NEWS
- Jul- 2019 -14 July
വാഗ്ദാനം നല്കി വഞ്ചിച്ചു; നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്
കോളനിയിലെ വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തുകയോ അല്ലെങ്കില്‍ എല്ലാ കുടുംബങ്ങള്‍ക്കുമായി ആകെ 10 ലക്ഷം രൂപ നല്‍കുകയോ ചെയ്യാമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്
Read More » - 14 July
പലരുടെയും ചതിക്ക് പാത്രമാകേണ്ടിവന്നു; നടന് തുറന്നു പറയുന്നു
പലരുടെ ചതിക്ക് പാത്രമാകേണ്ടിവന്നു. മനസ്സു മടുത്തതോടെ മിനിസ്ക്രീനിനോട് താൽകാലികമായി വിടപറയാൻ നിർബന്ധിതനായി
Read More » - 14 July
സിനിമ കണ്ട് ഉറങ്ങിപ്പോയി; കീര്‍ത്തി സുരേഷിന്റെ ചിത്രത്തിനെതിരെ പ്രമുഖ നടി
നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീര്‍ത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താര റാണിയായി മാറിക്കഴിഞ്ഞു.
Read More » - 14 July
നടിയുടെ ആവശ്യം കേട്ട് ഞെട്ടി സംവിധായകന്!! നായികയെ മാറ്റാന്‍ തീരുമാനം
ഇപ്പോള്‍ കാജളിന് പകരം മറ്റൊരു നടിയെ തേടിക്കണ്ടിരിയ്ക്കുകയാണ് അണിയറപ്രവര്‍ത്തകര്‍
Read More » - 14 July
ഹോട്ട് ലുക്കില്‍ നടി പ്രിയങ്കയും ഭര്‍ത്താവും; വീഡിയോ വൈറല്‍
സൂര്യസ്തമയത്തിലുള്ള ഇരുവരുടെയും റൊമാന്റിക് ഡാന്‍സാണ് ആരാധകര്‍ ഏറ്റെടുത്തത്.
Read More » - 14 July
ഇപ്പോ പറഞ്ഞാല്‍ ആരും വിശ്വസിക്കത്തില്ല; സത്യാവസ്ഥ വെളിപ്പെടുത്തി നടി സംവൃത സുനില്‍
അത് സത്യമല്ല. അങ്ങനെയൊരു റൂമര്‍ എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. ഫോട്ടോ ഒക്കെ വന്നിട്ടുണ്ട്. അതൊക്കെ കണ്ട് ഇന്നും എന്നോട് എല്ലാവരും ചോദിക്കും
Read More » - 13 July
ദിവസക്കൂലിക്ക് അരിഷ്ടിച്ചു ജീവിക്കുന്നയാള്‍ : സ്യൂട്ടും കോട്ടും തനിക്ക് ഇഷ്ടമല്ലെന്ന് ബിജുമേനോന്
ഇടത്തരക്കാരുടെ ജീവിത പരിസരങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് നടന് ബിജു മേനോന് ഇഷ്ടപ്പെടുന്നത്, അത് കൊണ്ട് തന്നെ പുതിയ ചിത്രമായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും…
Read More » - 13 July
വിവാദ നായികയുടെ നഗ്നരംഗങ്ങള്‍ വീണ്ടും ചോര്‍ന്നു; ഇന്റര്‍നെറ്റില്‍ തരംഗമായി നടി രാധിക
ഇതിനു മുന്‍പും രാധികയുടെ ബോള്‍ഡ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
Read More » - 13 July
ആയോധന കല അറിയാമോ? ടൊവീനോയുടെ നായികയാവാന്‍ അവസരം
നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് ടൊവീനോയെ നായകനാക്കി ഒരുക്കുന്ന മിന്നല്‍ മുരളിയിലേയ്ക്ക് നായികയെ അന്വേഷിക്കുന്നു
Read More » - 13 July
20 വർഷക്കാലമായി സെക്സ് റാക്കറ്റ്; കൂടെയുള്ള പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ സൂക്ഷിച്ചു; ഗായകന്റെ അറസ്റ്റിനു പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
20 വർഷക്കാലമായി സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ച വ്യക്തിയാണ് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രശസ്ത യു.എസ്. ഗായകൻ ആർ.കെല്ലിയെന്നു റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് ഷിക്കാഗോയിൽനിന്ന് ആഭ്യന്തരസുരക്ഷാവിഭാഗം കെല്ലിയേ അറസ്റ്റുചെയ്തത്. സ്ത്രീകൾക്കുനേരെയുള്ള…
Read More »