NEWS
- Apr- 2019 -19 April
‘വിത്ത് മല്ലുബോയ്’; വിവാദ നടിയുടെ വീഡിയോ വൈറല്‍
ടിക് ടോക്ക് നിരോധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നടി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 'വിത്ത് മല്ലുബോയ്' എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ടിക്…
Read More » - 19 April
സ്ഫടികം രണ്ടാം ഭാഗത്തിനെതിരെ കേസ്
സംവിധായകന് ഭദ്രന്റെ അനുമതിയില്ലാതെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണു ഏഴാച്ചേരി സ്വദേശി കടയ്ക്കല്‍ ബിജുവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭദ്രന് മാട്ടേല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » - 18 April
മോഹന്‍ലാല്‍-രഞ്ജിത്ത് ടീമിന്റെ ചിത്രത്തിന് സംഭവിച്ച വലിയ പരാജയമാണ് ചരിത്രം രചിച്ച ആ രണ്ടു ഹിറ്റ് സിനിമകള്‍ക്ക് കാരണമായാത്
‘ദേവാസുരം’ എന്ന സിനിമ മോഹന്‍ലാല്‍ എന്ന നടന് നല്‍കിയത് വളരെ വലിയ ഇമേജാണ്. രഞ്ജിത്ത് രചന നിര്‍വഹിച്ച ദേവാസുരം സംവിധാനം ചെയ്തത് ഹിറ്റ് മേക്കര്‍ ഐവി ശശിയാണ്,…
Read More » - 18 April
മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം; വര്‍ഷങ്ങള്‍ക്ക് ശേഷം നടന്റെ മറുപടി
ആളുകള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ ആവശ്യമില്ലാതെ വിലകൊടുത്തു. ഇതെല്ലാം മറികടക്കേണ്ടത് അനിവാര്യമാണ്. സത്യത്തില്‍ മോശം പറയുന്നവര്‍ പറയട്ടെ, അത് കാര്യമാക്കേണ്ടതില്ല. ഞാന്‍ ആരാണെന്ന് ഇപ്പോള്‍ എനിക്കറിയം. കണ്ണാടിയില്‍…
Read More » - 18 April
താര പ്രണയം അവസാനിച്ചതിന് പിന്നില്‍ ചുംബന രംഗം ലീക്ക് ആയതോ?
ഗീതാഗോവിന്ദത്തിന്റെ വിജയത്തോടെ താരമൂല്യം വര്‍ദ്ധിച്ച നടി രക്ഷിതുമായുള്ള ബന്ധത്തിനും മേലെ സിനിമയെ തിരഞ്ഞെടുത്തുവെന്നും അതാണ് പിരിയാന്‍ കാരണമെന്നും രക്ഷിത്തിന്റെ ആരാധകർ ആരോപിക്കുന്നു. . എന്നാല്‍ വിവാഹ ശേഷം…
Read More » - 18 April
ഗൂഗിള്‍ നിരോധിച്ചാലും പണ്ഡിറ്റ് ഉണ്ടല്ലോ; എന്റെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്പില്‍ എന്തോന്ന് ടിക് ടോക്ക്
പണ്ഡിറ്റിന്റെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്ബില്‍ എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നത്. പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോള്‍ നിങ്ങളും, സമയം…
Read More » - 18 April
സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണത്തിന് താരങ്ങള്‍; ബിജു മേനോനും പ്രിയാവാര്യരും വേദിയില്‍
സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. നടനും സുഹൃത്തുമായ ബിജു മേനോന്, നടി പ്രിയാ വാര്യര്‍, നിര്‍മ്മാതാവ് സുരേഷ്കുമാര്‍ തുടങ്ങിയവര്‍…
Read More » - 18 April
ഇവനെ പൊന്നു പോലെ നോക്കുമെന്ന് ഞാൻ വാക്ക് തരുന്നു; രഞ്ജിനിക്ക് സർപ്രൈസ് സമ്മാനവുമായി അർച്ചന
അര്‍ച്ചനയുടെ വളർത്തു നായ്ക്കളായ അപ്പുവിന്റെയും ഗുജിബൂവിന്റെയും കുഞ്ഞിനെയാണ് രഞ്ജിനിക്കു സമ്മാനിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് രഞ്ജിനി പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചത്. നാലുകുട്ടികൾ ഉണ്ടായെങ്കിലും ഒന്നുമാത്രമാണ് ജീവനോടെ അവശേഷിച്ചതെന്നും ബെൻജി…
Read More » - 18 April
പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയ. ആട്ടുതൊട്ടിലിലിരിക്കുന്ന പുതിയ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.ഫ്ലോറൽ ഡിസൈനുള്ള സ്ലീവ്ലസ് ഫ്രോക്കാണ് പ്രിയയുടെ വേഷം.…
Read More » - 18 April
ഒരു മോശം സിനിമ ചെയ്യുമ്പോള്‍ മറ്റൊരു നല്ല സിനിമ നഷ്ടമാകുന്നില്ല : തുറന്നു പറഞ്ഞു മോഹന്‍ലാല്‍
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവായി സിനിമകള്‍ തെരഞ്ഞെടുക്കാറില്ല എന്നത് പൊതുവേ ഉയരുന്ന വിമര്‍ശനമാണ്. ചിലപ്പോള്‍ ഒരു സിനിമയുടെ തിരക്കഥ കേള്‍ക്കുമ്പോള്‍ അതിന്റെ ഗതി എന്താണെന്ന് മനസിലാക്കാന്‍…
Read More »