NEWS
- May- 2019 -22 May
സിപിഐ സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതിലൂടെ പലതും നഷ്ടമായി; നടി തുറന്നു പറയുന്നു
കനയ്യ കുമാറിന് വേണ്ടി പ്രചരണം നടത്തിയതിന് പിന്നാലെ നാല് ബ്രാന്‍ഡുകള്‍ നഷ്ടമായി. എന്നാല്‍, തന്നെ സംബന്ധിച്ച് ഇത് രാഷ്ട്രീയ പ്രവേശനമോ ബോളിവുഡിനെ ഉപേക്ഷിക്കലോ അല്ല. തനിക്ക് മത്സരിക്കാന്‍…
Read More » - 22 May
പ്രണയ സാഫല്യം; യുവ നടന് വിവാഹിതനാകുന്നു
ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാള്‍ ആണ് വധു. ദീർഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരും. സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ. മൈ നെയിം ഈസ് ഖാന്…
Read More » - 22 May
ഇതുവരെയും ആ സ്വപ്നം സഫലമായിട്ടില്ല; നടി കസ്തൂരി
ഞാന്‍ ആദ്യമായി കണ്ട മലയാള ചിത്രം ബോയിങ് ബോയിങ് ആണ്. സിനിമയിലെത്താന്‍ എന്നെ പ്രേരിപ്പിച്ച ചിത്രം താഴ്വാരമാണ്, അവസാനമായി കണ്ട മലയാളം ചിത്രം ലൂസിഫറും. മോഹന്‍ലാല്‍ അനിവാര്യനാണ്.…
Read More » - 22 May
കൊലപാതക ശ്രമം; നടനെതിരെ കേസ്
ർ സ്റ്റാഫ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ആൻഷിനെയും അഞ്ച് പേരുയും ഉള്‍പ്പെടുത്തി ഐപിസി സെക്ഷൻ 307 (കൊലപാതക ശ്രമം), 147 (കലാപത്തിന് ശിക്ഷ), 148 (കലാപം, ആയുധം,…
Read More » - 22 May
അപ്രതീക്ഷിതമായി എലിമിനേഷനിലൂടെ പുറത്തായി; ശക്തമായ തിരിച്ചു വരവുമായി ശ്വേതാ മേനോന്
ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാള്‍ ആയിരുന്നുവെങ്കിലും അപ്രതീക്ഷിതമായി എലിമിനേഷനിലൂടെ ശ്വേത പരിപാടിയില്‍ നിന്നും പുറത്തായി. ഇപ്പോഴിതാ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ശ്വേത മേനോന് വീണ്ടും തിരിച്ചെത്തുകയാണ്.കുസൃതി കുടുംബമെന്ന്…
Read More » - 22 May
നാഗസന്യാസിയായി യുവതാരം; നടന്റെ ഗംഭീരമേക്കോവര്
നാഗ സന്യാസിയുടെ പ്രതികാര കഥയുമായി ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലിഖാൻ. താരത്തിന്റെ മേക്കൊവറാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. ബിഗ് ബജറ്റ് ചിത്രം ലാൽ കപ്താനിലാണ് ഹിമാലയന്‍…
Read More » - 22 May
തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും; മധുപാല്‍
തിരുവനന്തപുരം: തനിക്കുനേരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകനും നടനുമായ മധുപാല്‍. താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ നേതാവിനെയോ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. മനപ്പൂര്‍വ്വം തന്റെ വാക്കുകള്‍ വളച്ചൊടിച്ച്…
Read More » - 21 May
ഒരു സംവിധായകന് തന്നെ എന്നോടോ മമ്മൂട്ടിക്കയോടോ സുരേഷ് ഗോപിയോടോ ഒരേ കഥ പറഞ്ഞെന്നിരിക്കും!
മോഹന്‍ലാലിന്റെ കരിയറിലും മോളിവുഡിലും വലിയ ചലനം സൃഷ്ടിച്ച സിനിമയായിരുന്നു ദൃശ്യം, കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി പറഞ്ഞ ദൃശ്യം സംവിധാനം ചെയ്തത് ജീത്തു…
Read More » - 21 May
ആശുപത്രിയുടെ മണം കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന അവസ്ഥ; ദുരിതജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന് അനീഷ്
വീണ്ടും കരിയറിൽ ഒരു ഇടവേള സംഭവിച്ചു. ഷൂട്ടിങ്ങിനിടയിൽ കാലിൽ പൊള്ളലേറ്റു... ഡങ്കിപ്പനി... അങ്ങനെ ആശുപത്രിയുടെ മണം കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന അവസ്ഥ. അങ്ങനെയുള്ള ദുരിതദിവസങ്ങൾക്കൊടുവിലാണ് മകൻ…
Read More » - 21 May
നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ്; ‘ന്യൂഡ് ലിപ്സ്റ്റിക്’ ഷെയ്ഡുകള്‍ നല്കി ചിന്മയി
തന്റെ നഗ്നചിത്രങ്ങൾ അയച്ചുതരാൻ പറഞ്ഞയാളുടെ മെസേജ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. യുവാവിന്റെ മെസേജിന് മറുപടിയായി 'ന്യൂഡ് ലിപ്സ്റ്റിക്' ഷെയ്ഡുകള്‍ ചിന്മയി അയച്ചുകൊടുത്തിരിക്കുകയാണ്. ഗാനരചയിതാവ് വൈരമുത്തു, നടന്…
Read More »