NEWS
- Feb- 2019 -11 February
എനിക്ക് ഡ്രൈവിംഗ് അറിയില്ല, എന്‍എഫ് വര്‍ഗീസിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി!
മലയാള സിനിമയിലെ പകുതിയിലേറെ വില്ലന്മാരും സ്വാഭാവികത കൈവിട്ടു ആര്‍ട്ടിഫിഷ്യലായി സ്ക്രീനിലെത്തിയിരുന്ന സമയത്തായാണ് നടന് എന്‍എഫ് വര്‍ഗീസിന്റെ എന്‍ട്രി. വളരെ റിയലസ്റ്റിക്കായി പ്രതിനായക കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച എന്‍എഫ്…
Read More » - 11 February
ഈ സിനിമ എന്റെതാകണമെന്നില്ല, പക്ഷെ ലാലേട്ടന്റെ പിള്ളേര്‍ക്ക് തകര്ക്കാനുള്ളതുണ്ടാകണം!
റോഷന് ആന്റ്രൂസ്- നിവിന്‍ പോളി ടീമിന്റെ ‘കായംകുളം കൊച്ചുണ്ണി’ മലയാള സിനിമയുടെ ചരിത്രത്തിലെ മികച്ച വിജയമായപ്പോള്‍ മോഹന്‍ലാല്‍ എന്ന താര പ്രഭാവം സിനിമയുടെ വിപണിയെ കാര്യമായ അളവില്‍…
Read More » - 11 February
അഭിനയം വെറുത്തു കഴിഞ്ഞിരിക്കുന്നു: ഇനി അഭിനയിക്കാനില്ല, നടി ശാലിനി അറിയിച്ച തീരുമാനം
ഒരുകാലത്ത് ബേബി ശാലിനി എന്നാല്‍ മലയാളി പ്രേക്ഷകരുടെ വീട്ടിലെ ഒരു അതിഥിയെ പോലെയായിരുന്നു, കുസൃതി കണ്ണുകളില്‍ ആഴമുള്ള അഭിനയം ദര്‍ശിച്ച പ്രേക്ഷകര്‍ക്ക് ബേബി ശാലിനി സിനിമകള്‍ എന്നും…
Read More » - 11 February
ആ നടനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വലിയ കുറ്റബോധമാണത്: തുറന്നു പറഞ്ഞു ഫാസില്‍
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ആദ്യ ചിത്രം തന്നെ വലിയ ഹിറ്റാക്കി മാറ്റിയ സംവിധായകന് ഫാസില്‍ ഒരുപാടു നല്ല സിനിമകള്‍ മലയാളത്തിനു സംഭാവന ചെയ്ത പ്രിയ സംവിധായകനാണ്.…
Read More » - 10 February
മണിയന്‍പിള്ള രാജു ആത്മഹത്യ ചെയ്യാതിരിക്കാന്‍ ഇല്ലാത്ത സീന്‍ എഴുതിയുണ്ടാക്കി ശ്രീകുമാരന്‍ തമ്പി!
മണിയന്‍പിള്ള രാജുവിന്റെ സിനിമാ ജീവിതം തുടങ്ങുന്നത് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സിനിമയിലൂടെയാണ്. ശ്രീകുമാരന്‍ തമ്പിയുടെ അടുക്കല്‍ ചാന്‍സ് ചോദിച്ചെത്തിയ മണിയന്‍പിള്ള രാജുവിനെ അദ്ദേഹം ആദ്യ കാഴ്ചയില്‍…
Read More » - 10 February
കടം വാങ്ങിയ പണവുമായി ഒഡീഷനു പോയിട്ട് നിരാശയോടെ മടങ്ങേണ്ടി വന്നു
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷിയാസ് കരീം. മോഡലിംഗില്‍ തിളങ്ങിയ ഷിയാസ് ജീവിതത്തില്‍ വേദനിച്ച ചിലസന്ദര്ഭങ്ങളെക്കുറിച്ച് തുറന്നു പറയുന്നു. അവസരങ്ങൾ…
Read More » - 10 February
ആമസോണ്‍ പ്രൈംമിന്റെ വെബ് സീരീസില്‍ മലയാളികളുടെ പ്രിയ നടിയും
ആമസോണ്‍ പ്രൈംമിന്റെ വെബ് സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണില്‍ മലയാളികളുടെ പ്രിയ താരം നിത്യാ മേനോനും. ബോളിവുഡ് നടന് അഭിഷേക് ബച്ചനൊപ്പമാണ് താരമെത്തുന്നത്. ഒരുപാട് പ്രതീക്ഷയോടെയാണ് ബ്രീത്ത്…
Read More » - 10 February
” കരഞ്ഞു കൊണ്ടാണ് അവൾ കാര്യം പറഞ്ഞത്. ഞാനാകെ തകർന്നു പോയി”; നടന് രാജീവ് റോഷന്
കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് രാജീവ് റോഷന്. നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായി എത്തിയ രാജീവ് ജീവിതത്തില്‍ ഉണ്ടായ ദുരിതജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു. തൈറോയ്ഡ് കാൻസര്‍ എന്നാ വലിയ…
Read More » - 10 February
എട്ടുവര്‍ഷത്തെ ദാമ്പത്യത്തിനു വിരാമം; യുവതാരങ്ങള്‍ വേര്‍പിരിയുന്നു
എട്ടുവര്‍ഷത്തെ ദാമ്പത്യത്തിനു പിന്നാലെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടു യുവതാരങ്ങള്‍. ബോളിവുഡ് താരങ്ങളായ രിധി ദോര്ഗയും രാഘേഷ് ബപതുമാണ് വിവാഹമോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഇരുവരും…
Read More » - 10 February
താരപുത്രന് വന്‍ തിരിച്ചടി; നിര്‍മ്മാതാക്കള്‍ക്കെതിരെ സംവിധായകന്
അച്ഛനമ്മമാര്‍ക്ക് പിന്നാലെ ആഃഈഈണാആറ്റ്റ്റഃഈളേ താരമക്കളും എത്തുന്നത് സാധാരണമായിക്കഴിഞ്ഞു. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിന്റെ മകനും അഭിനയത്തില്‍ ചുവടു വയ്ക്കാന്‍ ഒരുങ്ങുകയാണ്. ബാല ഒരുക്കുന്ന വര്‍മയിലൂടെ താരപുത്രനെത്തുമെന്നാണ് റിപ്പോര്‍ട്ട്. വിക്രമിനു…
Read More »