NEWS
- Sep- 2018 -8 September
ഷാഹിദിന്റെ ട്വിറ്ററിൽ നിന്നും കത്രീനയ്ക്ക് ഒരു ഐ ലവ് യു; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നടൻ രംഗത്ത്
പ്രശസ്തരായ പല ആൾക്കാരുടെയും ട്വിറ്റെർ അക്കൗണ്ടുകൾ പലപ്പോഴായി ഹാക്ക് ചെയ്യപ്പെടുന്നത് സാധാരണമാണ്. ഇപ്പോൾ ആകെ പുലിവാല് പിടിച്ചിരിക്കുന്നത് ബോളിവുഡ് താരമായ ഷാഹിദ് കപൂർ ആണ്. പുള്ളിയുടെ അക്കൗണ്ട്…
Read More » - 8 September
നടി കീര്‍ത്തി സുരേഷിനെയും തന്നെയും കുറിച്ച് ആളുകള്‍ മോശം പറഞ്ഞു; യുവ നടി പങ്കുവയ്ക്കുന്നു
നാടന്‍ പെണ്‍കുട്ടിയായി സിനിമയിലേയ്ക്ക് എത്തിയ രണ്ടു പേരാണ് കീര്‍ത്തി സുരേഷും അനു ഇമ്മാനുവലും. ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് തെന്നിന്ത്യയില്‍ താരമായി മാറിയിരിക്കുകയാണ് ഇരുവരും. അതീവ ഗ്ലാമറസ് വേഷങ്ങളില്‍…
Read More » - 8 September
തന്റെ ദുപ്പട്ട അവര്‍ പിടിച്ചു മാറ്റി; ആ സിനിമാ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചതിനെക്കുറിച്ച് ശോഭന
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ നടിയാണ് ശോഭന. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി സൂപ്പര്‍താരങ്ങളുടെ നായികയായി ഒരു കാലത്ത് മലയാള…
Read More » - 8 September
നിര്‍മ്മാതാവും താരങ്ങളും മാത്രമല്ല പ്രശ്നം; അഡാര്‍ ലവ് ചിത്രത്തിന്റെ പ്രതിസന്ധി വെളിപ്പെടുത്തി സംവിധായകന്
ഒരൊറ്റ പാട്ടിലൂടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിനു മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് അഡാര്‍ ലവ് . ഒമര്‍ ലുലു ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മാതാവുമായുള്ള പ്രശ്നത്തില്‍ പ്രതിസന്ധിയില്‍…
Read More » - 8 September
ക്ഷേത്രത്തിനുള്ളിൽ മാദക നൃത്തച്ചുവടുകളുമായി മോഡൽ!! പ്രതിഷേധം ശക്തമാകുന്നു
ക്ഷേത്രത്തിനുള്ളില്‍ മാദക നൃത്ത ചവടുവച്ച യുവ മോഡല്‍ വിവാദത്തില്‍. വെള്ള സാരിയും കടും നിര ലിപ്സ്റ്റിക്കും പൂശിയ മോഡല്‍ ഉജ്ജൈന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോ…
Read More » - 8 September
ഒരു വര്‍ഷത്തിനു ശേഷം മകളുടെ മുഖം കാട്ടി പൃഥിരാജ്!!
മലയാളത്തിന്റെ യുവ സൂപ്പര്‍താരം പൃഥിരാജിന്റെ മകള്‍ അലംകൃതയ്ക്ക് ഇന്ന് നാലാം പിറന്നാള്‍. ഒരു വര്‍ഷത്തിനു ശേഷം മകളുടെ മുഖം പങ്കുവച്ചു താരം ആശംസകുറിക്കുന്നു. എന്റെ സൂര്യപ്രകാശത്തിന് ഇന്ന്…
Read More » - 8 September
ഒരു നൈറ്റ്ക്ലബ്ബിലെ മദ്യപാനം പോണ് മേഖലയിലേയ്ക്ക് എത്തിച്ചു; മയക്കുമരുന്നിനു അടിമയായി; വെളിപ്പെടുത്തലുമായി ആരാധകരുടെ പ്രിയ താരം
ചൂടന്‍ രംഗങ്ങളിലൂടെ യുവാക്കളെ കോരിത്തരിപ്പിച്ച പ്രമുഖ പോണ് താരത്തിന്റെ വെളിപ്പെടുത്തലുകളാണ് സിനിമാ മേഖലയിലെ ഇപ്പോഴത്തെ ചര്‍ച്ച. തന്റെ സുഹൃത്തുക്കളായ പോണ് താരങ്ങളെ നേര് വഴിക്ക് നയിക്കാനുള്ള കഠിന…
Read More » - 7 September
ദിലീപ് നിര്‍ദ്ദേശിച്ചു; തടി കൂടുതലാണെന്നു പറഞ്ഞു മോഹിനിയെ ആദ്യം ഒഴിവാക്കി!!
ദിലീപ് ഹരിശ്രീ അശോകന് കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. ഈ ചിത്രം പുറത്തിറങ്ങി ഇരുപതു വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ഇന്നും മലയാളികള്‍ ആവേശത്തോടെ കാണുന്ന പഞ്ചാബി…
Read More » - 7 September
ആഷിഖ് അബുവിന്റെ ‘വൈറസി’നെതിരെ പ്രതിഷേധം
പേരാമ്പ്ര•നിപ വൈറസ് ബാധ പശ്ചാത്തലമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ സിനിമയ്ക്കെതിരെ പ്രതിഷേധം. പേരാമ്പ്രക്കാരന് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് സിനിമക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കേരളത്തില്‍…
Read More » - 7 September
ഷൂട്ടിംഗിനിടയില്‍ സംയുക്ത ടൊവീനോയെ തല്ലിയത് 14 തവണ!!
മലയാളത്തിലെ യുവ നടന് ടോവിനോ തോമസ് വ്യത്യ ഈ ചിത്രത്തില്‍ നായിക് സംയുക്ത മേനോനാണ്. തീവണ്ടിയുടെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സംയുക്ത. ഒരു ചെയിന്‍ സ്മോക്കറാണ് ടൊവീനോ…
Read More »