NEWS
- Aug- 2019 -12 August
‘പെണ്ണായതുകൊണ്ടാണ് തല്ലാതിരുന്നത്’; യുവതിയോട് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച് സൂപ്പര്‍താരം
ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്ത് ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ താരത്തിനടുത്തേക്ക് എത്തുകയും കൈയ്യില്‍ പിടിച്ച് വലിക്കുകയുമായിരുന്നു. പെട്ടെന്നുതന്നെ യുവതിയില്‍ നിന്ന് കൈ വേര്‍പെടുത്തിയ സല്‍മാന്റെ മുഖത്ത് അനിഷ്ടം…
Read More » - 12 August
മകളെ ഉപദ്രവിച്ചു; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി ശ്വേത
സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള അഭിനവ് മകളെയും തന്നെയും ക്രൂരമായി മര്‍ദിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നുണ്ട്.
Read More » - 12 August
നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു; നൗഷാദിനെ അഭിനന്ദിച്ച് നടൻ തമ്പി ആന്റണി
ബ്രോഡ്വേയില് കച്ചവടം നടത്തുന്ന പി എം നൗഷാദ് തന്റെ വഴിയോരക്കടയിലെ വസ്ത്രങ്ങള്‍ അഞ്ചു ചാക്കുകളില്‍ നിറച്ചുനല്കിയാണ് ദുരിതാശ്വാസം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രംഗത്ത് എത്തിയത്.
Read More » - 12 August
ഒരാളെ രക്ഷിക്കാന്‍ സ്വന്തം ജീവന് ത്യജിച്ച നൗഷാദും തനിക്കുള്ളതെല്ലാം നല്കിയ നൗഷാദും; ജോയ് മാത്യു
നൗഷാദ് എന്നാല്‍ സന്തോഷം നല്കുന്നവര് എന്നാണര്‍ത്ഥം, സ്വന്തം ത്യാഗത്തിലൂടെ മനുഷ്യര്‍ക്ക് സന്തോഷം നല്കാന് കഴിയുന്ന നൗഷാദുമാരാകാന്‍ എല്ലാവര്ക്കും കഴിയട്ടെയെന്നു
Read More » - 12 August
അവന് ഈ വേഷം കൊടുത്ത് അവനെ നശിപ്പിക്കണം എന്ന് ആരും കരുതില്ല; അജു വർഗീസ്
പിന്നെ ഡേറ്റ് ഇല്ലാതെ വരുമ്പോൾ മാത്രമാണ് പ്രശ്നം. അപ്പോഴും ഞാൻ പറയും ഒന്നോ രണ്ടോ ദിവസത്തേക്ക് അഡ്ജസ്റ്റ് ചെയ്യാമെന്ന്. അങ്ങനെ ചെയ്ത ചിത്രങ്ങളാണ് വിജയ് സൂപ്പറും പൗർണമിയും…
Read More » - 12 August
‘ഗണേശന് നടി സാവിത്രിയോട് ചെയ്തത് ന്യായീകരിക്കാനാകാത്ത തെറ്റ്, മരണവിവരം അറിഞ്ഞിട്ടും പോയില്ല’!കുറിപ്പ്
നാലായിരം സാരികളുള്ള സാവിത്രി’ എന്ന തലക്കെട്ട് മനസ്സില്‍ കിടന്നു. ആഴ്ചകളോളം അമ്മയുടെയും സഹോദരങ്ങളുടെയും ചര്‍ച്ചാവിഷയവും അതായിരുന്നു. ‘ഒരു തുണി അലക്കി ഉണങ്ങിയാല്‍ മാത്രം അടുത്തത്’
Read More » - 12 August
വിമര്‍ശകരുടെ വായടപ്പിച്ച മറുപടിയുമായി നടി നിത്യാ മേനോന്
ചിത്രത്തിന്റെ പ്രമോഷന് പരിപാടികളുടെ ഭാഗമായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെയാണ് പലരും വിമര്‍ശനവുമായി എത്തിയത്. എന്നാല്‍ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും,…
Read More » - 12 August
ദുരന്ത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി നടന് ജയസൂര്യ;മേപ്പാടിയിലെ ക്യാമ്പിലേക്ക് ബയോ ടോയ്ലറ്റുകള്
ഇതില്‍ 240 പേര് സ്ത്രീകളാണ്. 139 കുട്ടികളും 185 പുരുഷന്മാരും. ഇത്രയുംപേര്‍ക്ക് ഉപയോഗിക്കാനുള്ള ടോയ്ലറ്റുകള് സ്കൂളിലില്ലാത്തത് വലിയ പ്രയാസമുണ്ടാക്കിയിരുന്നു.
Read More » - 12 August
നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ? നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ?
നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.''; എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ.
Read More » - 11 August
മമ്മൂട്ടിക്ക് അവാര്‍ഡ് നിഷേധിക്കപ്പെട്ടിരുന്നു: ജഗതി ശ്രീകുമാര്‍ പറഞ്ഞ വാക്കുകള്‍
‘പേരന്പ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കാതെ പോയതില്‍ മലയാള സിനിമാ പ്രേക്ഷകര്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു, നടന് മമ്മൂട്ടിക്ക് സംസ്ഥാന…
Read More »