NEWS
- Aug- 2019 -25 August
‘ കെട്ടിപ്പിടിച്ച് മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു; ഓരോ ടേക്ക് കഴിഞ്ഞും കട്ടിലില്‍ കിടക്കുമ്പോള്‍ അയാള്‍ കൂടെ കിടക്കാന്‍ പറയും’ ; നടി ഷീല
ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കും. എന്നോട് ഒപ്പം കിടക്കാന്‍ പറയും. എന്നിട്ട് കെട്ടിപ്പിടിക്കും. അതല്ലാതെ മറ്റൊന്നും തന്നെ ആ സീനില്‍ ഇല്ല.…
Read More » - 25 August
സ്റ്റേഷന് പ്ലാറ്റ്ഫോമിലെ ഗായികയ്ക്ക് കൈനിറയെ അവസരങ്ങള്‍
മുംബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആയിരുന്നു ഇവരുടെ ഭര്‍ത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത് .
Read More » - 25 August
പെട്ടെന്ന് തന്നെ കാര്‍ നിര്‍ത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി; ഗന്ധര്‍വന്റെ വീട്ടില്‍ മലയാളികളുടെ പ്രിയ താരം
കുറെ നാളുകളായി ആ വീടിനു മുന്നിലൂടെ ഷൂട്ടിങ്ങിനായി യാത്ര ചെയ്യുകയാണ് ഞാന്‍ . വളരെ പരീചയം ആ വീടിനോട് തോന്നിയിട്ടും എങ്ങനെ എന്ന് മാത്രം അറിയില്ല
Read More » - 25 August
സിനിമയിലെ വില്ലന്‍ മനോജ് കെ ജയന് ജീവിതത്തിലും ചൂടനൊ ? ആശ പറയുന്നു
സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുന്ന മനോജ് കെ ജയന് ജീവിതത്തില്‍ വലിയ ദേഷ്യക്കാരനാണെന്നാണ് പലരുടെയും ധാരണയെന്ന് ആശ പറയുന്നു.
Read More » - 25 August
സത്യത്തില്‍ എനിക്ക് ഇപ്പോള്‍ 38 വയസ്സായിട്ടേയുള്ളൂ; ലേഡി മമ്മൂട്ടി എന്ന വിളി തെറ്റിദ്ധാരണ മൂലം
49 വയസ്സായിട്ടും എന്നെ കണ്ടാല്‍ അത്രയും പ്രായം തോന്നില്ലെന്നും അത് മമ്മൂട്ടിയെപ്പോലെയാണെന്നുമാണ് ചിലരൊക്കെ പറയുന്നത്.
Read More » - 24 August
അച്ഛനായി അഭിനയിച്ച നടന് നായകന്; ചിത്രത്തില്‍ നിന്നും മഞ്ജുവാര്യർ പിന്മാറാനുള്ള കാരണം
ഗർഷോമിൽ നായകനായെത്തുന്നത് മുരളിയാണ്. ഇതായിരുന്നു പ്രാധാന കാരണം. ഇതേ വർഷം തന്നെ പുറത്തിറങ്ങിയ ജോഷി ചിത്രമായ “പത്ര”ത്തിൽ മഞ്ജുവിന്റെ അച്ഛനായാണ് മുരളി അഭിനയിച്ചത്.
Read More » - 24 August
ഗുരുവായൂരിലെ തിരക്കിനിടയിലും സ്നേഹപൂർവം അവർ എന്നെ അകത്തു കടത്തിവിടാറുണ്ട്
താന്‍ എന്നും തൊടുന്നതു ഭഗവാന്റെ കളഭമാണ്. ഓരോ പരിപാടിക്കും വേദിയിലേക്കു കയറുമ്പോഴും സ്റ്റുഡിയോയിലേക്കു കയറുമ്പോഴും കണ്ണടച്ചു മനസ്സിൽ കാണുന്നത് ആ വിഗ്രഹമാണെന്നു ചിത്ര
Read More » - 24 August
സഞ്ജയ് ദത്തിന്റെ മറാത്തി ചിത്രം ദക്ഷിണ കൊറിയയില്‍
ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്ത് നിര്‍മ്മിച്ച മറാത്തി ചിത്രം ‘ബാബ’ ദക്ഷിണ കൊറിയയില്‍ പ്രദര്‍ശനത്തിന്. ദക്ഷിണ കൊറിയയില്‍ പ്രദര്‍ശനത്തിനു എത്തുന്ന ആദ്യ മറാത്തി ചിത്രമാണ് ‘ബാബ’.…
Read More » - 24 August
കമല്‍ ഹാസന്റെ കൈയ്യില്‍ ഫോണ്‍ കൊടുത്ത് ജയസൂര്യ എന്നെ ഞെട്ടിച്ചു: പ്രമുഖ നടി പറയുന്നു!!
മലയാള സിനിമയിലൂടെയാണ് കമല്ഹാസന് എന്ന താരോദയം ജനിക്കുന്നത് . എഴുപതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍ ഹീറോയായി തിളങ്ങി നിന്ന അദ്ദേഹം പിന്നീട് തമിഴ് സിനിമ തെരഞ്ഞെടുക്കുകയായിരുന്നു, മലയാളത്തിലെന്ന…
Read More » - 24 August
”എനിക്ക് ആലില വയറില്ല. അത് തുറന്ന് പറയാന്‍ യാതൊരു നാണക്കേടുമില്ല”! വിമര്‍ശകര്‍ക്ക് നടിയുടെ മറുപടി
ആളുകള്‍ എന്നെ പറ്റി ഉണ്ടാക്കുന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും എന്നെ ഒരു തരത്തിലും ബാധിക്കുന്ന കാര്യമല്ല.
Read More »