NEWS
- Apr- 2019 -28 April
സ്വയം തിരിച്ചറിയാനാവാത്ത അവസ്ഥ; വിഷാദരോഗത്തിന് അടിപ്പെട്ടതിനെക്കുറിച്ച് നടിയുടെ തുറന്നു പറച്ചില്
കുഞ്ഞുണ്ടായി ആറ് മാസം കഴിഞ്ഞ് കുറെ മുടി കൊഴിഞ്ഞുപോയി. ഒരു മാറ്റത്തിനായി ഞാൻ പ്രയത്നിച്ചു. തെറാപ്പിയെ ആശ്രയിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ ആശയക്കുഴപ്പത്തിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നേരത്തെ…
Read More » - 28 April
വെള്ളത്തിന് അടിയില്‍ നീന്തിത്തുടിച്ച് മലൈക അറോറ; ഫോട്ടോ എടുത്തത് അര്ജുന് ആണെന്ന് ആരാധകര്‍
സംവിധായകയും കൊറിയോഗ്രാഫറുമായ ഫറ ഖാന് ഉള്‍പ്പടെ നിരവധി പേരാണ് ഫോട്ടോ ഗ്രാഫര്‍ ആരാണെന്ന ചോദ്യവുമായി എത്തിയത്. മലൈകയുടെ കാമുകന് അര്ജുന് കപൂറാണ് ആ ഫോട്ടോഗ്രാഫര്‍ എന്നാണ് ആരാധകരുടെ…
Read More » - 28 April
ആഢംബര യാത്ര വേണ്ട; താരപുത്രിയുടെ ഓട്ടോയാത്ര വൈറല്‍
ആഢംബര യാത്ര വേണ്ടെന്നുവച്ച് സാറ ഓട്ടോ റിക്ഷയില്‍ ജിമ്മിലെത്തുന്നു എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ടാനിയയ്ക്കൊപ്പമായിരുന്നു സാറാ ജിമ്മിലെത്തിയത്. ബാന്ധ്രയിലുള്ള ജിമ്മിലേക്ക് എത്തുന്നതിനിടെയാണ് താരം…
Read More » - 27 April
നയന്‍താര അന്ന് ഡയാന, ആദ്യം അഭിനയിക്കാനിരുന്നത് എന്റെ സിനിമയില്‍: വിനയന് പറയുന്നു!!
സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രമാണ് നയന്‍താര എന്ന നായികയെ മലയാളത്തിനു പരിചയപ്പെടുത്തിയത്, പിന്നീടു മലയാളത്തില്‍ നിന്ന് വിട്ടുമാറി തമിഴ് സിനിമകളില്‍ കളംനിറഞ്ഞ താരം തെന്നിന്ത്യന്‍ സിനിമാ…
Read More » - 27 April
‘അത് സത്യാണ്. ഞങ്ങടെ കഥയാണ്’; മരിച്ച് ജീവിച്ച ദിവസങ്ങളെക്കുറിച്ച് ഒരു കുറിപ്പ്
നിരനിരയായി കടകള്‍ അടച്ചിട്ടത് കാണുമ്ബോള്‍, റോഡില്‍ വണ്ടികള്‍ കാണാതാവുമ്ബോള്‍, ആശുപത്രി എന്ന് കേള്‍ക്കുമ്ബോള്‍, പേരാമ്ബ്ര എന്ന് ആരെങ്കിലും പറയുമ്ബോള്‍, സ്കൂളിന്റെ അവധി നീട്ടിക്കൊണ്ടുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്ബോള്‍, എല്ലാം…
Read More » - 27 April
ഇറക്കം കുറഞ്ഞ അശ്ലീല വേഷം; ഒടുവില്‍ നടി മാപ്പു പറഞ്ഞു!!
താനൊരു ഹിന്ദി സിനിമാ ലൊക്കേഷനില്‍ നിന്നാണ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതെന്നു വസ്ത്രം മാറാനുള്ള സാവകാശം ഇല്ലായിരുന്നുവെന്നും താരം പറയുന്നു. അതിനാലാണ് ആ വേഷത്തില്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും അതിന്റെ…
Read More » - 27 April
രോഹിണി ആര്‍ക്കൊപ്പം? കുടുംബ പ്രേക്ഷകരുടെ ഇഷ്ട സീരിയല്‍ ഭാര്യ അവസാനിക്കുന്നു!!
വൃന്ദാവനമെന്ന വീടും അതിലെ അംഗങ്ങളേയും ചുറ്റിപ്പറ്റി നീങ്ങിയ കഥ പ്രവചനാതീതമായ ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. മൃദുല വിജയ്, അരുണ്‍ ജി രാഘവന്, രാജേഷ് ഹെബ്ബാര്‍, സാജന് സൂര്യ,…
Read More » - 27 April
മൂന്ന് വയസ്സുള്ളപ്പോൾ അച്ഛന് ആസിഡ് ഒഴിച്ചു; ഒരാള്‍ മരിച്ചു, ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടു
. ‘‘സിനിമയുടെ ഭാഗമായി ആസിഡ് അറ്റാക്ക് ഇരകളെ നേരിൽ കണ്ടിരുന്നു. മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മുഖത്ത് ആസിഡ് ഒഴിച്ച പെൺകുഞ്ഞിനെ കണ്ടു. രണ്ട് പെൺകുട്ടികളാണ് അയാൾക്ക്. രണ്ടുപേരെയും…
Read More » - 27 April
പൃഥ്വിയും ഞാനും ഒരേ വയസ്സല്ലേ; എന്തിന് അദ്ദേഹത്തിന്റെ അമ്മ വേഷം ചെയ്യണം എന്നല്ല ചോദിച്ചത്; ലെന പറയുന്നു
കഥ പറഞ്ഞതിന് ശേഷം വിമല്‍ പറഞ്ഞു. പൃഥ്വിയുടെ അമ്മയുടെ വേഷമാണ് ഞാന്‍ ചെയ്യേണ്ടത് എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെത്തത് എന്ന്. അപ്പോള്‍ വിമല്‍…
Read More » - 27 April
നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ നടിയുടെ മൃതദേഹം; ആത്മഹത്യയെന്നു നടന്
ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2011 മുതലാണ് ബിച്ചിറും സ്റ്റെഫാനും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. താരത്തിന്റെ അകാലമരണത്തില്‍ താനും കുടുംബാംഗവും കടുത്ത…
Read More »