NEWS
- Nov- 2018 -19 November
നടി സുജ വിവാഹിതയായി; വരന് താരകുടുംബത്തില്‍ നിന്നും
തെന്നിന്ത്യന്‍ താരം സുജ വരുണി വിവാഹിതയായി. 11 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലാണ് സുജയുടെ വിവാഹം. തമിഴ് നിർമാതാവ് രാംകുമാറിന്റെ മകനായ ശിവാജി ദേവാണ് വരന്. ശിവാജി ഗണേശന്റെ ചെറുമകന്…
Read More » - 19 November
സെറ്റിലെത്തിയപ്പോള്‍ സംവിധായകന്റെ ആവശ്യം തന്റെ പൊക്കിള്‍ച്ചുഴി കാണണം ; യുവനടിയുടെ വെളിപ്പെടുത്തല്‍
സിനിമാ മേഖലയില്‍ മീ ടു വിവാദത്തിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. സിനിമാ സെറ്റില്‍ എത്തിയപ്പോള്‍ തന്റെ പൊക്കിള്‍ കാണണമെന്ന് സംവിധായകന് ആവശ്യപ്പെട്ടതായി യുവനടിയുടെ വെളിപ്പെടുത്തല്‍. ബോളിവുഡില്‍ നിന്ന് ദിനംപ്രതി…
Read More » - 19 November
ധര്‍മ്മജന്റെ പുതിയ ചിത്രം ‘നിത്യഹരിത നായകനെ’ തകര്‍ക്കാന്‍ ശ്രമമോ?
മലയാളത്തിലെ പ്രമുഖ താരം ധര്മ്മജന് പ്രൊഡ്യൂസര്‍ ആയി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന് നായകനായി എത്തിയ നിത്യ ഹരിത നായകന് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ധര്മ്മജന്.…
Read More » - 19 November
തന്നേക്കാള്‍ പത്തുവയസ് കുറവുളള ഭര്‍ത്താവ്; രഹസ്യ വിവാഹത്തിന്റെ സസ്പെന്‍സിന് വിരാമമിട്ട് നടി ഊര്‍മിള
നടി ഊര്‍മിളയെ സിനിമാ പ്രേമികള്‍ അത്രപെട്ടന്നു മറക്കില്ല. രാംഗോപാല്‍ വര്‍മ്മയുടെ രംഗീല എന്ന ഒറ്റ ചിത്രത്തിലൂടെ ബോളിവുഡില്‍ തരംഗമായി മാറിയ ഊര്‍മിള ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. എന്നാല്‍…
Read More » - 19 November
പ്രേമത്തിലെ ‘പ്രേമം’ പൂവണിഞ്ഞു; യുവനടന് ശബരീഷ് വര്‍മ വിവാഹിതനായി
പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തില്‍ ജോര്‍ജ്ജിനൊപ്പം ആരാധക ഹൃദയം കീഴടക്കിയ രണ്ടു കഥാപാത്രങ്ങളാണ് ശംഭു, കോയ എന്നിവര്‍. ചിത്രത്തില്‍ ശംഭുവിനെ അവതരിപ്പിച്ച യുവനടന് ശബരീഷ് വര്‍മ…
Read More » - 18 November
കീര്‍ത്തി സുരേഷ്, സാമന്ത, നയന്‍താര എന്നിവരെ പിന്തള്ളി വിജയ് ചിത്രത്തില്‍ തെന്നിന്ത്യന്‍ യുവതാരം?
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയുടെ ഏറ്റവും പുതിയ ചിത്രം സര്‍ക്കാര്‍ തിയറ്ററുകളില്‍ മുന്നേറുകയാണ്. വിജയുടെ 63മത് ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. അറ്റ്ലി ഒരുക്കുന്ന ദളപതി 63യാണ് പുതിയ ചിത്രം.…
Read More » - 18 November
വര്‍ഷങ്ങള്‍ക്ക് ശേഷം ആ രഹസ്യം വെളിപ്പെടുത്തി ബിലാലിന്റെ മേരി ടീച്ചർ
ജോണ്‍ കുരിശിങ്കലിന്റെ വളര്‍ത്തമ്മ മേരി ടീച്ചറെ ഓര്‍മ്മയില്ലേ? മലയാളികള്‍ ആഘോഷമാക്കിയ മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ മേരി ടീച്ചര്‍ ആയി എത്തിയത് ബോളിവുഡ് താരം നഫീസ അലിയാണ്.…
Read More » - 18 November
നയന്‍താരയ്ക്ക് പിറന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിത സമ്മാനവുമായി കാമുകന്
തെന്നിന്ത്യന്‍ താര റാണി നയന്‍താരയ്ക്ക് മുപ്പത്തിനാലാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് സമ്മാനവുമായി കാമുകന് വിഘ്നേശ്. സംവിധായകന് വിഘ്നേശ് ശിവനും നയന്‍താരയും കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍…
Read More » - 18 November
ഉണ്ണി മുകുന്ദനെക്കുറിച്ച് തുറന്നു പറഞ്ഞു; പുലിവാല് പിടിച്ച് യുവനടി സ്വാതി
സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ ഒരു വീഡിയോയുടെ തലക്കെട്ട് ‘ഉണ്ണി മുകുന്ദനെ ഭർത്താവാക്കാൻ പോകുന്ന യുവനടി ഇതാണ്’.അതോടെ ചര്‍ച്ച നടന് ഉണ്ണി മുകുന്ദന് വിവാഹിതനാകുന്നോ എന്നായി…
Read More » - 18 November
12,13 വയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ വരെ തന്നെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്നു; നടി നികിതയുടെ വെളിപ്പെടുത്തല്‍
സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഇഷ്ടതാരങ്ങളോട് ആരാധകര്‍ സംവദിക്കാറുണ്ട്. എന്നാല്‍ ചിലര്‍ അത്തരം സാധ്യതകളെ ചൂഷണം ചെയ്യാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ തനിക്ക് ലഭിക്കുന്ന മെസ്സേജുകളില്‍ പലതും ലൈംഗിക ബന്ധത്തിന്…
Read More »