NEWS
- Mar- 2019 -20 March
പിറന്നാള്‍ ദിനത്തില്‍ സഹായിയുടെയും ഡ്രൈവറുടെയും മനസ്സ് നിറച്ച് ആലിയ: പാരിതോഷികമായി അന്‍പത് ലക്ഷം!
തന്റെ പിറന്നാള്‍ ദിനം വ്യത്യസ്തമായി കൊണ്ടാടി ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ട്. തനിക്കൊപ്പമുള്ള സഹായിയുടെയും ഡ്രൈവറുടെയും മനസ്സ് നിറച്ചാണ് ആലിയ തന്റെ 26-ആം ജന്മദിനം മനോഹരമാക്കിയത്.…
Read More » - 20 March
വിജയ് സേതുപതിയോട് കൊമ്പ് കോര്‍ത്ത് മകന്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയും അദ്ദേഹത്തിന്റെ മകനും തമ്മിലുള്ള സംഘട്ടന രംഗം സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നു.’സിന്ദുബാദ്’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ഈ…
Read More » - 20 March
അവാര്‍ഡ് നിര്‍ണയത്തില്‍ എന്നെ എന്തിനാണ് പിടിച്ചിട്ടതെന്ന് മനസിലായില്ല : ഐശ്വര്യ ലക്ഷ്മിയുടെ തുറന്നു പറച്ചില്
മായനദി എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി, ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച…
Read More » - 19 March
മാമാങ്കം സിനിമയ്ക്കായി അറുപത് ദിവസത്തെ ഡേറ്റ് നല്കി മമ്മൂട്ടി
എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം സിനിമയ്ക്കായി മമ്മൂട്ടി അറുപത് ദിവസത്തെ ഡേറ്റ് നല്കി. നിര്‍മ്മാതാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ആദ്യ സംവിധായകനായിരുന്ന സജീവ് പിള്ളയെ…
Read More » - 19 March
അവാര്‍ഡിന് മുന്‍പേ അയാള്‍ എന്റെ മനസ്സിലെ ഹീറോയായിരുന്നു: തുറന്നു പറഞ്ഞു ഭദ്രന്
മലയാള സിനിമയില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു കൊണ്ട് സൗബിന് ഷാഹിര്‍ എന്ന ആക്ടര്‍ പുതിയ ചരിത്രം രചിക്കുമ്പോള്‍ സീനിയര്‍ സംവിധായകന് ഭദ്രനാണ് താരത്തെ തന്റെ പുതിയ ചിത്രത്തിലേക്ക്…
Read More » - 19 March
മോഹന്‍ലാല്‍ കയറില്‍ ആടിയെത്തിയപ്പോള് തുമ്പിക്കൈ കൊണ്ട് ഒരൊറ്റയടി; പേടിപ്പെടുത്തുന്ന സംഭവത്തെക്കുറിച്ച് നടന്റെ വെളിപ്പെടുത്തല്‍
മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രങ്ങളില്‍ ആനയുടെ സാന്നിധ്യം പലപ്പോഴും കാണാറുണ്ട്. എന്നാല്‍ ആനയെ പേടിയുള്ള കൂട്ടത്തിലാണ് മോഹന്‍ലാല്‍. ആനയുമായുള്ള ഷൂട്ടിംഗ് വളരെ പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. ചിത്രീകരണത്തിനിടയില്‍ ആനയില്‍…
Read More » - 19 March
ഇന്ദ്രന്റെ തിരിച്ചുവരവ്; അവിശ്വസനീയമെന്ന് ആരാധകരും സീതയും
ടെലിവിഷന്‍ ആരാധകരുടെ ഇഷ്ട പരമ്പരയാണ് സീത. പരമ്പരയില്‍ പ്രധാന വേഷം ചെയ്യുന്ന നടന് ഷാനവാസിനെ സെറ്റിലെ ചില പ്രശ്നത്തിന്റെ പേരില്‍ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിരുന്നു. അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ…
Read More » - 19 March
നടന് അജു വര്‍ഗീസിന് തലവേദനയായി മമ്മൂട്ടി ചിത്രത്തിലെ കഥാപാത്രം!!
മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. ചിത്രത്തില്‍ നടന് അജു വര്‍ഗ്ഗീസിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ‘സുരു’ എന്നാണ് അജു വര്‍ഗീസ്…
Read More » - 19 March
ആ ബിഗ് ബോസ് പ്രണയം വിവാഹത്തിലേയ്ക്ക്; ശ്രീനിഷുമായുള്ള വിവാഹത്തീയതി വെളിപ്പെടുത്തി പേളി
ടെലിവിഷന്‍ അവതാരക പേളി മാണിയും സീരിയല്‍ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരാകുന്നു. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ ഇരുവരുടെയും വിവാഹം മെയ് അഞ്ച്,…
Read More » - 19 March
‘കൂടപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലു കൂടിയാല്‍ മാനം പോകുമെന്ന് പറഞ്ഞ് നോക്കി നില്ക്കാന് ഞാന്‍ അത്ര ചീപ്പല്ല’ ; വിശദീകരണവുമായി നടന് സുധീര്‍
കഴിഞ്ഞ ദിവസം ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ച് സുഹൃത്തുക്കളോടൊപ്പം നടുറോഡില്‍ നാട്ടുകാരുമായി ഉണ്ടായ പ്രശ്നത്തില്‍ വിശദീകരണവുമായി നടന് സുധീര്‍. താന്‍ മദ്യലഹരിയില്‍ അല്ലായിരുന്നെന്നും അനിയനെയും കൂട്ടുകാരെയും മര്‍ദ്ദിക്കുന്നതു…
Read More »