NEWS
- Oct- 2018 -17 October
അമ്മയിലെ തർക്കങ്ങൾ പരസ്യമാകുന്നു; ജഗദീഷിന്റെയും ബാബുരാജിന്റെയും ശബ്ദസന്ദേശം പുറത്ത്
താരസംഘടനയായ അമ്മയിൽ ഭിന്നത രൂക്ഷമാകുന്നു. നടൻ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി സംബന്ധിച്ച് വനിതാ കൂട്ടായ്മ ഉയർത്തിയ പ്രശ്നം വലിയ വിവാദങ്ങൾക്കു കാരണമായിരിക്കുകയാണ്. കൊച്ചയിൽ ആക്രമിക്കപ്പെട്ട നടിയ്ക്ക് അനുകൂലമായ…
Read More » - 16 October
എ.എം.എം.എ യിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഈ നാലഞ്ച് താരങ്ങള്‍; ലിബര്‍ട്ടി ബഷീര്‍
താര സംഘടനയായ അമ്മയിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ആരെന്നു വെളിപ്പെടുത്തി നിർമാതാവും സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. സിദ്ധിക്ക്, ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയ നാലഞ്ചു…
Read More » - 16 October
അർധരാത്രി രണ്ടു മണിക്ക് വിളിച്ചുണർത്തി ഭാര്യയുടെ സമ്മാനം; അമ്പരന്ന് പാഷാണം ഷാജി
കോമഡി ഷോകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് പാഷാണം ഷാജി എന്ന സാജു നവോദയ. മികച്ച വേഷങ്ങളിലൂടെ ബിഗ് സ്ക്രീനിലും തിളങ്ങുന്ന സാജുവിന് അപ്രതീക്ഷിത പിറന്നാള്‍ സമ്മാനവുമായി…
Read More » - 16 October
മോഹന്‍ലാല്‍ സിനിമയെ കളിയാക്കി പോസ്റ്റ്; ഹാക്കിംഗ് ആണെന്ന വാദവുമായി സംവിധായകന്
തിയറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന മോഹന്‍ലാല്‍ നിവിന്‍ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഈ സിനിമയെ കളിയാക്കി സംവിധായകന് വ്യാസന് കെപിയുടെ പോസ്റ്റ്. ഇതിനെതിരെ വലിയ വിമര്‍ശനം…
Read More » - 16 October
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി അശ്വതിയും സുദേവ് നായരും
സംസ്ഥാന പുരസ്കാര ജേതാവ് സുദേവ് നായര്‍ക്കൊപ്പം മികച്ച പ്രകടനവുമായി മലയാളികളുടെ പ്രിയ നടി അശ്വതി മേനോന്. വിജയ് കൃഷ്ണന് ഒരുക്കിയ ഹ്രസ്വചിത്രം ‘മെന്‍ അറ്റ് മൈ ഡോര്‍’…
Read More » - 16 October
ബി. ഉണ്ണികൃഷ്ണനെതിരെ പൊലീസിൽ പരാതി
പീഡന പരാതി ലഭിച്ചിട്ടും നിയമനടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചു സംവിധായകന് ബി. ഉണ്ണികൃഷ്ണനെതിരെ പൊലീസിൽ പരാതി. കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വൈ ഷാജഹാൻ ആണ് ഫെഫ്ക…
Read More » - 16 October
തന്റെ പാന്റ്സിനുള്ളില്‍ കയ്യിടാന്‍ അയാള്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി യുവതാരം
സിനിമാ മേഖലയില്‍ മീ ടു ക്യാമ്പയിന് ശക്തമാകുകയാണ്. ബോളിവുഡില്‍ നാനാ പടേക്കറിനെതിരെ നടി തനുശ്രീ തുറന്നുവിട്ട മീ ടൂ വെളിപ്പെടുത്തലിന്റെ ചുവട് പിടിച്ച് പല താരങ്ങളും തങ്ങള്‍…
Read More » - 16 October
ഹൈക്കോടതി വിധി നടപ്പിലാക്കാനെത്തിയ മുനിസിപ്പൽ ജീവനക്കാർക്കെതിരെ നടന് സിദ്ധിക്കും ജീവനക്കാരും- വീഡിയോ പുറത്ത്
നിയമങ്ങള്‍ എല്ലാവര്ക്കും ഒരുപോലെ എന്നല്ലേ. എന്നാല്‍ സാധാരണക്കാരന്റെ നിയമം അനുസരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഒരു വിഭാഗം പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ…
Read More » - 16 October
സുല്‍ത്താന്റെ ഷൂട്ടിംഗിനിടെ ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ബിഗ്ബോസ് മത്സരാര്‍ഥി
സിനിമാ ലോകത്ത് മീ ടു വിവാദം പുകയുകയാണ്. നടന് നാനപടേക്കറെക്കുറിച്ചുള്ള തനുശ്രീയുടെ വെളിപ്പെടുത്തലില്‍ തുടങ്ങിയ മീടു ചര്‍ച്ച ബോളിവുഡില്‍ ചൂട് പിടിക്കുമ്പോള്‍ സല്മാന് ഖാനെതിരെ പുതിയ ആരോപണം.…
Read More » - 16 October
നടിയുടെ ലൈംഗികാരോപണം; തെറ്റ് സമ്മതിച്ച് നടന് അലൻസിയർ
മലയാളത്തില്‍ മീ ടു വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് നടന് അലന്‍സിയര്‍. പ്രലോഭനശ്രമങ്ങളുമായി നടന് സമീപിച്ചെന്നും ആഭാസം സെറ്റില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും യുവ നടി ദിവ്യ വെളിപ്പെടുത്തിയിരുന്നു.…
Read More »