NEWS
- Mar- 2023 -16 March
തന്റെ ബോഡി നല്ല രീതിയിൽ കാത്ത് സൂക്ഷിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നത്: അലൻസിയർ
താൻ മമ്മൂട്ടിയെക്കാൾ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തിയാണെന്നും, താൻ തന്റെ ബോഡി നല്ല രീതിയിൽ കാത്ത് സൂക്ഷിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നത് എന്നും നടൻ…
Read More » - 16 March
‘ബ്രഹ്മപുരം’ തീപിടിത്തം സിനിമയാകുന്നു, ‘ഇതുവരെ’ ചിത്രീകരണം ആരംഭിച്ചു
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു. കലാഭവൻ ഷാജോൺ നായകനാകുന്ന ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അനിൽ തോമസാണ്. ബ്രഹ്മപുരം മാലിന്യ…
Read More » - 16 March
ജയറാമിന്റെ കയ്യിൽ ഇരിക്കുന്ന ആ കുഞ്ഞിവാവ അഭയ ഹിരണ്മയി!! ചര്‍ച്ചയായി പോസ്റ്റ്
ജയറാമിന്റെ കയ്യിൽ ഇരിക്കുന്ന ആ കുഞ്ഞിവാവ അഭയ ഹിരണ്മയി!! ചര്‍ച്ചയായി പോസ്റ്റ്
Read More » - 16 March
റോബിൻ ടോക്സിക് നിറഞ്ഞ ഒരു സൈക്കോ, മറ്റു മത്സരാർഥികളെ കാശ് കൊടുത്ത് ഇപ്പോഴും സൈബർ ബുള്ളിങ് നടത്തുന്നു: ദിയ സന
പൈസ കൊടുത്ത് സർട്ടിഫിക്കറ്റ് ചെയ്ത ഡോക്ടർ എന്ന സ്പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണ് റോബിൻ രാധാകൃഷ്ണനെന്ന് മുൻ ബിഗ് ബോസ് താരം കൂടിയായ ദിയ സന. ഫേസ്ബുക്ക്…
Read More » - 16 March
എന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും തെറ്റാണ്, വിക്കിപീഡിയ ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു : കങ്കണ
തന്റെ വിക്കിപീഡിയ പേജ് ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തുവെന്നും, തന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും പൂര്‍ണ്ണമായും തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നതെന്നും നടി കങ്കണ റണാവത്ത്. തന്റെ ജന്മദിനവും ഉയരവും അടക്കമുള്ള…
Read More » - 16 March
പ്രിയപ്പെട്ട നാലാം മതക്കാരെ നിങ്ങളുടെ മതം വിട്ടു പോയ ഈ സ്ത്രിയോടുള്ള നിങ്ങളുടെ പക ഇനിയും തീർന്നിട്ടില്ലെ? കുറിപ്പ്
ധൈര്യമുണ്ടെങ്കിൽ അവിടെ തിരത്തലുകൾ വരുത്താതെ ആ വെല്ലുവിളി ഏറ്റെടുക്കു
Read More » - 16 March
ബ്രണ്ണന്‍ കോളേജിനേയും കണ്ണൂരിനെയും മെന്‍ഷന്‍ ചെയ്യുമ്പോള്‍ അത് കേള്‍ക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്: നിഖില്‍ മുരളി
കണ്ണൂരിന്റെ കള്‍ച്ചറിനെ മുന്‍നിര്‍ത്തി കഥ പറയുമ്പോള്‍ അതിന് പ്രധാന്യം നല്‍കണമെന്ന് തോന്നിയെന്ന് സംവിധായകന് നിഖില്‍ മുരളി. അതിനാലാണ് ‘പ്രണയവിലാസം’ ചിത്രത്തില്‍ ഊരിപിടിച്ച വടിവാള്‍ എന്ന ഡയലോഗും ബ്രണ്ണന്‍…
Read More » - 16 March
ജിമ്മിൽ നടനു നേരെ ആക്രമണം, നിരവധി തവണ കുത്തേറ്റു
ബാന്ഡേജുകള് കൊണ്ട് മൂടി നടന്റെ ചിത്രം ആശുപത്രി പുറത്തു വിട്ടിട്ടുണ്ട്
Read More » - 16 March
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘3 ഡേയ്സ്’: തീയേറ്റർ പ്ലേ ഒടിടിയിൽ വിജയകരമായി പ്രദർശനം തുടരുന്നു
കൊച്ചി: കേരളത്തിലെ ഒരു ഗ്രാമത്തിൽ മൂന്ന് ദിവസത്തിനിടയിൽ നടന്ന കൊലപാതകങ്ങളുടെയും അതിൻ്റെ കുറ്റാന്വേഷണത്തിൻ്റെയും കഥ പറയുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ‘3 ഡേയ്സ്’ പ്രേക്ഷകപ്രീതി നേടി വിജയകരമായി…
Read More » - 16 March
മറക്കില്ല ഞാൻ.. മനോഹര ഗാനവുമായി കള്ളനും ഭഗവതിയും ടീം
ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കള്ളനും ഭഗവതിയും’ ചിത്രത്തിലെ മറക്കില്ല ഞാൻ എന്ന മനോഹരമായ മെലഡി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ…
Read More »