NEWS
- Sep- 2018 -4 September
“പോരുന്നോ എന്റെ കൂടെ?” ഈ പ്രശസ്ത ഡയലോഗ് പോലെ ഒരു വാക്കാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് നടൻ ദിലീപ്
തനിക്ക് സിനിമയിൽ കടപ്പാട് ഉള്ളവർ ഒരുപാട് ഉണ്ടെന്നും അതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ഹരിശ്രീ അശോകൻ എന്നും നടൻ ദിലീപ്. ഹരിശ്രീ അശോകന് സംവിധാനം ചെയ്യുന്ന ആന്‍…
Read More » - 4 September
‘അയാളോട് പ്രണയമുണ്ടായിരുന്നു’; പ്രിയ വാര്യര്‍ക്ക് പറയാനുള്ളത്!
പ്രണയവരമ്പുകള് ഭേദിച്ച് മലയാളി ഹൃദയത്തില്‍ കടന്നു കൂടിയ നടിയാണ് പ്രിയാ വാര്യര്‍. അഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയെ മനംമയക്കിയ കൗമാര സുന്ദരി തന്റെ…
Read More » - 4 September
വാഹനാപകടത്തില്‍പ്പെട്ടത് ജയറാമോ? സത്യാവസ്ഥ പുറത്ത്
ജയറാമിന്റെ വാഹനം അപകടം പറ്റി എന്ന വാർത്തകൾ ഇന്നലെ പുറത്ത് വന്നിരുന്നു. ജയറാം ഓടിച്ച വാഹനം അപകടത്തിൽപെട്ട് എന്നായിരുന്നു വാർത്തകൾ. അതിനോടൊപ്പം ഒരു ജീപ്പ് അപകടത്തിന്റെ വിഡിയോയും…
Read More » - 4 September
വിവാഹത്തിന് ശേഷം വേശ്യയായി അഭിനയിക്കാൻ ചങ്കുറ്റം കാണിച്ച നടി
വിവാഹത്തിന് ശേഷം പലരും അഭിനയിക്കാൻ മടിക്കുന്ന ചില വേഷങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് വേശ്യയുടെ വേഷം. പ്രത്യേകിച്ച് സിനിമകളിൽ സജീവമാകുന്ന മലയാളം നടിമാർ. പക്ഷെ വിവാഹത്തിന് ശേഷം…
Read More » - 4 September
‘ഇവനോടോന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല’; സിനിമയുടെ പരാജയത്തില്‍ മോഹന്‍ലാല്‍ എന്നോട് പൊട്ടിത്തെറിച്ചു!
മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്ശന് ടീം. പക്ഷെ തുടരെ തുടരെ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ മോഹന്‍ലാല്‍ തന്റെ മുഖത്ത് നോക്കി പറഞ്ഞത് ഇപ്പോഴും…
Read More » - 4 September
അനുജന്റെ സംവിധാനത്തിൽ ക്യാമറയുടെ മുന്നിൽ നിൽക്കുന്നത് സന്തോഷം നൽകുന്നു: ഇന്ദ്രജിത്ത്
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ വൻ താരനിര തന്നെയുണ്ട്. വിവേക് ഒബ്റോയ് വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ ടോവിനോ, മഞ്ജു…
Read More » - 4 September
മുൻ ഇന്ത്യൻ ക്രിക്കറ്ററും പ്രശസ്ത ബോളിവുഡ് താരവും തമ്മിൽ പ്രണയത്തിലെന്ന് സൂചനകൾ
ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് അഭിനേതാക്കളും തമ്മിൽ പ്രണയത്തിൽ ആകുന്നത് പുതുമയുള്ള കാര്യമല്ല. അവസാനമായി വിരാട് കോഹ്ലി അനുഷ്ക്കയെ വിവാഹം കഴിച്ചതിൽ എത്തി നിൽക്കുന്നു ഈ നിര. ഇപ്പോൾ…
Read More » - 4 September
വൈറസിലെ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ആഷിഖ് അബു
കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ അടിസ്ഥാനമാക്കി ആഷിഖ് അബു ഒരുക്കുന്ന ഏറ്റവും പുതിയ സർവൈവർ ത്രില്ലെർ ചിത്രം ആണ് വൈറസ്. ഇന്നലെയാണ് ഇതിനെകുറിച്ച് ഔദ്യോഗികമായി…
Read More » - 4 September
‘എന്റെ വിവാഹത്തിന് പോലും’; ജീവിതത്തിലെ ഏറ്റവും നിര്‍ണായക നിമിഷത്തെക്കുറിച്ച് അനുശ്രീ
നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്തെങ്കിലും നടി അനുശ്രീ രാഷ്ട്രീയ ചര്‍ച്ചാവിഷയങ്ങളുമായി ബന്ധപ്പെട്ടു വിവാദ വേദികളിലും സജീവമായി മാറിയിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിര്‍ണായ അനുഭവം…
Read More » - 4 September
‘രതിനിര്‍വേദം’; കാമഭാവം കൂടുതല്‍, ശ്വേത വ്യക്തമാക്കുന്നു!
ഭരതന്- പത്മരാജന് ടീമിന്റെ ‘രതിനിര്‍വേദം’ എന്ന സിനിമയുടെ പുനരവതരണമാണ് ശ്വേത മേനോന് എന്ന നടിയ്ക്ക് വലിയൊരു ബ്രേക്ക് നല്‍കിയത്, ചിത്രം ഇറങ്ങിയ ശേഷം ശ്വേത മേനോന് നേരിട്ട…
Read More »