NEWS
- Jul- 2019 -13 July
എസ്എഫ്ഐ തെറ്റ് തിരുത്തണം; ആഷിഖ് അബു
കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക
Read More » - 13 July
എല്ലാ ആണുങ്ങളും ‘പേടിക്കുന്നത്’ ഒന്നുമാത്രം; തുറന്നു പറഞ്ഞ് യുവ സൂപ്പര്‍സ്റ്റാര്‍
''എനിക്കു തോന്നുന്നു എല്ലാ ആണുങ്ങളും പേടിക്കുന്നത്
Read More » - 13 July
വീണ്ടും സീതയാകാന്‍ നയന്‍താര; അംഗീകരിക്കുമോയെന്നു വിമര്‍ശനം
പ്രഭു ദേവയുമായി വിവാഹിതയാകാന്‍ പോകുകയാണെന്നും തുടര്‍ന്ന് അഭിനയിക്കില്ല എന്നും നയന്‍ പ്രഖ്യാപിച്ചിരുന്നു
Read More » - 13 July
പ്രണയത്തിന്റെ സുഗന്ധവുമായി അവര്‍ എത്തുന്നു; ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍
എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച അഞ്ചുപാട്ടുകളാണ് ചിത്രത്തിലുള്ളത്. മൂന്ന് പാട്ടുകൾ സന്തോഷ് വർമയും രണ്ടെണ്ണം ഈസ്റ്റ് കോസ്റ്റ് വിജയനും രചന നിർവഹിച്ചിരിക്കുന്നു. എം. ജയചന്ദ്രന് നീണ്ട പത്ത്…
Read More » - 13 July
ബാലഭാസ്കറിന്റെ മരണം; രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും
തിരുവനന്തപുരം: വയനിലിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. പത്തോളം സാക്ഷികളുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ബാലഭാസ്കറിനെ…
Read More » - 12 July
ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ; ഋഷിരാജ് സിങിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ്
എന്നാല്‍ ബാത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. മരണകാരണം ശ്വാസകോശത്തില്‍ വെള്ളം കയറിയാണെന്നാണ് റിപ്പോര്‍ട്ട്.
Read More » - 12 July
അന്ന് എന്താണ് ഞങ്ങള്‍ സംസാരിച്ചത്? നടിയുടെ കമന്റിനു ആരാധകരുടെ മറുപടി വൈറല്‍!!
അന്ന് എന്താണ് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത് എന്ന് പോലും ഓര്‍മ്മയില്ല എന്നാണ് സാമന്ത
Read More » - 12 July
വമ്പന്‍ ട്വിസ്റ്റുമായി ജനപ്രിയ പരമ്പര സീത; ആരാധകര്‍ ആവേശത്തില്‍
സ്വാസിക വിജയും ഷാനവാസ് ഷാനുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലില്‍ വീണ്ടും ഒരു ട്വിസ്റ്റ്.
Read More » - 12 July
പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന് അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read More » - 12 July
അധികകാലം മുന്നോട്ടുപോവില്ല, ഇരുവരും വേര്‍പിരിയും ; ദാമ്പത്യത്തെക്കുറിച്ച് താരദമ്പതിമാര്‍
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 1999 ഫെബ്രുവരി 24 നാണ് അജയ് ദേവ്ഗണും കാജോളും വിവാഹിതരാവുന്നത്. മികച്ച വിജയം നേടി സിനിമയില്‍ കാജോള്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു വിവാഹം…
Read More »