NEWS
- Jul- 2019 -13 July
അംഗനവാടിക്ക് ബാത്ത് റൂമും കുട്ടികള്‍ക്കു കളിക്കുവാനുള്ള ഹാളും നി൪മിക്കാൻ സന്തോഷ് പണ്ഡിറ്റ്!
തൃശൂരിൽ ചാലക്കുടിക്കടുത്ത് രണ്ടു കൈയിലെ 40 വ൪ഷത്തോളമായി പ്രവ൪ത്തിക്കുന്ന അംഗനവാടിക്ക് ബാത്ത് റൂമും, കുട്ടികള്‍ക്ക് കളിക്കുവാനുള്ള ചെറിയ ഹാളും നി൪മ്മിക്കുവാൻ വേണ്ട സഹായങ്ങൾ ചെയ്തിരിക്കുകയാണ് അദ്ദേഹം. ഇതിന്റെ…
Read More » - 13 July
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി അന്ന് പോലീസിന്റെ സഹായം തേടേണ്ടിവന്നു; മലയാളികളുടെ പ്രിയവില്ലന് പറയുന്നു
സിനിമയിലെ വില്ലന്‍ തിയ്യറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നു. സുഹൃത്തുക്കള്‍ വട്ടംനിന്ന് എനിക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. സിനിമ കഴിയുമ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിന്റെ സഹായം തേടേണ്ടിവന്നു.
Read More » - 13 July
‘നായികയായ സിനിമയുടെ റിലീസ്; ഇവിടെ ഞാന്‍ അടുക്കളപ്പണിയില്‍’; സംവൃത സുനില്‍
വീട്ടിലെ നിത്യ ജോലികള്‍ ചെയ്യുന്നതിനിടയില്‍, എല്ലാം നന്നായി നടക്കട്ടെയെന്നും ഞങ്ങളുടെ ഈ കൊച്ചു സിനിമയ്ക്ക് തിയറ്ററില്‍ ഊഷ്മളമായ സ്വീകരണം ലഭിക്കട്ടേയെന്നും
Read More » - 13 July
അമ്മയെ തിരയുന്ന നാല് പേര്; ഒരു തിരുക്കുടുംബ ചിത്രീകരണം; കുറിപ്പ് വൈറല്‍
കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ചുള്ള ഒട്ടേറെ കുറിപ്പുകള്‍ തിനിടയ്ക്ക് വന്നു കഴിഞ്ഞു. ഇപ്പോഴിതാ അതില്‍ നിന്ന് വേറിട്ട ഒരു കുറിപ്പാണ് വൈറലാകുന്നത്. വേറിട്ട ഒരു നിരീക്ഷണം സോഷ്യല്‍ മീഡിയയില്‍…
Read More » - 13 July
ഡിക്യുവുമായി ചേര്‍ന്ന് കിടിലന്‍ സര്‍പ്രൈസുമായി വിജയ് ദേവരക്കൊണ്ട വരുന്നു
ദുല്‍ഖര്‍ സല്‍മാനുമായി ചേര്‍ന്ന് ഒരു കിടിലന്‍ സര്‍പ്രൈസ് നിങ്ങള്‍ക്കായി വരുന്നുണ്ടെന്ന് തെലുങ്ക് യുവതാരം വിജയ് ദേവെരകൊണ്ടെ. ട്വിറ്ററിലൂടെയാണ് താരം ആ സന്തോഷവാര്‍ത്ത പുറപ്പെടുവിച്ചത്. തന്റെ പുതിയ ചിത്രം…
Read More » - 13 July
വേറെ കല്യാണമാലോചിച്ചതോടെ ഞങ്ങൾ രഹസ്യമായി രജിസ്റ്റർ വിവാഹം ചെയ്തു; അനു സിത്താര തുറന്നു പറയുന്നു
ചീത്തപ്പേര് ഉണ്ടാക്കരുത് എന്നുവരെ ഞാൻ പറഞ്ഞു. അതോടെ കാണാൻ വരാതായി. എനിക്കത് വല്ലാതെ മിസ് ചെയ്തു. പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം എന്റെ മനസ്സിലുണ്ടായിരുന്നു.
Read More » - 13 July
ദിവസക്കൂലിക്ക് അരിഷ്ടിച്ചു ജീവിക്കുന്ന ഒരു വാര്ക്കപ്പണിക്കാരന്, അയാളുടെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട കഥ
ബിജു മേനോനും സംവൃത സുനിലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജു മേനോന്.…
Read More » - 13 July
സംവിധായകനും നടനുമായ എം.ബി പത്മകുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചു
സംവിധായകനും നടനും, സംസ്ഥാന അവാര്‍ഡ് ജേതാവുമായ എം.ബി പത്മകുമാര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. അശ്വാരൂഡന് എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച പത്മകുമാര്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.…
Read More » - 13 July
മദ്യലഹരിയിൽ നടിമാര്‍; മദ്യപിച്ച് വൃത്തികേടുകൾ കാണിച്ചുകൂട്ടുന്നതിനെതിരെ വിമര്‍ശകര്‍
ഗ്ലാമർ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും മദ്യലഹരിയിൽ ആയിരുന്നു. പാര്‍ട്ടിയില്‍ കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും
Read More » - 13 July
സോഷ്യല്‍ മീഡിയയില്‍ വൈറലായി മിസ് ഇന്ത്യ യുകെ വിജയി!!
സോഷ്യല്‍ മീഡിയയില്‍ തരംഗമാകുക യാണ് മിസ് ഇന്ത്യ യുകെ വിജയി. സംവിധായിക, നിര്‍മാതാവ്, ബിസിനസ് വുമണ്‍, മോഡല്‍ തുടങ്ങിയ എല്ലാ മേഖലകളിലും തന്റേതായ സ്ഥാനം നേടിയ വ്യക്തിത്വമാണ്…
Read More »