NEWS
- Apr- 2019 -10 April
അതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ അവര്‍ പറഞ്ഞ ഭാഷയില്‍ത്തന്നെ മറുപടി നല്‍കണം; വിവാദ പ്രസംഗത്തിനു മറുപടിയുമായി സുരേഷ് ഗോപി
' അവര്‍ ഒരുപാടുപേരെ വഴിതെറ്റിക്കുന്നു. അതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ അവര്‍ പറഞ്ഞ ഭാഷയില്‍ത്തന്നെ മറുപടി നല്‍കണം. അത്രയും ഹൃദയവിശാലതയേ എനിക്കുള്ളൂ'- സുരേഷ് ഗോപി വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍…
Read More » - 10 April
ധൈര്യമായിട്ട് ഇരിക്ക്, ഞാന്‍ പിടിച്ച് തിന്നില്ല; അവതാരകയോട് മമ്മൂട്ടി
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയേ ഇന്റര്‍വ്യൂ ചെയ്യാന്‍ കിട്ടിയ അവതാരകയുടെ പേടി മാറ്റി താരം. തന്റെ മുന്നില്‍ പേടിച്ചിരുന്ന അവതാരകയെ സമാധാനിപ്പിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.…
Read More » - 10 April
നിങ്ങളുടെ അഭിപ്രായങ്ങളും നെഗറ്റിവിറ്റിയും കൈയിൽത്തന്നെയിരിക്കട്ടെ; വിമർശകർക്ക് ബിക്കിനികൊണ്ട് നടിയുടെ മറുപടി
സന്തോഷവതിയായിരിക്കാൻ ഞാൻ തീരുമാനിച്ചു. സന്തോഷവതിയായിരിക്കുമ്പോഴാണ് ഞാൻ നന്നായിരിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങളും നെഗറ്റിവിറ്റിയും നിങ്ങളുടെ കൈയിൽത്തന്നെയിരിക്കട്ടെ. എന്നെ വെറുതെ വിട്ടേയ്ക്ക്' എന്ന് ചിത്രത്തിനൊപ്പം മലൈക…
Read More » - 10 April
ലാലേട്ടനെ അങ്ങനെ കാണാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല; പല രാത്രിയിലും ഞെട്ടിയുണര്‍ന്നതായി നടി അപര്‍ണ ബാലമുരളി
തെന്നിന്ത്യന്‍ സൂപര്‍ താരം സൂര്യയുടെ നായികയായി തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് യുവനടി അപര്‍ണ ബാലമുരളി. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ച ഈ താര സുന്ദരി…
Read More » - 10 April
ഒരിക്കലും നടിയെ വിവാഹം ചെയ്യരുത്, അത് ഡിവോഴ്സില് അവസാനിക്കും; അന്ന് അജിത്തിനെ ഉപദേശിച്ചു
അജിത്തിനോട് സംസാരിക്കുന്നത് കണ്ട് അമര്‍ക്കളത്തിന്റെ സംവിധായകന് സരണ്‍ ദൂരെ മാറി നില്ക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് എന്താണ് സംസാരിച്ചതെന്ന് ചോദിച്ചു. ഞാന്‍ ഉപദേശത്തെകുറിച്ച് പറഞ്ഞപ്പോള്‍, അദ്ദേഹം ശാലിനിയും…
Read More » - 10 April
അഭിനന്ദനങ്ങള്‍ മാത്രമല്ല, ശ്രീധന്യയ്ക്ക് കട്ടിലും കിടക്കയുമായി സന്തോഷ് പണ്ഡിറ്റ്
''ഞാന്‍ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച്…
Read More » - 10 April
രാത്രി ആശുപത്രിയില്‍ കൂട്ടിരുന്നു; ബില്ല് അടച്ചതും മരുന്നുകൾ വാങ്ങുന്നതും സുരേഷേട്ടന്, കണ്ണുനനയിപ്പിക്കുന്ന അനുഭവം പങ്കുവച്ച് നടി ലക്ഷ്മിപ്രിയ
കാൻസർ ബാധിതയായ ഏതു നിമിഷവും മരിച്ചു പോകാം എന്ന നിലയിൽ ഉണ്ടായിരുന്ന ഒരു മോൾക്ക് അവളുടെ ഒറ്റ മുറിയിൽ നിന്നും മെച്ചപ്പെട്ട വീട്ടിലേക്ക് മാറാൻ ഞാനും ചേട്ടനും…
Read More » - 10 April
ഞാന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല; നയന്താരയോട് മാപ്പ് പറയില്ല
അന്ന് എന്റെ പ്രസംഗത്തിന് മാധ്യമപ്രവര്‍ത്തകരടക്കം കയ്യടിച്ചു. മോശം പരാമര്‍ശങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അത് അപ്പോഴേ പറയണമായിരുന്നു- രാധാ രവി പറഞ്ഞു. എനക്ക് ഇന്നൊരു മുഖമിരിക്ക്' എന്ന സിനിമയുടെ…
Read More » - 10 April
താരപുത്രന്റെ കന്നി ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തി നിര്‍മ്മാതാവ്
തെന്നിന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന വിക്രമിന്റെ മകന് ധ്രുവ് വിക്രം ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണ് വര്‍മ. തെലുങ്ക് ചിത്രം അര്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പാണ് വര്‍മ. താരപുത്രന്റെ…
Read More » - 10 April
ഡയറക്ടർ സാറിനും ടീമിനും അഭിനന്ദനങ്ങൾ: ലൂസിഫറിന്റെ നൂറ് കോടി വിജയത്തിന് കൈയ്യടിച്ച് സുപ്രിയ
ആഗോള തലത്തില്‍ എട്ടു ദിനം കൊണ്ട് നൂറു കോടിയെന്ന ചരിത്ര നേട്ടം കടന്ന പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ വിജയാഘോഷത്തിനു കൈയ്യടിച്ച് പൃഥ്വിരാജിന്റെ പത്നി സുപ്രിയ. ഡയറക്ടർ സാര്‍…
Read More »