NEWS
- Feb- 2019 -3 February
സൂപ്പര്‍ താരങ്ങള്‍ക്ക് ഇടിക്കാന്‍ ഒരാഴ്ച, എന്റെ ഫൈറ്റ് എടുക്കാന്‍ അരദിവസം: തുറന്നു പറഞ്ഞു ജഗദീഷ്
മലയാള സിനിമയില്‍ ഹാസ്യ നടനെന്ന ലേബലാണ് നടന് ജഗദീഷിനെങ്കിലും നാല്‍പ്പതോളം സിനിമകളില്‍ നായകനായതിന്റെ വിശേഷണവും മോളിവുഡില്‍ ജഗദീഷിനുണ്ട്. താന്‍ നായകനായ സിനിമകള്‍ കൂടുതലും ലോ ബജറ്റില്‍ ചെയ്ത…
Read More » - 3 February
ജെല്ലിക്കെട്ടിനെതിരേ ഇതുപോലെ സംസാരിക്കുമോ; ശബരിമല വിഷയത്തില്‍ വിജയ് സേതുപതിയ്ക്കെതിരെ വിമര്‍ശനം
ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയ കേരള മുഖ്യ മന്ത്രിയുടെ നിലപാട് ശരിയാണെന്ന് അഭിപ്രായപ്പെട്ട തെന്നിന്ത്യന്‍ നടന് വിജയ് സേതുപതിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം. ശബരിമല വിഷയത്തില്‍…
Read More » - 3 February
എനിക്ക് അന്ന് കരുത്തായത് സിഐ പോള്‍, മാനസികമായി തകര്‍ന്നു പോയ സന്ദര്‍ഭത്തെക്കുറിച്ച് പ്രിയദര്ശന്
പ്രിയദര്ശന് എന്ന ഇന്ത്യന്‍ സിനിമയിലെ മികച്ച ഫിലിം മേക്കര്‍ മലയാള സിനിമയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. സിനിമയുടെ തുടക്ക കാലത്ത് മാനസികമായി തകര്‍ന്നു പോയ ഒരു…
Read More » - 3 February
ആ ജോലി വളരെ ഭംഗിയായി സുപ്രിയ ഏറ്റെടുത്തു; പൃഥ്വിരാജിന്റെ ഭാര്യയെക്കുറിച്ച് മല്ലിക
സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന് പൃഥ്വിരാജ്. അഭിനയത്തില്‍ മാത്രമല്ല, സംവിധാനത്തിലും നിര്‍മ്മാണത്തിലും കരിയറില്‍ പുതിയ നാഴികക്കല്ല് പിന്നിടുകയാണ് താരം. ഈ അവസരത്തില്‍ പൃഥ്വിയ്ക്ക് പിന്തുണ…
Read More » - 3 February
ഫെഫ്ക നിര്‍മ്മാതാവിനൊപ്പം; മമ്മൂട്ടിയുടെ സമവായ ചര്‍ച്ചയും പരാജയപ്പെട്ടു
മമ്മൂട്ടിയെ നായകനാക്കി സംവിധായകന് സജീവ് പിള്ള ഒരുക്കുമെന്നു പ്രഖ്യാപിച്ച ചരിത്ര ചിത്രമാണ് മാമാങ്കം. എന്നാല്‍ ചിത്രത്തില്‍ നിന്നുംസംവിധായകന് പുറത്തായിരിക്കുകയാണ്. സജീവിന് പണി അറിയില്ലെന്നും പറഞ്ഞു നിര്‍മ്മാതാവ് സംവിധായകനെ…
Read More » - 3 February
ആലപ്പുഴയിലെ ക്ഷേത്രത്തിലെ ആ അനുഭവം വേദനിപ്പിച്ചു; വിജയ് സേതുപതി
തമിഴകത്തിന്റെ മക്കള്‍ സെല്വന് മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ്. ആലപ്പുഴയില്‍ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചുകൊണ്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിമതവ്യവസ്ഥകളെക്കുറിച്ച് തുറന്ന് പറയുകയാണ്…
Read More » - 3 February
വിവാഹം മാറ്റിവയ്ക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ നടി നദിയ മൊയ്തുവിനു കരിയറില്‍ സംഭവിച്ചത് വലിയ നഷ്ടം!
‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ഫാസില്‍ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് സെറീന എന്ന നദിയ മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടുന്നത്. ഗേളി എന്ന ബോള്‍ഡ് കഥാപാത്രത്തെ അവതരിപ്പിച്ച്…
Read More » - 3 February
അമിത വേഗതയില്‍ താരപുത്രന്റെ കാര്‍ യാത്ര; പിഴയടപ്പിച്ച് കേരള പോലീസ്
അമിത വേഗതയില്‍ ആഡംബരകാറില്‍ പാഞ്ഞ താരപുത്രനെ പിടികൂടി കേരള പോലീസ്. കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയിലെത്തിയ ആഡംബര കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിറുത്താതെ പാഞ്ഞുപോകുകയായിരുന്നു. ഇതിനെ…
Read More » - 3 February
പല സ്ഥലങ്ങളിലും കടുത്ത അവഗണനയ്ക്ക് ഇരയായി; വെളിപ്പെടുത്തലുമായി ബൈജു
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബൈജു. സിനിമയില്‍ നിന്നും നേരിട്ട വേദനകളെക്കുറിച്ചു തുറന്നു പറയുകയാണ് താരം. പല സ്ഥലങ്ങളിലും താന്‍ കടുത്ത അവഗണനയ്ക്ക് പാത്രമായിട്ടുണ്ടെന്നു…
Read More » - 3 February
ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം; ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയേ പിന്തുണച്ച് വിജയ് സേതുപതി
കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടന് വിജയ് സേതുപതി. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്നും താന്‍ അദ്ദേഹത്തിന്റെ ഒരു ആരാധകനാണെന്നും സേതുപതി പറഞ്ഞു. സ്ത്രീകള്‍…
Read More »