NEWS
- Apr- 2019 -25 April
മലയാളത്തിന്റെ പ്രിയ താരം നടി സാന്ദ്രയ്ക്ക് ഇരട്ടകുട്ടികള്‍!!
അമ്മയായ സന്തോഷത്തിലാണ് ഇപ്പോള്‍ താരം. സാന്ദ്രയെയും അവതാരകനായ പ്രജിനും രണ്ടു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇരുവര്‍ക്കും ഇരട്ട പെണ്‍കുഞ്ഞുങ്ങളാണ്. ഈ സന്തോഷം സാന്ദ്ര തന്നെയാണ് ആരാധകരുമായി പങ്കു…
Read More » - 25 April
അപകടത്തിലാക്കിയിട്ടു പോലും എനിക്കൊപ്പം നിന്നത് നീ മാത്രം; പ്രിയ
വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാണ്. പക്ഷേ നീ എനിക്ക് ചെയ്തു തന്ന എല്ലാത്തിനും ഇന്ന് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കാര്യം എന്തു തന്നെയായാലും…
Read More » - 25 April
ശരീരഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം; സംവിധായകന്റെ ആവശ്യത്തെക്കുറിച്ച് നടിയുടെ തുറന്നു പറച്ചില്
സംവിധായകനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ഓപ്പറേഷന് നടത്തി ശരീരഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം എന്നാണ്. എന്നാല്‍ താന്‍ അത് അംഗീകരിച്ചില്ലെന്നും നോ എന്ന് പറയാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല എന്നും…
Read More » - 25 April
അവരെ അന്ന് അപമാനിച്ചോ; ഹോട്ടലില്‍ സംഭവിച്ചതെന്തെന്നു വെളിപ്പെടുത്തി നിത്യ മേനോന്
ഞാൻ കാരണം ആ ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങരുത് എന്ന നിർബന്ധം ഉള്ളതു കൊണ്ടും ഞാൻ ഷൂട്ടിങ്ങിനു വന്നു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു. കാൻസറിന്റെ മൂന്നാം സ്റ്റേജായിരുന്നു അമ്മയ്ക്ക്,…
Read More » - 25 April
ലാല്‍ ജോസ് – ശ്രീനിവാസന് ടീമിന്റെ ‘മരണ സര്‍ട്ടിഫിക്കറ്റ്’എന്ന ചിത്രം ഉപേക്ഷിക്കാനുണ്ടായ കാരണം!!
ലാല്‍ ജോസ് ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത് ശ്രീനിവാസന്റെ തിരക്കഥയിലാണ് , 1998-ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് ആണ് ശ്രീനിവാസന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്റെ…
Read More » - 24 April
മകനെ വീട്ടില്‍ നിര്‍ത്താന്‍ തന്നെ തനിക്ക് മടിയാണ്; നടിയുടെ തുറന്നു പറച്ചില്
തന്റെ മകനെ ഓര്‍ത്ത് ഇപ്പോള്‍ പേടിയാണ്. സെലിബ്രിറ്റിയായല്ല അവന് വളരേണ്ടത്. സാധാരണമായ ഒരു കുട്ടിക്കാലമാണ് തന്റെ മകന് വേണ്ടത്. അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുകയാണ്. അവന് വെറും…
Read More » - 24 April
സച്ചിന് വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍
2010ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന് ചിത്രം മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ പിന്നണി ഗാന രംഗത്ത് എത്തിയ സച്ചിന് നേരം, വര്‍ഷം, നീന, ജമ്നാ പ്യാരി, ആന്മരിയ കലിപ്പിലാണ്,…
Read More » - 24 April
വിവാഹമോചന വിവാദങ്ങള്‍ക്ക് വിട; കുടുംബ ചിത്രം പങ്കുവച്ച് നടി രംഭ
ഭർത്താവ് ഇന്ദ്രൻ പദ്മനാഭനും മക്കൾക്കുമൊപ്പം കാനഡയിലാണ് താരത്തിന്റെ താമസം. അടുത്തിടെ ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് കൂടി പിറന്ന വിവരവും ഇന്ദ്രൻ പദ്മനാഭന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മൂന്നു മക്കൾക്കുമൊപ്പമുള്ള…
Read More » - 24 April
ആ വിളി എത്തിയിരുന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ തിരിച്ചു വരില്ലായിരുന്നു; നടി ലെന
'പശുപതി ക്ഷേത്രത്തില്‍ പോയി. കുറെ പേരെ കണ്ടു. കുറച്ചു ദിവസം കാഠ്മണ്ഡുവില്‍ ചിലവഴിച്ചു. പൊടിനിറഞ്ഞ റോഡുകള്‍ കണ്ടപ്പോള്‍ മഞ്ഞുമലകള്‍ കാണാന്‍ ആഗ്രഹം തോന്നി. എങ്ങനെ പോകണം എന്നൊന്നും…
Read More » - 24 April
മക്കൾക്ക് കുടുംബ ബിസിനസ് നിർദേശിക്കില്ലെന്ന് പരിഹാസം; മറുപടിയുമായി സണ്ണിലിയോണ്‍
ഞാനെന്തിന് അവർക്ക് കുടുംബ ബിസിനസ് നിർദേശിക്കണം. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാകമണമെന്ന് അവർ ആഗ്രഹിച്ചാൽ സന്തോഷമേയുള്ളൂ. അത് അല്ല എന്റെ മകൾ ഞാൻ തുടങ്ങിയ കോസ്മെറ്റിക്ക് വ്യവസായമോ…
Read More »