NEWS
- Apr- 2019 -5 April
മൂന്നു വയസുകാരന് മകനെതിരെ പരിഹാസം; ചുട്ടമറുപടിയുമായി താരം
മൂന്നു വയസ്സുകാരന് അഹില്‍ തന്റെ മുത്തച്ഛൻ സലീം ഖാനും അമ്മാവൻ സൊഹൈല്‍ ഖാനുമൊപ്പം പിറന്നാൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ അർപിത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് താഴെ…
Read More » - 5 April
മകന് മരിച്ചതോടെയാണ് അസുഖങ്ങള്‍ തുടങ്ങിയത്, രക്ത സംബന്ധമായ രോഗമായിരുന്നു; ഭാഗ്യലക്ഷ്മി
ഴിഞ്ഞ ഒരു വര്‍ഷമായി ചേച്ചി ചികിത്സയിലായിരുന്നു. ദീപന് മരിച്ചതിന് ശേഷമാണ് ചേച്ചിക്ക് അസുഖങ്ങള്‍ തുടങ്ങിയത്. രക്ത സംബന്ധമായ രോഗമായിരുന്നു. തുടക്കത്തില്‍ അത്ര ഗുരുതരമൊന്നും ആയിരുന്നില്ല പക്ഷേ തലച്ചോറില്‍…
Read More » - 5 April
ആസിഫിന് അറിയില്ല, പക്ഷെ ഞാനും ബൈജുവും ആ വേദന അനുഭവിച്ചിട്ടുണ്ട്’; ബിജു മേനോന്
സഹനടനില്‍ നിന്നും നായക നിരയിലേയ്ക്ക് ഉയര്‍ന്ന താരമാണ് ബിജു മേനോന്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന ചിത്രത്തില്‍ ആസിഫ് അലി, ബൈജു എന്നിവര്‍ക്കൊപ്പം…
Read More » - 5 April
ഗ്ലാമറസായി താരപുത്രി; താരത്തിനു നേരെ വിമര്‍ശനപ്പെരുമഴ
വോഗ് മാസികയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണ് ചൂടന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അമിത ഗ്ലാമര്‍ വേഷത്തില്‍ എത്തിയ ഫോട്ടോ ഷൂട്ടിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയത്. സാറ ഇത്തരം വസ്ത്രം ധരിക്കുമെന്ന്…
Read More » - 5 April
ഞാന്‍ താങ്കള്‍ക്കൊപ്പം കിടന്നാല്‍ ഹീറോയ്ക്കൊപ്പം കിടത്തുക ആരെ? നടിയുടെ വെളിപ്പെടുത്തല്‍
''ഞാന്‍ താങ്കള്‍ക്കൊപ്പം കിടക്കണം എന്നാണെങ്കില്‍ ആരെയാണ് താങ്കള്‍ ഹീറോയ്ക്കൊപ്പം കിടത്തുക'' എന്ന് ചോദിച്ച്. തന്റെ അപ്രതീക്ഷിത ചോദ്യത്തില്‍ അയാള്‍ ഞെട്ടി. മീറ്റിങ് കഴിഞ്ഞ ഉടനെ അയാളുടെ പെരുമാറ്റത്തെക്കുറിച്ച്…
Read More » - 5 April
സ്റ്റിങ് ഓപ്പറേഷൻ വിഡിയോയിലെ ശബ്ദം ഡബ്ബിങ് അല്ല; വിവാദ വിഡിയോയ്ക്ക് പിന്നിലെ കാര്യങ്ങള്‍ വിശദീകരിച്ച് ഷമ്മി തിലകന്
കോഴിക്കോട് എം പിയുടെ വിവാദ വീഡിയോ വിഷയത്തില്‍ പ്രതികരണവുമായി നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്. ടിവി 9 ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ തന്റെ ശബ്ദം…
Read More » - 5 April
മധുരരാജയില്‍ പൃഥ്വിരാജ് ഇല്ലാതെ പോയതിന്റെ കാരണത്തെക്കുറിച്ച് മമ്മൂട്ടി
വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം മധുരാജ റിലീസിന് എത്താനിരിക്കെ ചിത്രത്തെക്കുറിച്ച് പങ്കുവച്ചു മമ്മൂട്ടി. അവഞ്ചേഴ്സിന്റെ പതിനാലാം ഭാഗം പുറത്തിറങ്ങിയാലും പ്രേക്ഷകര്‍ ഒരു ചോദ്യവുമില്ലാതെ…
Read More » - 5 April
തെലുങ്കില്‍ തിമിര്‍ക്കാന്‍ ലൂസിഫര്‍ (ട്രെയിലര്‍)
തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ജൈത്രയാത്ര നടത്തുന്ന ലൂസിഫറിന്റെ തെലുങ്ക് ട്രെയിലര്‍ പുറത്തിറങ്ങി. തെലുങ്ക് റിലീസിനായി ആരാധകര്‍ കാത്തിരിക്കുന്ന വേളയിലാണ് അന്യഭാഷ സിനിമാ പ്രേമികള്‍ക്ക് ആശ്വാസമറിയിച്ച്…
Read More » - 5 April
അവസാനഘട്ടം വരെ എത്തിയ മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമയ്ക്ക് സംഭവിച്ചത് : ലൂസിഫറിനും മുന്‍പേ സംഭവിക്കേണ്ടിയിരുന്ന ചിത്രം!
മോഹന്‍ലാല്‍ -പൃഥ്വിരാജ് ടീമിന്റെ ഒരു സിനിമ, വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇരു താരങ്ങളുടെയും ആരാധകര്‍ക്കായി സമ്മാനിക്കാനിരുന്നത് ലാല്‍ ജോസ് എന്ന സംവിധായകനാണ്. ലാല്‍ ജോസിന്റെ ആദ്യ മോഹന്‍ലാല്‍ പ്രോജക്റ്റ്…
Read More » - 5 April
സിദ്ധിഖ് – ലാല്‍ ടീം രക്ഷപ്പെട്ടതിന് പിന്നില്‍ മമ്മൂട്ടി!
സിനിമാ പ്രേക്ഷകരെ നിലവാരമുള്ള നല്ല ഹ്യുമറിലൂടെ കൈയ്യടിപ്പിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്-ലാല്‍ ടീം. ഫാസിലിന്റെ സഹസംവിധായകരെന്ന നിലയില്‍ സിനിമയില്‍ തുടക്കം കുറിച്ച ഇരുവരും ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു…
Read More »