NEWS
- Dec- 2018 -22 December
ഇനി തെലുങ്ക് സിനിമയിലേയ്ക്ക് ഇല്ല; കാരണം വെളിപ്പെടുത്തി മിയ
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടിമാരില്‍ ഒരാളാണ് മിയ. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ട മിയ ഇനി തെലുങ്ക് ചിത്രത്തിലേയ്ക്ക് ഇല്ല എന്ന…
Read More » - 22 December
രണ്ടു മാറിലും ബ്രസ്റ്റ് പമ്പ്; നടിയുടെ ഫോട്ടോ ഷൂട്ട് വൈറല്‍
സമൂഹമാധ്യമങ്ങളില്‍ വൈറലായി ഹോളിവുഡ് താരം റേച്ചൽ മക്ആഡംസിന്റെ ഫോട്ടോഷൂട്ട്. കുഞ്ഞ് ജനിച്ച് ആറുമാസത്തിനു ശേഷമുള്ള ഒരു ഫോട്ടോഷൂട്ടില്‍ രണ്ടു മാറിലും ബ്രസ്റ്റ് പമ്പ് ധരിച്ചാണ് താരം എത്തിയത്…
Read More » - 22 December
മൂകാംബികയില്‍ ചന്ദനം തൊട്ട് നിന്നത്, ചട്ടയും മുണ്ടും ധരിച്ചത് തുടങ്ങിയ വിവാദങ്ങള്‍ക്ക് പിന്നില്‍!!
മലയാളത്തിന്റെ യുവതാരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. പരാജയ ചിത്രങ്ങളുടെ നായകന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസിഫ് വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്. തന്റെ ജീവിതത്തിലെ ചില വിവാദങ്ങളെക്കുറിച്ചു തുറന്നു…
Read More » - 22 December
ശബരിമലയില്‍ പൂജയും അമ്മന്‍ പൂജയും നടത്തുന്നവര്‍ വീട്ടില്‍ അമ്മമാരോട് ക്രൂരമായി പെരുമാറുന്നു; നമിത
മോഹന്‍ലാലിന്റെ പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തെന്നിത്യന്‍ നടി നമിത ആരാധകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ്. സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ചും മീ ടുവിനെക്കുറിച്ചും തുറന്നു…
Read More » - 21 December
മോഹന്‍ലാലിന്റെ ഹിറ്റ് കഥാപാത്രം വീണ്ടുമെത്തുന്നു!!
മലയാളത്തിന്റെ മെഗാതാരം മോഹന്‍ലാലിനെ താരപദവിയിലേക്ക് ഉയര്‍ത്തിയതില്‍ മികച്ച പങ്കുവഹിച്ച ചിത്രങ്ങളില്‍ ഒന്നാണ് 1984ല്‍ പുറത്തിറങ്ങിയ ഉയരങ്ങളില്‍. മോഹന്‍ലാല്‍ പ്രതിനായക കാഥാപാത്രമായി നിറഞ്ഞാടിയ ഈ ചിത്രം എം.ടി വാസുദേവന്‍…
Read More » - 21 December
രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് പിന്നാലെ പുതിയ ചാനലും; രജനി ആരാധകര്‍ ആവേശത്തില്‍
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അടുത്തിടെ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച രജനി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ ചാനലും തുടങ്ങാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. രജനി…
Read More » - 21 December
ബെഡ്ഷീറ്റ് മാറ്റിയില്ല; ലോഡ്ജില്‍ തട്ടിക്കയറി നടി മഞ്ജു; തടഞ്ഞു വച്ച് ജീവനക്കാർ
ഷൂട്ടിങ്ങിന്റെ ഭാഗമായി തനിക്ക് താമസിക്കാന്‍ ലഭിച്ച മുറിയില്‍ ബെഡ്ഷീറ്റോന്നും മാറ്റി വിരിച്ചില്ല, വൃത്തിയാക്കിയില്ല എന്നീ ആരോപണങ്ങൾ ഉന്നയിച്ച് ലോഡ്ജ് ജീവനക്കാരിയോട് തട്ടിക്കയറി നടി മഞ്ജു. നഗർകോയിലിലെ ഒരു…
Read More » - 21 December
നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണ്? ഒടിയന് വിവാദത്തില്‍ മധുപാല്‍
വിവാദങ്ങള്‍ക്കിടയില്‍ സമ്മിശ്രപ്രതികരണം നേടി മുന്നേറുകയാണ് മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രം ഒടിയന്. ഈ സമയത്ത് ചിത്രത്തിനു പിന്തുണയുമായി സംവിധായകനും നടനുമായ മധുപാല്‍. ആളുകള്‍ ഇത്ര മാത്രം നെഗറ്റീവ് ആയി…
Read More » - 21 December
പ്രമുഖ നടന് അന്തരിച്ചു
മഹേഷിന്റെ പ്രതികാരം, ഗപ്പി എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന് കെ എല്‍ ആന്റണി അന്തരിച്ചു. പ്രശസ്ത നാടക സംവിധായകനും നടനുമായ കെ എല്‍ ആന്റണിയ്ക്ക് 70…
Read More » - 21 December
കുഞ്ചാക്കോബോബന്റെ പുത്തന്‍ ചിത്രം കൊള്ളില്ല; റിലീസിന് മുന്‍പേ റിവ്യൂ നല്കിയ ആരാധകന് സംവിധായകന്റെ കിടിലന്‍ മറുപടി
കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്’ . ചിത്രം റിലീസ് ആകുന്നതിനു മുന്‍പേ മോശം റിവ്യൂമായി എത്തിയിരിക്കുകയാണ് വിമര്ശകന്. എന്നാല്‍…
Read More »