NEWS
- Mar- 2023 -26 March
‘ഇനി വിവാഹമാന്നും ഉണ്ടാവില്ല, ലിവിങ് ടുഗെതർ ആവും’: പ്രതികരിച്ച് രഞ്ജിനി ജോസ്
കൊച്ചി: മലയാളികളുടെ പ്രിയ ഗായകരാണ് രഞ്ജിനി ജോസും വിജയ് യേശുദാസും. വിവാഹ മോചിതരായ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയായിരുന്നു. വിജയ് യേശുദാസിന്റെ ജന്മദിനത്തിൽ…
Read More » - 26 March
മുൻ ഭാര്യയ്ക്കും സഹോദരനുമെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് നവാസുദ്ദീൻ സിദ്ദീഖി: കാരണം ഇത്
മുംബൈ: മുൻ ഭാര്യയ്ക്കും സഹോദരനുമെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി. മുൻ ഭാര്യ ആലിയ, സഹോദരൻ ഷംസുദ്ദീൻ എന്നിവർക്കെതിരെയാണ്…
Read More » - 26 March
യുവനടിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
വാരണാസി: യുവനടി ആകാംക്ഷ ദുബേയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരണാസിയിലെ ഹോട്ടൽ മുറിയിലാണ് ഇരുപത്തിയഞ്ചുകാരിയായ നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടി ആത്മഹത്യ ചെയ്തതായാണ്…
Read More » - 26 March
‘നീ എന്ത് മുസ്ലീം ? നോമ്പ് എടുക്കാത്ത, അഞ്ച് നേരം നമസ്കരിക്കാത്ത, പള്ളിയിൽ പോകാത്ത നീ എങ്ങനെ ഇസ്ലാം ആവുക?’
തൃശൂർ: തനിക്കെതിരായി സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. ഇസ്ലാം എന്ന അറബിക്ക് വാക്കിന്റെ അർത്ഥം ‘സമാധാനം’ എന്നാണെന്നും ഒരാളെ ഒരു…
Read More » - 25 March
തന്റെ ചേച്ചി പോലും തന്നെ അകറ്റി, മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് പറഞ്ഞു: ഷക്കീല
കുടുംബത്തിന് വേണ്ടിയായിരുന്നു താന്‍ സമ്പാദിച്ചിരുന്നത്
Read More » - 25 March
സുരേഷ് ഗോപിയുടെ മകൻ മാധവ് നായകനാകുന്ന ‘കുമ്മാട്ടിക്കളി’: ഷൂട്ടിങ്ങ് ആലപ്പുഴയില്‍
ആലപ്പുഴ: നടന് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം, ‘കുമ്മാട്ടിക്കളി’ യുടെ പൂജയും ഷൂട്ടിംഗും മാർച്ച്27 ന് ആലപ്പുഴ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ…
Read More » - 25 March
ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം: മറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മറ്റിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുംആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും…
Read More » - 25 March
‘അത് കണ്ടപ്പോഴാണ് ഇത് തെറിപ്പാട്ടാണെന്ന് മനസിലായത്, വിവാദമായി മാറുമെന്ന് കരുതിയിരുന്നു’: സാന്ദ്ര തോമസ്
കൊച്ചി: സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘താനാരോ തന്നാരോ’ എന്ന ഗാനം…
Read More » - 25 March
‘തല്ലിയത് ആളുമാറിയല്ല, ഇപ്പോഴാണെങ്കിലും അങ്ങനെതന്നെ പ്രതികരിക്കും’: സാനിയ ഇയ്യപ്പന്‍
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതാരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്. സോഷ്യൽ…
Read More » - 25 March
സൈജു കുറുപ്പും നവ്യാ നായരും ഒന്നിക്കുന്ന ‘ജാനകി ജാനേ’: ടീസർ പുറത്ത്
കൊച്ചി: സൈജു കുറുപ്പും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജാനകി ജാനേ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ഈ ചിത്രം…
Read More »