NEWS
- Feb- 2019 -9 February
അന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു; ആദിത്യനും അമ്പിളിദേവിയും പങ്കുവയ്ക്കുന്നു
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ആദിത്യനും അമ്പിളി ദേവിയും. സീത എന്ന പരമ്പരയില്‍ ഭാര്യാ ഭര്ത്താക്കന്മാരായി അഭിനയിക്കുന്ന താരങ്ങള്‍ ജീവിതത്തിലും ഒന്നിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ വിവാഹത്തിനെതിരെ…
Read More » - 9 February
മരണം അദ്ദേഹം മുന്നില്‍കണ്ടിരുന്നു; മലയാളത്തിന്റെ ഗന്ധര്വ്വന് വെളിപ്പെടുത്തുന്നു
മലയാളികള്‍ ഒരിക്കലും മറക്കാത്ത പ്രിയ ചിത്രമാണ് ഞാന്‍ ഗന്ധര്വ്വന്. പത്മരാജന് സമ്മാനിച്ച ഈ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് നിതീഷ് ഭരത്വാജ്. ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും ഗന്ധര്‍വ്വനു ആരാധകര്‍…
Read More » - 9 February
22–ാം വയസ്സില്‍ വിധവ; താന്‍ മദ്യപിക്കുമായിരുന്നു, ഇനിയില്ല; ദേവി അജിത്
നിര്‍മ്മാതാവായും അഭിനേതാവായും തിളങ്ങുന്ന താരമാണ് ദേവി അജിത്. ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവി പലപ്പോഴും ചില തുറന്നു പറച്ചിലിലൂടെ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. താൻ…
Read More » - 9 February
‘ബിഗ് ബി’യിലെ മേരിടീച്ചര്‍ ആശുപത്രിയില്‍
അമല്‍ നീരദ് ഒരുക്കിയ മമ്മൂട്ടി ചിത്രം ‘ബിഗ് ബി’യിലെ മേരിടീച്ചറെ ഓര്‍മ്മയില്ലേ. മലയാളികൾക്കും പ്രിയങ്കരിയായ ബോളിവുഡ് താരം നഫീസ അലി. സിനിമ മേഖലയില്‍ മാത്രമല്ല രാഷ്ട്രീയനേതാവ് എന്നി…
Read More » - 9 February
അമിതമായ അശ്ലീല പദപ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും; യുവനടി ഓവിയ വിവാദത്തില്‍
ബിഗ് ബോസ് ഷോയിലെ വിവാദതാരം ഓവിയ നായികയായി എത്തുന്ന പുതിയ ചിത്രമാണ് 90 എം.എല്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ വന്‍ വിമര്‍ശനമാണ് ഈ…
Read More » - 9 February
നമ്മള് സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുത്; അശ്ലീല ചുവയുള്ള കമന്റുകള്‍ക്ക് മറുപടിയുമായി അഞ്ജലി
നമ്മള് സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്ന് നടി അഞ്ജലി അമീര്‍. ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ നായികയായെത്തുന്ന രംഗീല എന്ന…
Read More » - 9 February
ആരും ശ്രദ്ധിക്കാതിരുന്ന ആറ്റുവഞ്ചി പൂക്കള്‍: കമല്‍ പുല്ലിന്റെ ചരിത്രം പറഞ്ഞു കമല്‍
ഭാരതപ്പുഴയുടെ തീരത്തുള്ള മനോഹരിയായ ആറ്റുവഞ്ചി പൂക്കള്‍ക്ക് സിനിമയുടെ ഫ്രെയിമില്‍ അവസരം നല്‍കിയത് സംവിധായകന് കമല്‍ ആണ്. ആരും ശ്രദ്ധിക്കാതെ പാറിപ്പറന്നിരുന്ന ആറ്റുവഞ്ചി പൂക്കള്‍ കമല്‍ എന്ന സംവിധായകന്…
Read More » - 9 February
സുകുമാരനെപ്പോലെ സൂപ്പര്‍ താരമായാല്‍ നിങ്ങള്‍ വിവരമറിയും: നടന് നെടുമുടി വേണുവിന് കിട്ടിയ താക്കീത്!
മലയാളത്തില്‍ നല്ല സിനിമകള്‍ തെരഞ്ഞെടുത്തു കൊണ്ടായിരുന്നു നടന് സുകുമാരന്റെ കടന്നു വരവ്, എന്നാല്‍ സുകുമാരന്‍ സൂപ്പര്‍ താരമായി മാറിയതോടെ സെലക്ടീവായി മാറാതിരിക്കുകയും നിലവാരമില്ലാത്ത ചില സിനിമകളില്‍ വേഷമിടുകയും…
Read More » - 8 February
വിനീതിന്റെ കൈയ്യില്‍ ഞാന്‍ എഴുതിയ തിരക്കഥ: ഒരുദിവസം ഞാന്‍ അതിനെക്കുറിച്ച് ചോദിച്ചു!
സത്യന് അന്തിക്കാട് ശ്രീനിവാസന് ടീമിന്റെ എവര്‍ഗ്രീന്‍ ഹിറ്റുകളില്‍ ഒന്നാണ് സന്ദേശം, ആക്ഷേപ രാഷ്ട്രീയ ഹാസ്യമെന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്ത ചിത്രം ബോക്സോഫീസിലും വലിയ വിജയം നേടിയിരുന്നു.…
Read More » - 8 February
ചുവരുകളില്‍ കട്ട് ചെയ്ത കമല്ഹാസന് : സ്വപ്നം യാഥാര്‍ത്ഥ്യമായ അനുഭവം തുറന്നു പറഞ്ഞു ജയറാം
സിനിമയില്‍ മുപ്പത് വര്‍ഷങ്ങള്‍ പിന്നിട്ടു ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ കുടുംബ നായകന് ജയറാം വളരെ സെലെക്ടീവായി മാറി കഴിഞ്ഞു കഴിഞ്ഞ വര്‍ഷം ഒരു സിനിമയില്‍ മാത്രം വേഷമിട്ട…
Read More »