NEWS
- Apr- 2019 -10 April
നടന് സണ്ണി വെയ്ന്‍ വിവാഹിതനായി
നടന് സണ്ണി വെയ്ന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ രഞ്ജിനിയാണ് വധു. ഗുരുവായൂരില്‍വെച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു, സിനിമാ മേഖലയിലുള്ളവര്‍ക്ക് പിന്നീട് പ്രത്യേക…
Read More » - 9 April
ഹെയര്‍ സ്റ്റൈല്‍ മാറ്റാന്‍ സാധിക്കില്ല : സൂപ്പര്‍ ഹിറ്റ് സംവിധായകനോട് മമ്മൂട്ടി പറഞ്ഞത്
സാമ്പത്തികമായി വലിയ നേട്ടം കൈവരിച്ച സിനിമയാണ് മമ്മൂട്ടിയുടെ ഹിറ്റ്ലര്‍,സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹിറ്റ്ലര്‍ മാധവന് കുട്ടി എന്ന പരുക്കനായ കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചപ്പോള്‍ കുടുംബ ചിത്രമെന്ന…
Read More » - 9 April
മമ്മൂട്ടി എന്ന ആക്ടറെ എന്റെ തിരക്കഥയില്‍ കിട്ടുക എന്നത് വലിയ ബഹുമതി : തുറന്നു പറഞ്ഞു മുരളി ഗോപി
ലൂസിഫര്‍ ഹിറ്റായതോടെ മുരളി ഗോപി എന്ന തിരക്കഥാകൃത്ത് കൂടുതല്‍ ശ്രദ്ധ നേടുകയാണ്, തന്റെ ചിത്രത്തിന് ആദ്യമായി ലഭിക്കുന്ന വാണിജ്യ വിജയം മുരളി ഗോപിയിലെ എഴുത്തുകാരന് ലൂസിഫര്‍ എന്ന…
Read More » - 9 April
ജയലളിതയുടെ 75 ദിവസത്തോളം നീണ്ട ആശുപത്രി ജീവിതം സിനിമയാകുന്നു; ശശിലളിതയുമായി സൂപ്പര്‍താരം
കങ്കണ റാവത്തിനെ കേന്ദ്രകഥാപാത്രമാക്കി തലൈവി ഒരുക്കുന്നത് എല്‍ വിജയാണ്. തമിഴിനു പുറമെ ബോളിവുഡില്‍ ജയ എന്ന പേരിലും ഈ ചിത്രമെത്തും. ജയലളിതയുടെ മറ്റൊരു ബയോപിക്ക് ചിത്രമായ ദ…
Read More » - 9 April
താരപുത്രന്റെ അരങ്ങേറ്റം പ്രതിസന്ധിയില്‍!!!
ബാലയായിരുന്നു ആദ്യം ചിത്രം സംവിധാനം ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ചില അഭിപ്രായ വ്യത്യാസങ്ങളെതുടര്ന്നു ബാല പിന്മാറുകയും അര്ജ്ജുന് റെഡ്ഡിയുടെ സഹസംവിധായകനായ ഗണേശായ ചിത്രം പൂര്‍ത്തിയാക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍…
Read More » - 9 April
‘നിന്നെ ഇവിടുന്നു പറഞ്ഞു വിട്ടതല്ലേ, പിന്നെന്തിനാ വന്നേ’; അപമാനിച്ച് ഇറക്കി വിട്ടയിടത് അതിഥിയായ നിമിഷം
ഒരിക്കല്‍ അപമാനിച്ചു ഇറക്കി വിട്ട ഇടത്ത് അതിഥിയായി എത്തിയ സന്തോഷത്തിലാണ് യുവതാരം സിയാദ് ഷാജഹാൻ. ‘ആഡാറ് ലൗവി’ൽ ജോസഫ് മണവാളനായി എത്തി ആരാധക ഹൃദയത്തിലേറിയ താരമാണ് സിയാദ്.…
Read More » - 9 April
മുന്‍ കാമുകന്റെ വിമാനത്തില്‍ നടിയ്ക്ക് വിലക്ക്!!
ബോളിവുഡ് താര സുന്ദരി പ്രീതി സിന്റയ്ക്ക് മുന്‍ കാമുകന്റെ ഉടമസ്ഥതയില്‍ ഉള്ള വിവാമത്തില് വിലക്കെന്ന് റിപ്പോര്‍ട്ട്. നടി പ്രീതിയും വ്യവസായി നെസ് വാഡിയയും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. നിലവില്‍…
Read More » - 9 April
റിലീസ് തടയില്ല; ‘പിഎം നരേന്ദ്ര മോദി’ക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതം ആവിഷ്കരിക്കുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ്…
Read More » - 9 April
എന്റെ താടി കണ്ടതും പപ്പേട്ടന് സന്തോഷമായി : നിറഞ്ഞ മനസ്സോടെ പത്മരാജനെക്കുറിച്ച് മോഹന്‍ലാല്‍
പത്മരാജന് എന്ന അതുല്യ പ്രതിഭ മലയാളത്തിനു സമ്മാനിച്ച ക്ലാസ് ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ഏറ്റവും കൂടുതല്‍ നായകനായി അഭിനയിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍, സിനിമയ്ക്കപ്പുറം വ്യക്തിപരമായും വായിച്ചെടുക്കാന്‍…
Read More » - 9 April
എന്തുകൊണ്ട് അയ്യപ്പന് സ്ത്രീകളെ ശിക്ഷിച്ചില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അനൂപ്
ഹൈന്ദവ മതാചാര പ്രകാരം സ്ത്രീകളിലെ ധാര്‍ഷ്ട്യഭാവത്തിന്റെ പ്രതീകമായി പറയുന്ന മഹിഷിയെ വധിക്കുന്ന സ്വാമി അയ്യപ്പന് ഒരു പ്രാര്‍ഥനാഗാനം അര്‍പ്പിക്കാനാണ് ഈ ആല്‍ബത്തിലൂടെ താന്‍ ശ്രമിച്ചതെന്ന് അനൂപ് പറയുന്നു.…
Read More »