NEWS
- Feb- 2019 -12 February
അഡള്‍റ്റ് ഓണ്‍ലി ചിത്രം; ആസ്വദിക്കൂവെന്ന് യുവനടി
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത തെന്നിന്ത്യന്‍ താരമാണ് ഓവിയ. മലയാളി കൂടിയായ ഓവിയ നായികയാകുന്ന പുതിയ ചിത്രമാണ് 90 എംഎല്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ…
Read More » - 12 February
പെണ്‍കുട്ടികള്‍ സ്നേഹത്തോടെ എന്നെ ലാമ്പു എന്ന് വിളിക്കും: ആരാധികമാരെക്കുറിച്ച് ബാബു ആന്റണി
ഒരു കാലത്ത് മലയാളികളുടെ ഹരമായിരുന്നു ബാബു ആന്റണി ചിത്രങ്ങള്‍. ചന്തയും, കമ്പോളവും, ബോക്സറും പോലെയുള്ള ഇടി പടങ്ങള്‍ ഒരു കാലത്ത് പ്രേക്ഷകര്‍ക്ക് വല്ലാത്തൊരു ആവേശം തന്നെയായിരുന്നു. വളരെ…
Read More » - 11 February
ഇതുവരെ അങ്ങനെയൊരു ആഗ്രഹം അവള്‍ക്കില്ല: മകളുടെ സിനിമാഭിനയത്തെക്കുറിച്ച് ജയറാം
ജയറാമിന്റെ മകന് കാളിദാസ് ജയറാം നായകനായി അഭിനയിച്ച് തുടങ്ങിയതതോടെ പ്രേക്ഷകരുടെ മറ്റൊരു സംശയം ജയറാമിന്റെ സിനിമയിലേക്ക് വരുമോ എന്നതാണ്, അതിനുള്ള മറുപടി ജയറാം തന്നെ പറയുന്നു. അവള്…
Read More » - 11 February
എനിക്ക് ഡ്രൈവിംഗ് അറിയില്ല, എന്‍എഫ് വര്‍ഗീസിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി!
മലയാള സിനിമയിലെ പകുതിയിലേറെ വില്ലന്മാരും സ്വാഭാവികത കൈവിട്ടു ആര്‍ട്ടിഫിഷ്യലായി സ്ക്രീനിലെത്തിയിരുന്ന സമയത്തായാണ് നടന് എന്‍എഫ് വര്‍ഗീസിന്റെ എന്‍ട്രി. വളരെ റിയലസ്റ്റിക്കായി പ്രതിനായക കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച എന്‍എഫ്…
Read More » - 11 February
ഈ സിനിമ എന്റെതാകണമെന്നില്ല, പക്ഷെ ലാലേട്ടന്റെ പിള്ളേര്‍ക്ക് തകര്ക്കാനുള്ളതുണ്ടാകണം!
റോഷന് ആന്റ്രൂസ്- നിവിന്‍ പോളി ടീമിന്റെ ‘കായംകുളം കൊച്ചുണ്ണി’ മലയാള സിനിമയുടെ ചരിത്രത്തിലെ മികച്ച വിജയമായപ്പോള്‍ മോഹന്‍ലാല്‍ എന്ന താര പ്രഭാവം സിനിമയുടെ വിപണിയെ കാര്യമായ അളവില്‍…
Read More » - 11 February
അഭിനയം വെറുത്തു കഴിഞ്ഞിരിക്കുന്നു: ഇനി അഭിനയിക്കാനില്ല, നടി ശാലിനി അറിയിച്ച തീരുമാനം
ഒരുകാലത്ത് ബേബി ശാലിനി എന്നാല്‍ മലയാളി പ്രേക്ഷകരുടെ വീട്ടിലെ ഒരു അതിഥിയെ പോലെയായിരുന്നു, കുസൃതി കണ്ണുകളില്‍ ആഴമുള്ള അഭിനയം ദര്‍ശിച്ച പ്രേക്ഷകര്‍ക്ക് ബേബി ശാലിനി സിനിമകള്‍ എന്നും…
Read More » - 11 February
ആ നടനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വലിയ കുറ്റബോധമാണത്: തുറന്നു പറഞ്ഞു ഫാസില്‍
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ആദ്യ ചിത്രം തന്നെ വലിയ ഹിറ്റാക്കി മാറ്റിയ സംവിധായകന് ഫാസില്‍ ഒരുപാടു നല്ല സിനിമകള്‍ മലയാളത്തിനു സംഭാവന ചെയ്ത പ്രിയ സംവിധായകനാണ്.…
Read More » - 10 February
മണിയന്‍പിള്ള രാജു ആത്മഹത്യ ചെയ്യാതിരിക്കാന്‍ ഇല്ലാത്ത സീന്‍ എഴുതിയുണ്ടാക്കി ശ്രീകുമാരന്‍ തമ്പി!
മണിയന്‍പിള്ള രാജുവിന്റെ സിനിമാ ജീവിതം തുടങ്ങുന്നത് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സിനിമയിലൂടെയാണ്. ശ്രീകുമാരന്‍ തമ്പിയുടെ അടുക്കല്‍ ചാന്‍സ് ചോദിച്ചെത്തിയ മണിയന്‍പിള്ള രാജുവിനെ അദ്ദേഹം ആദ്യ കാഴ്ചയില്‍…
Read More » - 10 February
കടം വാങ്ങിയ പണവുമായി ഒഡീഷനു പോയിട്ട് നിരാശയോടെ മടങ്ങേണ്ടി വന്നു
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷിയാസ് കരീം. മോഡലിംഗില്‍ തിളങ്ങിയ ഷിയാസ് ജീവിതത്തില്‍ വേദനിച്ച ചിലസന്ദര്ഭങ്ങളെക്കുറിച്ച് തുറന്നു പറയുന്നു. അവസരങ്ങൾ…
Read More » - 10 February
ആമസോണ്‍ പ്രൈംമിന്റെ വെബ് സീരീസില്‍ മലയാളികളുടെ പ്രിയ നടിയും
ആമസോണ്‍ പ്രൈംമിന്റെ വെബ് സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണില്‍ മലയാളികളുടെ പ്രിയ താരം നിത്യാ മേനോനും. ബോളിവുഡ് നടന് അഭിഷേക് ബച്ചനൊപ്പമാണ് താരമെത്തുന്നത്. ഒരുപാട് പ്രതീക്ഷയോടെയാണ് ബ്രീത്ത്…
Read More »