NEWS
- Aug- 2019 -7 August
തിരിച്ചുവന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കും; ഭീഷണിയ്ക്ക് പിന്നാലെ നടന്റെ ഭാര്യ ആത്മഹത്യ ചെയ്തു
ചൊവാഴ്ച രാവിലെ സീരിയല്‍ സെറ്റിലേക്ക് പോയ മധുപ്രകാശിനെ ഫോണില്‍ വിളിച്ച് ഭാരതി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചന
Read More » - 7 August
ഇങ്ങനെയാണോടാ കുട പിടിക്കുന്നതെന്ന് ചോദിച്ച് ആ നടന് എന്നെ ചീത്ത വിളിച്ചു!
മലയാള സിനിമയില്‍ നൂറിലേറെ സിനിമകള്‍ സംവിധാനം ചെയ്തു കൊണ്ട് ഇന്നും നവതരംഗ സിനിമാക്കാര്‍ക്കൊപ്പം പ്രസരിപ്പോടെ തിളങ്ങി നില്ക്കുന്ന ഒരേയൊരു സംവിധായകനാണ് ഹിറ്റ് മേക്കര്‍ ജോഷി , നിരവധി…
Read More » - 6 August
‘പത്താം ക്ലാസിലെ ഞാൻ’! കുടുംബ പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ ചിത്രം വൈറൽ
ടെലിവിഷന്‍ ഷോകളിലെ സജീവ സാന്നിധ്യമായ മഞ്ജുപിള്ള
Read More » - 6 August
സാര്‍ എനിക്ക് വഴിതെറ്റി; ഈ പ്രായത്തിലോ എന്ന് മോഹന്‍ലാല്‍!!
കാരണം അപാര ടൈമിംഗ് ആയിരുന്നു ആ കൗണ്ടറിനു..എല്ലാവര്ക്കും ചിരിപൊട്ടി.. കൂടെ ലാല്‍സാര്‍ എന്നേ സമാധാനപ്പെടുത്തുകയും പെട്ടെന്ന് തന്നേ ഞാന്‍ ഷൂട്ട് തീര്‍ക്കുകയും ചെയ്തു.
Read More » - 6 August
പൂനം കരീനയുമായി വേര്‍പിരിഞ്ഞു? കാരണം
കരീനയുമായുളള പത്ത് വര്‍ഷത്തെ സഹകരണത്തിനു ശേഷമാണ് പൂനം ദമാനിയ കമ്പനി വിടുന്നത്. പൂനത്തിനു പിന്നാലെ രണ്ടാം സ്ഥാനത്തുള്ള നൈന സാവ്നേയും കമ്ബനി വിട്ടതായണ് റിപ്പോര്‍ട്ട്.
Read More » - 6 August
ക്ഷേത്രത്തില്‍ ഷോര്‍ട്സ് ധരിച്ച് ദര്‍ശനം നടത്തി; നടനെതിരെ വിമര്‍ശനം
കുഞ്ഞുടുപ്പിട്ട് ദൈവത്തിന്റെ മുന്നില്‍ ചെല്ലാന്‍ നാണമില്ലേയെന്നും നിങ്ങള്‍ക്ക് ആചാരങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ എന്നും പലരും ചോദിക്കുന്നു. ചോദിക്കുന്നവര്‍ നിരവധിയാണ്.
Read More » - 6 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെകുറിച്ച് നടി അമല പോളിന് പറയാനുള്ളത്
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ താരം അമല പോള്‍.
Read More » - 6 August
ആ ലൊക്കേഷന്‍ സംവിധായകനും നടനുമായ ലാലിന്റെ വീടാണ്
ബെന്നി പി നായരമ്പലം രചന നിര്‍വഹിച്ച് ഷാഫി സംവിധാനം ചെയ്ത ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘കല്യാണരാമന്’, 2002-ല്‍ പുറത്തിറങ്ങിയ ചിത്രം ദിലീപ് എന്ന നടനെ ജനപ്രിയ…
Read More » - 5 August
”നല്ല പണിയെടുത്തിട്ടാണ് പടമിറക്കുന്നത്. അല്ലാതെ ഓസിനല്ല” ടൊവീനോ
എപ്പോഴാണ് കട്ട് പറയുക, ഇന്നുച്ചക്ക് ചിക്കനാണോ തുടങ്ങിയ കാര്യങ്ങളായിരിക്കും സംസാരിക്കുകയെന്നാണ് ഇരുവരും പറഞ്ഞത്.
Read More » - 5 August
‘RIP’ എന്നെഴുതിയ മണിച്ചേട്ടന്റെ ഫോട്ടോ കണ്ടു ഞെട്ടിപ്പോയി; ഇന്ദ്രജ
പിന്നീടാണ് ആരോ ‘RIP’ എന്നെഴുതിയ മണിച്ചേട്ടന്റെ ഫോട്ടോ അയച്ചു തരുന്നത്. ഞെട്ടിപ്പോയി ഞാൻ. പിന്നെ, ചാനലിലെ വാർത്ത കണ്ടു. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ആ മരണം''
Read More »