NEWS
- Feb- 2019 -13 February
സൂപ്പര്‍സ്റ്റാറാണ് നായകന് എന്നു പറഞ്ഞാണ് കരാറായത്; എന്നാല്‍ ആ ചിത്രം പുറത്തിറങ്ങരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നതായും ബൈജു തന്നെ ചതിച്ചെന്നും നടി പാര്‍വതിയുടെ വെളിപ്പെടുത്തല്‍
നടനും സംവിധായകനുമായ ബൈജു എഴുപുന്ന ചതിച്ചെന്ന ആരോപണവുമായി മുന്‍ മിസ് ഇന്ത്യ റണ്ണറപ്പും നടിയുമായ പാര്‍വതി ഓമനക്കുട്ടന് രംഗത്ത്. തന്റെ ആദ്യ മലയാളചിത്രത്തെക്കുറിച്ചുള്ള പങ്കുവയ്ക്കലിലാണ് പാര്‍വതിയുടെ തുറന്നു…
Read More » - 13 February
‘മധുരരാജ’ എട്ടു നിലയില്‍ പൊട്ടും; കിടിലന്‍ മറുപടിയുമായി സംവിധായകന്
മെഗാതാരം മമ്മൂട്ടിയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മധുരരാജ’.താരത്തിന്റെ തന്നെ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. സംവിധായകൻ…
Read More » - 13 February
അഭിനയം ഉപേക്ഷിച്ചോ? മിനിസ്ക്രീനിലെ ‘ലേഡി സൂപ്പർസ്റ്റാർ’ പറയുന്നു
മിനി സ്ക്രീനിലെ ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന വിശേഷണം നേടിയ താരമാണ് സംഗീത മോഹന്‍. ഒരുകാലത്ത് ടെലിവിഷന്‍ സ്ക്രീനില്‍ നിറഞ്ഞു നിന്ന ഈ താരത്തെ ഇപ്പോള്‍ അഭിനയ രംഗത്ത്…
Read More » - 13 February
അവനങ്ങനെ വളരണ്ട എന്ന് ആക്രോശിച്ചവർ; എന്റെ രക്തം ആർക്കോ ആവശ്യമുണ്ട്; ആര് എസ് വിമല്‍
മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട പ്രണയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്. ആര് എസ് വിമല്‍ ഒരുക്കിയ ഈ പൃഥ്വിരാജ് ചിത്രം വലിയ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാല്‍…
Read More » - 13 February
മുകളിലത്തെ നിലയില്‍ മമ്മൂട്ടി ചിത്രം, താഴെ മോഹന്‍ലാല്‍ സിനിമ: ഒരു സംവിധായകനും ലച്ചിട്ടില്ലാത്ത അപൂര്‍വ്വ ഭാഗ്യം!
ഒരേ സമയം മോഹന്‍ലാല്‍ മമ്മൂട്ടി സിനിമകള്‍ ചിത്രീകരണം നടക്കുന്നത് കൗതുകകരമായ കാര്യമല്ലെങ്കിലും ഒരേ സംവിധായകന് തന്നെ ഒരേ സമയം ഈ രണ്ടു സൂപ്പര്‍ താര സിനിമകള്‍ ചെയ്യുന്നത്…
Read More » - 13 February
ജ്യോതിഷന് പ്രവചിച്ചു, മമ്മൂട്ടി ചിത്രം ചരിത്ര സംഭവമാകും, പക്ഷെ മോഹന്‍ലാലിന്റെ സിനിമ?
ഒരേ സമയം ചിത്രീകരിക്കുകയും ഒരേ സമയം റിലീസിന് എത്തുകയും ചെയ്ത മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രങ്ങളാണ് ആയിരം കണ്ണുകളും, രാജാവിന്റെ മകനും. ‘രാജാവിന്റെ മകന്’ മലയാള സിനിമയുടെ മഹാ…
Read More » - 13 February
സൂപ്പര്‍ താരമാകാന്‍ വന്ന അദ്ദേഹത്തെ സംവിധായകന് പുറത്താക്കി: പകരം മമ്മൂട്ടി!
ജോഷിയുടെ ‘ന്യൂഡല്‍ഹി’ എന്ന ചിത്രമാണ് മമ്മൂട്ടിയെ സൂപ്പര്‍ താരമാക്കിയതെങ്കിലും മമ്മൂട്ടി ആദ്യമായി നായകനായി അഭിനയിച്ച സിനിമയാണ് ‘തൃഷ്ണ’. ഐവി ശശി- എംടി ടീമിന്റെ തൃഷ്ണയില്‍ ആദ്യം നായകനായിരുന്നത്…
Read More » - 12 February
നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസിനു മുന്നിൽ പൊട്ടിക്കരഞ്ഞു; നടി ശ്രിത തുറന്നു പറയുന്നു
തെന്നിന്ത്യന്‍ യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയിലെ പലരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അത്തരത്തില്‍ യുവനടി ശ്രിത ശിവദാസിനെ പോലീസ് ചോദ്യം ചെയ്തുവെന്നും കുടുംബവുമെല്ലാം പൊലീസിനു…
Read More » - 12 February
നായികയാക്കാന്‍ പറ്റില്ല; വിമര്‍ശിച്ചവരെ അമ്പരിപ്പിക്കുന്ന മേക്കോവറുമായി മലയാളികളുടെ പ്രിയ താരം
തെന്നിന്ത്യന്‍ താര റാണി അനുഷ്ക ഷെട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബാഹുബലിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പലപ്പോഴും ശരീരവണ്ണത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അനുഷ്കയെ നായികയാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് പലരും…
Read More » - 12 February
പ്രശ്നങ്ങള്‍ അവസാനിച്ചു; മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു
നീണ്ട നാളത്തെ പിണക്കം അവസാനിക്കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരം മോഹന്‍ലാലും സംവിധായകന് വിനയനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വിനയന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ലെന്നും…
Read More »