അമ്പിളിച്ചേട്ടാ എന്ന് വിളിച്ചതിന് ജഗതിയുടെ പ്രതികരണം : ഉര്‍വശി
താൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടി ഉർവശി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ജഗതിയെ അങ്കിള്‍ എന്ന്…
Read More » - 15 March
മലയാളം ബിഗ് ബോസാണ് എന്റെ പ്രധാന വിഷയം, ഇത് വലിയൊരു ബിസിനസായി മാറി: ആര്യ
പണ്ട് ബിഗ് ബോസിനോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും ഇപ്പോൾ തനിക്കില്ലെന്നും, പുറത്ത് ഇത് വലിയൊരു ബിസിനസായി മാറിഎന്നും നടിയും അവതാരികയുമായ ആര്യ. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ…
Read More » - 15 March
തീ കെടുത്തി പുക ഒഴിഞ്ഞു എന്ന് പറയുന്നു, ഇതെന്തു പ്രതിഭാസമാണ്: ഫ്ലാറ്റിന് പുറത്ത് ഇപ്പോളും പുകയാണെന്ന് സജിത മഠത്തില്‍
ബ്രഹ്മപുരത്തെ തീയടങ്ങിയെന്ന് മാധ്യമങ്ങള്‍ പറയുന്നു എന്നാല്‍ തനിക്ക് ഫ്ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ മൂടല്‍മഞ്ഞുപോലെയാണ് കാണുന്നതെന്ന് നടി സജിത മഠത്തില്‍. എറണാകുളത്ത് താമസിക്കുന്ന തനിക്ക് ഫ്ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ…
Read More » - 15 March
‘തൃഷ എന്റെ ഭാര്യയാണ്, ഞങ്ങൾ തമ്മിൽ ബന്ധപ്പെട്ടിറുക്ക്, എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞോളൂ… കുഴപ്പമില്ല’: എ.എൽ സൂര്യ
aതെന്നിന്ത്യൻ താരം തൃഷ കൃഷ്ണ തന്റെ ഭാര്യയാണെന്ന ഗുരുതര ആരോപണവുമായി സംവിധായകനും മോട്ടിവേഷണൽ സ്പീക്കറുമായ എ.എൽ സൂര്യ. തൃഷ തന്റെ ഭാര്യയാണെന്നും അല്ലെന്ന് തെളിയിക്കേണ്ട യാതൊരു ആവശ്യവും…
Read More » - 15 March
ബോളിവുഡ് നടന് സമീര്‍ ഖാഖര്‍ അന്തരിച്ചു
എണ്‍പതുകളിലെ ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തനായ നടന് സമീര്‍ ഖാഖര്‍ ( 71 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.…
Read More » - 15 March
ഓസ്കാർ ജേതാക്കളായ ബൊമ്മനേയും ബെല്ലിയേയും ആദരിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്
ഓസ്കാർ ജേതാക്കളായ ബൊമ്മനേയും ബെല്ലിയേയും ആദരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. രാജ്യത്തിന്റെ അഭിമാനമുയരുന്നതിന് കാരണമായ ഇരുവരെയും ഓഫീസിലേക്ക് ക്ഷണിച്ചു വരുത്തി പുരസ്കാരം നല്കിയ സ്റ്റാലിന് ഓരോ…
Read More »