NEWS
- Apr- 2023 -4 April
ആറാട്ടിനു ആനയെ എഴുന്നള്ളിക്കില്ലേ, അതുപോലെയുള്ള ഗാംഭീര്യത്തോടെയാണ് മമ്മൂക്കയുടെ വരവ് : വിഷ്ണു ഉണ്ണികൃഷ്ണൻ
മമ്മൂട്ടിയുടെ കൂടെയാണ് താന്‍ ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്
Read More » - 4 April
തനിക്ക് കോമണ്‍ സെന്‍സ് ഉണ്ടോ? അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോയെന്ന് ചോദിച്ച യൂട്യൂബറോട് ദേഷ്യപ്പെട്ട് നടി
തനിക്ക് കോമണ്‍ സെന്‍സ് ഉണ്ടോ? അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോയെന്ന് ചോദിച്ച യൂട്യൂബറോട് ദേഷ്യപ്പെട്ട് നടി
Read More » - 4 April
‘ശവം ദഹിപ്പിക്കാൻ പോയിട്ടുണ്ട്, പച്ച ഇറച്ചി കത്തുന്നത് അത്ര സുഖമുള്ള മണമല്ല, ഭക്ഷണം കഴിക്കാൻ പോലും പറ്റില്ല’
കുടുംബ പ്രേക്ഷകരുടെ പ്രിയതരമാണ് സുരഭി ലക്ഷ്മി. ഇപ്പോൾ ഒരു അഭിമുഖത്തിൽ ‘ജ്വാലമുഖി’ എന്ന സിനിമക്ക് വേണ്ടി ശവം ദഹിപ്പിക്കുന്നത് പഠിക്കാനായി പോയ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. പത്ത്…
Read More » - 4 April
‘ആര്‍ഡിഎക്സ്’ സെറ്റില്‍ നിന്നും ഷെയ്ന് നിഗം പ്രശ്നങ്ങളുണ്ടാക്കി ഇറങ്ങിപ്പോയി: ഷൂട്ടിങ് മുടങ്ങിയാതായി റിപ്പോർട്ട്
കൊച്ചി: നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ആര്‍ഡിഎക്സ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ യുവതാരം ഷെയ്ന് നിഗം പ്രശ്നങ്ങളുണ്ടാക്കിയാതായി സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകൾ സജീവമാകുന്നു. മുതിര്‍ന്ന താരങ്ങളടങ്ങിയ ഷൂട്ടിങ്…
Read More » - 4 April
‘ഭീരുക്കള്‍ ചാരുന്ന മതിലാണ് ദൈവം എന്നാണ് അച്ഛന് പറഞ്ഞിട്ടുള്ളത്, ആ സംഭവത്തിന് ശേഷം ഞാനും ചാരി’: വിജയരാഘവന്
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് നടന് വിജയരാഘവന്, താൻ വിശ്വാസിയായിത്തീര്ന്നതിനെക്കുറിച്ച് വിജയരാഘവന് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അമ്മയുടെ മരണം തന്റെ ജീവിതത്തിലെ…
Read More » - 3 April
ആ കണ്ടീഷനിംഗാണ് പവിത്രമായ വസ്ത്രം ധരിച്ച് രഹസ്യ ഭാഗങ്ങളില്‍ സ്വര്‍ണ്ണം കടത്താൻ പ്രേരിപ്പിക്കുന്നത് : ഷുക്കൂര്‍ വക്കീല്‍
മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണ്, സ്ത്രീ വിരുദ്ധതയാണ് ഇഷ്ട വിഷയം
Read More » - 3 April
മാളികപ്പുറം സിനിമ രണ്ട് തവണ കണ്ടു, ഉണ്ണി മുകുന്ദന് അത്ഭുതപ്പെടുത്തി: നടി മോക്ഷ
മാളികപ്പുറം സിനിമ രണ്ട് തവണ കണ്ടു, ഉണ്ണി മുകുന്ദന് അത്ഭുതപ്പെടുത്തി: നടി മോക്ഷ
Read More » - 3 April
സംഭവം ആരംഭം ഫസ്റ്റ് ലുക്ക് പോസ്റ്റർ അയ്യായിരത്തിലധികം ആളുകൾ ഷെയർ ചെയ്തു
ടീം വട്ടം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന സംഭവം ആരംഭത്തിന്റെ രചന, സംവിധാനം നിർവ്വഹിക്കുന്നത് നിഷാദ് ഹസൻ
Read More » - 3 April
പ്രസവം കഴിഞ്ഞ് ദിവസങ്ങൾ മാത്രം, മദ്യപിച്ചെത്തിയ അയാൾ സ്ത്രീയോട് പെരുമാറാന്‍ പാടില്ലാത്ത തരത്തില്‍ പെരുമാറി: ദേവു
താന്‍ സെക്സിനെ വെറുക്കുന്നു. എങ്ങനെയാണ് ഒരു കുഞ്ഞ് ഉണ്ടായത് എന്നു പോലും അറിയില്ല
Read More » - 3 April
അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാല്‍ ഒരു പെണ്‍കുട്ടി ചൂളി പോകേണ്ട ആവശ്യമില്ല: മറുപടിയുമായി അനിഖ
ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ താല്പര്യമാണ്
Read More »