NEWS
- Feb- 2019 -20 February
ലോഹിതദാസോ, ശ്രീനിവാസനോ എഴുതാതെ ഞാന്‍ സിനിമ ചെയ്യില്ല: ലാല്‍ ജോസ് ആദ്യ സിനിമ ചെയ്തതിനു പിന്നില്‍
കമലിന്റെ സഹസംവിധായകനായി സിനിമാ രംഗത്തേക്ക് കടന്നു വന്ന ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഒരു മറവത്തൂര്‍ കനവ്’. 1998-ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസിന്റെ ഈ…
Read More » - 19 February
അടിമുടി മാറ്റവുമായി വര്‍മ്മ; താരപുത്രന് ഇത് തിരിച്ചടിയാകുമോ?
തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിന്റെ മകന് ധ്രുവ് നായകനാകുന്ന ആദ്യചിത്രം തന്നെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. വര്‍മ എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തിന് അടിമുടി മാറ്റം വരുത്തുന്നുവെന്നും വീണ്ടും…
Read More » - 19 February
ആ വാര്‍ത്ത വന്നപ്പോള്‍ തനിക്ക് കാണേണ്ട ടി.വി ഓഫ് ചെയ്യൂവെന്നാണ് ജഗതി പറഞ്ഞത്!!!
മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ജഗതിയ്ക്ക് ഓര്‍മ്മ ശക്തി തിരിച്ചു കിട്ടിയെന്നും നടി കല്പനയുടെയും കലാഭവന്‍ മണിയുടെയും…
Read More » - 19 February
പതിനെട്ട് വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തി താര സുന്ദരി
പതിനെട്ട് വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം ബോളിവുഡ് താര സുന്ദരി അവസാനിപ്പിച്ചത് ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചാ വിഷയമായിരുന്നു. നിര്‍മ്മാതാവ് അർബാസ് ഖാനുമായുള്ള വിവാഹ മോചനത്തിലേക്ക് നയിച്ച സാഹചര്യവും…
Read More » - 19 February
പണം നല്കിയാല് തയ്യാറാണെന്ന് താരങ്ങള്‍; ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി സൂപ്പര്‍താരങ്ങള്‍ !!
കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം നല്കിയാല് വിവിധ പാര്‍ട്ടികളുടെ ആശയങ്ങള്‍ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാമെന്ന് താരങ്ങള്‍ സമ്മതിക്കുന്ന വീഡിയോ…
Read More » - 19 February
ഒന്നോ രണ്ടോ സീനില്‍ പ്രത്യക്ഷപ്പെട്ടവര്‍ക്ക് ഓസ്കാര്‍ ലഭിച്ചിട്ടുണ്ട്: മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിക്കാതെ പോയതിനു പിന്നില്‍!
ബ്ലെസ്സി സംവിധാനം ചെയ്ത ‘പ്രണയം’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം ദേശീയ പുരസ്കാര നിര്‍ണ്ണയത്തില്‍ വിധികര്‍ത്താക്കള്‍ ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ്, എന്നാല്‍ ഒടുവിലായി മോഹന്‍ലാലിന്റെ അഭിനയത്തെ…
Read More » - 19 February
ഇത് എന്റെ മഹത്തായ സിനിമയായിരിക്കുമെന്ന് പറഞ്ഞു മോഹന്‍ലാല്‍ എന്റെ നെറുകയില്‍ ചുംബിച്ചു
മോഹന്‍ലാല്‍ -ഭദ്രന് ടീം മലയാളികള്‍ക്ക് മറക്കാനാവാത്ത സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ്. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തില്‍ ഭദ്രന് ചിത്രങ്ങളുണ്ടാക്കിയ ഇംപാക്റ്റ് ചെറുതൊന്നുമല്ല, സ്ഫടികം എന്ന ഒരൊറ്റ ചിത്രം തന്നെ…
Read More » - 19 February
പഴശ്ശിരാജയില്‍ ആദ്യം നല്‍കിയത് കൈതേരി അമ്പു, പിന്നീട് കഥാപാത്രം മാറ്റിയതിനെക്കുറിച്ച് മനോജ് കെ ജയന്
ഹരിഹരന്-എംടി-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കേരള വര്‍മ്മ പഴശ്ശിരാജ മോളിവുഡില്‍ ചരിത്രം കുറിച്ച സിനിമയാണ്. 2009-ല്‍ വന്‍ ഹൈപ്പോടെ എത്തിയ ചിത്രം സാമ്പത്തികപരമായും മികച്ച നേട്ടമുണ്ടാക്കിയിരുന്നു, എംടിയുടെ ശക്തമായ…
Read More » - 18 February
ഒരു സൂപ്പര്‍ താരങ്ങളുടെയും ശുപാര്‍ശ ആഗ്രഹിച്ചിരുന്നില്ല:ഏത് വമ്പനായാലും നട്ടെല്ല് നിവര്‍ത്തി പറയാന്‍ ടി.ദാമാരോദരന് ധൈര്യം കാണിച്ചിരുന്നു
ക്വാളിറ്റിയുള്ള വാണിജ്യ സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച ടി.ദാമോദരന്‍ എന്ന തിരക്കഥാകൃത്ത് ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്നു, ടി. ദാമോദരന്റെ തൂലികയില്‍ പിറവിയെടുത്ത ചിത്രങ്ങള്‍ മലയാള സിനിമയുടെ വാണിജ്യ രംഗത്തെ…
Read More » - 18 February
നടനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു, ഉപദ്രവിക്കാന്‍ ശ്രമിച്ചു ; പരാതിയുമായി നടി അതിഥി മേനോന്
യുവ നടനെതിരെ പരാതിയുമായി മലയാളിയും തമിഴ് നടിയുമായ അതിഥി മേനോന്. രണ്ടു ദിവസം മുന്‍പ് അഭി ശരവണ്‍ എന്ന തമിഴ് യുവനടനെ കാണാതായിരുന്നു. ഇതില്‍ നടിയ്ക്കെതിരെ പരാതിയുമായി…
Read More »