NEWS
- Apr- 2024 -26 April
എസ്. ജെ.സൂര്യ ഇനി മലയാള സിനിമയിലേക്ക് : നിർമ്മാണം ബാദുഷാ സിനിമാസ്, സംവിധാനം വിപിൻദാസ്
ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Read More » - 26 April
ഒരു സൂപ്പർ താരത്തിൻ്റെ ജീവിതത്തിൽ സംഭവിച്ചത്!! നടികർ മെയ് മൂന്നിന്
ടൊവിനോ തോമസാണ് ഡേവിഡ് പടിക്കൽ എന്ന കേന്ദ്രകഥാപാത്രത്തെ ഭദ്രമാക്കുന്നത്.
Read More » - 26 April
കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി നടൻ മണ്‍സൂര്‍ അലിഖാന്
ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയും മന്‍സൂര്‍ വാർത്തകളിൽ ഇടം നേടി
Read More » - 26 April
‘ഞാൻ രാജ്യത്തിന്റെ വികസനത്തിനൊപ്പം, വികസനത്തിനൊപ്പം നില്ക്കുന്നവര് വിജയിക്കട്ടെ’; കുഞ്ചാക്കോ ബോബൻ
തിരിച്ചറിയുന്ന വിവേകമുള്ള രാഷ്ട്രീയ ബോധമുള്ള ജനതയാണ് ഇപ്പോഴത്തേതെന്നും കുഞ്ചാക്കോ ബോബൻ
Read More » - 25 April
അച്ഛനൊരു പൂവാലനായിരുന്നിരിക്കണം അല്ലെങ്കില്‍ ഒരു കോഴിയായിരുന്നിരിക്കണം: ശ്രീനിവാസനെക്കുറിച്ച് ധ്യാൻ
ജീവിതത്തില്‍ കോഴിയായ ഒരാള്‍ക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു.
Read More » - 25 April
- 25 April
‘തെറിവിളി, കയ്യേറ്റം ചെയ്യാന്‍ ശ്രമം’: വിളിച്ചുവരുത്തി അപമാനിച്ചെന്ന് നടൻ നീരജ് മാധവ്: ഷോ നടത്താതെ ഉപേക്ഷിച്ച് മടങ്ങി
'തെറിവിളി, കയ്യേറ്റം ചെയ്യാന്‍ ശ്രമം': വിളിച്ചുവരുത്തി അപമാനിച്ചെന്ന് നടൻ നീരജ് മാധവ്: ഷോ നടത്താതെ ഉപേക്ഷിച്ച് മടങ്ങി
Read More » - 23 April
ഒരു വര്‍ഷത്തോളം കോടതി കയറി ഇറങ്ങി, അവര്‍ക്കെതിരെയുള്ള തെളിവുകളൊക്കെ തന്റെ കൈയ്യില്‍ ഇപ്പോഴുമുണ്ട്: സജി ജി നായര്‍
തറവാട് വലുതാണെങ്കിലും ഞാന്‍ സാധാരണയൊരു കുടുംബത്തില്‍ നിന്നും വന്നയാളാണ്
Read More » - 23 April
30 വയസ് കൂടുതലുള്ള നടനൊപ്പം പ്രണയ രംഗം: നടിയ്ക്കെതിരെ വിമർശനം
30 വയസ് കൂടുതലുള്ള നടനൊപ്പം പ്രണയ രംഗം: നടിയ്ക്കെതിരെ വിമർശനം
Read More » - 23 April
ഫഹദ് ഫാസിൽ ഹോളിവുഡിലേയ്ക്ക്!! ഓഡിഷനില്‍ പങ്കെടുത്ത അനുഭവത്തെക്കുറിച്ച് താരം
ഫഹദ് ഫാസിൽ ഹോളിവുഡിലേയ്ക്ക്!! ഓഡിഷനില്‍ പങ്കെടുത്ത അനുഭവത്തെക്കുറിച്ച് താരം
Read More »