NEWS
- Mar- 2023 -25 March
തന്റെ ചേച്ചി പോലും തന്നെ അകറ്റി, മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് പറഞ്ഞു: ഷക്കീല
കുടുംബത്തിന് വേണ്ടിയായിരുന്നു താന്‍ സമ്പാദിച്ചിരുന്നത്
Read More » - 25 March
സുരേഷ് ഗോപിയുടെ മകൻ മാധവ് നായകനാകുന്ന ‘കുമ്മാട്ടിക്കളി’: ഷൂട്ടിങ്ങ് ആലപ്പുഴയില്‍
ആലപ്പുഴ: നടന് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം, ‘കുമ്മാട്ടിക്കളി’ യുടെ പൂജയും ഷൂട്ടിംഗും മാർച്ച്27 ന് ആലപ്പുഴ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ…
Read More » - 25 March
ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം: മറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മറ്റിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുംആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും…
Read More » - 25 March
‘അത് കണ്ടപ്പോഴാണ് ഇത് തെറിപ്പാട്ടാണെന്ന് മനസിലായത്, വിവാദമായി മാറുമെന്ന് കരുതിയിരുന്നു’: സാന്ദ്ര തോമസ്
കൊച്ചി: സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘താനാരോ തന്നാരോ’ എന്ന ഗാനം…
Read More » - 25 March
‘തല്ലിയത് ആളുമാറിയല്ല, ഇപ്പോഴാണെങ്കിലും അങ്ങനെതന്നെ പ്രതികരിക്കും’: സാനിയ ഇയ്യപ്പന്‍
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതാരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്. സോഷ്യൽ…
Read More » - 25 March
സൈജു കുറുപ്പും നവ്യാ നായരും ഒന്നിക്കുന്ന ‘ജാനകി ജാനേ’: ടീസർ പുറത്ത്
കൊച്ചി: സൈജു കുറുപ്പും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജാനകി ജാനേ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ഈ ചിത്രം…
Read More » - 25 March
നടൻ ഇന്നസെന്റിന്റെ നില ഗുരുതരം: പ്രാർത്ഥനകളോടെ ആരാധകർ
കൊച്ചി: നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോർട്. വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല്‍ അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് നിലവിൽ കഴിയുന്നത്.…
Read More » - 25 March
കെട്ടിടം തകർന്ന് വീണു, ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല: ഗായകന് ഫൈസല്‍ കുപ്പായിക്ക് ദാരുണാന്ത്യം
ദോഹ: കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഗായകന് ഫൈസല്‍ കുപ്പായി (48) ക്ക് ദാരുണാന്ത്യം. ഖത്തറിലെ മന്‍സൂറയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാവിലെയായിരുന്നു കെട്ടിടം തകര്‍ന്നത്. കെട്ടിടം…
Read More » - 25 March
‘ജനാധിപത്യത്തിൽ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു’: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ഹരീഷ് പേരടി
കൊച്ചി: മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചതിനെതിരെ പ്രതികരണവുമായി നടൻ ഹരീഷ്…
Read More » - 24 March
രണ്ടാമത്തെ ഭാര്യയുമായും പ്രശ്നം? നടന് വിഷ്ണു വിശാല്‍ വീണ്ടും വിവാഹമോചനത്തിലേക്ക്!!
രണ്ടാമത്തെ ഭാര്യയുമായും പ്രശ്നം? നടന് വിഷ്ണു വിശാല്‍ വീണ്ടും വിവാഹമോചനത്തിലേക്ക്!!
Read More »