NEWS
- Feb- 2019 -7 February
നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി ഏരീസില്‍ സര്‍പ്പതത്വം പ്രത്യേക പ്രദര്‍ശനം
പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്സ് ഫ്രീഡം ഡാന്‍സ് ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനം തിരുവനന്തപുരം ഏരീസ് പ്ലക്സ് തീയേറ്ററില്‍ നടന്നു. ഡോക്യുമെന്ററി വിഭാഗത്തില്‍…
Read More » - 7 February
മോഹന്‍ലാലിന് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ദുരിതജീവിതത്തില്‍; ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ
മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളാണ് ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി എന്നിവ. ഇവ ഒരുക്കിയ നിര്‍മ്മാതാവ് പി.കെ.ആര് പിള്ള ഇന്ന് ദുരിത ജീവിതത്തില്‍.…
Read More » - 7 February
പിന്നില്‍ നിന്ന് അയാള്‍ വിളിച്ചു: ടിപി മാധവന്റെ ജീവിതം മാറ്റിയത് നടന് മധു
മലയാള സിനിമയിലെ നാരദര് എന്ന വിളിപ്പേര് നടന് ടിപി മാധവന് വരാനുണ്ടായ പ്രധാന കാരണം അദ്ദേഹത്തെ കാണാന്‍ കഴിയാത്ത ഒരു ഫ്രെയിമും മലയാള സിനിമയില്‍ ഒരുകാലത്ത് ഇല്ലാതിരുന്നത്…
Read More » - 7 February
ഗൂഗിളില്‍ നിന്ന് വിലാസം കണ്ടെത്തി സൂപ്പര്‍താരത്തിന്റെ വീട്ടിലെത്തിയ ആരാധകന് പോലീസ് പിടിയില്‍
ഗൂഗിളില്‍ നിന്ന് വിലാസം കണ്ടെത്തി സൂപ്പര്‍താരത്തിന്റെ വീട്ടിലെത്തിയ ആരാധകന് പോലീസ് പിടിയില്‍. ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വീട്ടില്‍ അനധികൃതമായി കയറിയ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 7 February
ചെയ്യരുതെന്ന് പറഞ്ഞ സിനിമകള്‍ : മോഹന്‍ലാല്‍ പറയുമ്പോള്‍!
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവായി സിനിമകള്‍ തെരഞ്ഞെടുക്കാറില്ല എന്നത് പൊതുവേ ഉയരുന്ന വിമര്‍ശനമാണ്. ചിലപ്പോള്‍ ഒരു സിനിമയുടെ തിരക്കഥ കേള്‍ക്കുമ്പോള്‍ അതിന്റെ ഗതി എന്താണെന്ന് മനസിലാക്കാന്‍…
Read More » - 7 February
ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ ചവറ്റുവീപ്പയില്‍ എറിഞ്ഞു; സംവിധായകന് അറസ്റ്റില്‍
തെന്നിന്ത്യന്‍ സംവിധായകന് അറസ്റ്റില്‍. ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ ചവറ്റുവീപ്പയില്‍ എറിഞ്ഞ സംഭവത്തിലാണ് തമിഴ് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഗോപാലകൃഷ്ണന് അറസ്റ്റിലായത്. യുവതിയെ കാണ്മാനില്ലെന്ന പരാതിയുമായി ബന്ധപ്പെടുത്തി…
Read More » - 6 February
ജഗതി ശ്രീകുമാര്‍ വന്നത് നായകനാകാന്‍: വഴിത്തിരിവുണ്ടായ സാഹചര്യത്തെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി
നടന് ജഗതി ശ്രീകുമാറിന് സിനിമയിലേക്കുള്ള ആദ്യ എന്‍ട്രി നല്‍കുന്നത് ശ്രീകുമാരന്‍ തമ്പിയെന്ന മഹാ പ്രതിഭയാണ്, ‘ചട്ടമ്പി കല്യാണി’ എന്ന സിനിമയില്‍ പട്ടം സദന് വച്ചിരുന്ന വേഷമാണ് ജഗതി…
Read More » - 6 February
മോഹന്‍ലാലിന്റെയും തന്റെയും ചിത്രങ്ങള്‍ വച്ച് ട്രോളുകള്‍; താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി രഞ്ജിനി
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ട്രോളുകള്‍. ഹിറ്റ് ചിത്രങ്ങളുടെ ഭാഗങ്ങള്‍ സാമൂഹിക വിമര്‍ശനത്തിന്റെ ഭാഗമായി ട്രോളുകളിലൂടെ പ്രചരിക്കാറുണ്ട്. എന്നാല്‍ സ്ത്രീകളുടെ മനോവികാരങ്ങളെ വ്രണപ്പെടുത്തുന്ന ട്രോളുകള്‍ ഇറക്കുന്നതിന് ഫാന്‍സിന് സൂപ്പര്‍ഹീറോകള്‍…
Read More » - 6 February
മരിക്കുന്നതിനു മുൻപ് യുവാവുമായി ചാറ്റിംഗ്; യുവനടിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു
തെന്നിന്ത്യന്‍ യുവനടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. തെലുങ്ക് യുവതാരം നാഗ ജാൻസിയാണ് ഹൈദരാബാദിലെ ശ്രീനഗർ കോളനിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജാൻസിയെ തേടി ഫ്ലാറ്റിലെത്തിയ…
Read More » - 6 February
ആരാധകര്‍ക്കിടയിലേക്ക് എടുത്തുചാടി യുവതാരം; സ്ത്രീകള്‍ അടക്കം നിരവധിപേര്‍ക്ക് പരിക്ക്
കാണികളുടെ ഇടയിലേയ്ക്ക് സിനിമാ സ്റ്റൈലില്‍ എടുത്തുചാടി ബോളിവുഡ് യുവതാരം രണ്‍വീര്‍ സിങ്. പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണത്തിനിടയില്‍ ആയിരുന്നു താരത്തിന്റെ പ്രകടനം. ആരാധകര്‍ക്കിടയിലേയ്ക്ക് ചാടിയ താരത്തിന്റെ…
Read More »